തി​രു​വ​ല്ല സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: പ​ത്ത​നം​തി​ട്ട കു​ന്ന​ന്താ​നം പ​ട​നി​ല​ത്തു സി​നി​വി​ല്ല​യി​ൽ പി.​വൈ. മോ​ന​ച്ച​ൻ (62) നി​ര്യാ​ത​നാ​യി. അ​ൽ മൊ​യ്‌​ദ് കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ​വെ​ച്ചാ​ണ് മ​രി​ച്ച​ത്. ഒ​മാ​ൻ എ​യ​റി​ൽ നാ​ട്ടി​ലേ​ക്ക് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യി. തി​രു​വ​ല്ല ക​വി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ് സ്ഥി​ര​താ​മ​സം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു