Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

നവകേരള സദസ്; ലഭിച്ചത് ആറ് ലക്ഷത്തോളം പരാതികൾ; ഏറ്റവും കൂടുതൽ പരാധികൾ ലഭിച്ചത് മലപ്പുറത്തുനിന്ന്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 26, 2023, 07:39 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി എല്ലാ ജില്ലകളില്‍ നിന്നായി സംസ്ഥാന സർക്കാരിന് മുന്നിലേക്ക് വന്നത് ആറ് ലക്ഷത്തോളം പരാതികൾ. എറണാകുളത്തെ പര്യടനം പൂർത്തിയാകാത്തത് കൊണ്ട് കണക്ക് പൂർണ്ണമായിട്ടില്ല. ലഭിച്ച പരാതികളില്‍ എത്രയെണ്ണം തീർപ്പാക്കി എന്ന കണക്കും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

140 നിയമസഭ നിയോജകമണ്ഡലങ്ങള്‍, 36 ദിവസങ്ങള്‍, മന്ത്രിസഭ മുഴുവന്‍ കേരളത്തില്‍ സഞ്ചരിച്ച ഇത്രയും ദിവസത്തിനുള്ളില്‍ സർക്കാരിന് മുന്നിലേക്ക് വന്നത് പരാതികളുടെ കൂമ്പാരം. 621167 പരാതികളാണ് ഇതുവരെ സർക്കാരിന് മുന്നിലേക്ക് എത്തിയത്. എറണാകുളം ജില്ലയിലെ നവകേരള സദസ് ജനുവരി ഒന്ന് രണ്ട് തീയതികളില്‍ കൂടി ഉണ്ട്.അത് കൊണ്ട് ഈ ജില്ലയിലെ കണക്ക് പൂർത്തിയായിട്ടില്ല.

ഏറ്റവും അധികം പരാതികള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്.16 നിയമസഭ നിയോജക മണ്ഡലങ്ങളുള്ള മലപ്പുറത്ത് നിന്ന് 80885 പരാതികളാണ് ലഭിച്ചത്. നിലവില്‍ രണ്ടാം സ്ഥാനത്ത് പാലക്കാട് ജില്ലയാണ്. അവിടുത്തെ 12നിയമസഭ മണ്ഡലങ്ങളില്‍ നിന്നായി 61204 പരാതികളാണ് ലഭിച്ചത്. കൊല്ലത്ത് നിന്ന് 50938 ഉം പത്തനംതിട്ടയില്‍ നിന്ന് 23610 ഉം, ആലപ്പുഴയില്‍ നിന്ന് 53044 ഉം പരാതികളാണ് സർക്കാരിന് മുന്നില്‍ എത്തിയത്.

READ ALSO….റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി; ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന

തൃശൂർ 54260, കോട്ടയം 42656 , ഇടുക്കി 42234, കോഴിക്കോട് 45897 എന്നിങ്ങനെ പോകുന്നു കണക്കുകള്‍. കണ്ണൂരില്‍ നിന്ന് 28584 ഉം, കാസർഗോഡ് 14232 ഉം, വയനാട് 18823 ഉം പരാതികള്‍ മന്ത്രിസഭയക്ക് മുന്നിലെത്തി. എന്നാല്‍ ഇതില്‍ എത്രത്തോളം പരാതികള്‍ സർക്കാർ പരിഹരിച്ചു എന്ന കാര്യം പ്രസിദ്ധീകരിച്ചിട്ടില്ല.

പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്നവ തീർപ്പാക്കി എന്നും ചട്ടത്തില്‍ അടക്കം ഭേദഗതി വരുത്തേണ്ട പരാതികള്‍ ഉള്ളത് കൊണ്ട് അത് വിശദമായ പരിശോധനയക്ക് ശേഷം തീർപ്പാക്കുമെന്നുമാണ് സർക്കാർ വിശദീകരണം. ലഭിച്ച പരാതികള്‍ പരിഹരിക്കാന്‍ വേണ്ടി ഓരോ ജില്ലയിലും സ്പെഷ്യല്‍ ഓഫീസർമാരെ നിയമിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേട്; പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് | Planning Board exam evaluation: Crime Branch to question PSC Chairman and members

വ്യക്തത  വരണം  ; ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ തീരുമാനം | CPI decides not to comment on the ED case for now

ഇ ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല സിപിഐഎം; കള്ളത്തെളിവ് ഉണ്ടാക്കാൻ ഇ ഡി ഭീഷണിപ്പെടുത്തുന്നുവെന്ന് എം എ ബേബി

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

POWERCUT, SPONSORED BY KSEB: ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Latest News

ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണം ഏർപ്പെടുത്തി എയർപോർട്ട് അതോറിറ്റി

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന തുരങ്ക ശൃംഖലകൾ തകർത്ത് ഇസ്രയേൽ; അലി അൽ-താഹിർ മലനിരകളിൽ പൂർണ്ണ നിയന്ത്രണം

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍

25 വര്‍ഷമായി ജയിലില്‍ കഴിയുന്നു, വിട്ടയയ്ക്കണമെന്ന് അബു സലീമിന്റെ ഹര്‍ജി; തള്ളി സുപ്രീംകോടതി | abu-salim-supreme-court-rejects-release-plea-after-25-years-in-prison

തമ്മിലടിയുടെ അവസാനം ?:രമ്യ ഹരിദാസിന് വീഴ്ച പറ്റിയെന്ന് KPCC അന്വേഷണ സമിതി അധ്യക്ഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies