Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

വായു മലിനീകരണം: ഇന്ത്യക്ക് പിന്തുണയുമായ് ലോക ബാങ്ക്

ജുബൈരിയ നാസർ by ജുബൈരിയ നാസർ
Dec 12, 2023, 07:26 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രത്യേക ലേഖകൻ

അന്തരീക്ഷ മലിനീകരണ പ്രതിസന്ധിയെ നേരിടുന്നതിനായ് ഇന്ത്യക്ക് പിന്തുണയുമായ്  ലോകബാങ്ക്.  അന്തരീക്ഷവായു മലിനീകരണ പ്രതിരോധ പ്രവർത്തനങ്ങളിലൂന്നി സമഗ്ര പരിപാടിയാണ് ലോകബാങ്ക് ആവിഷ്ക്കരിച്ചിട്ടുള്ളത്. ശുദ്ധ വായു ഉറപ്പുവരുത്തുന്നതിൽ ഇന്ത്യക്ക് കൈതാങ്ങെന്ന നിലയിലാണ് ലോകബാങ്ക് ഇടപ്പെടൽ.

   

മലിനീകരണം മൂലം 2019 ൽ ഇന്ത്യയിൽ 23 ലക്ഷം ജനങ്ങൾ അകാല മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ 73 ശതമാനത്തിനും ജീവൻ നഷ്ടപ്പെട്ടതിന് കാരണമായത് വായു മലിനീകരണം. ഇക്കാര്യത്തിൽ ആഗോള നിരക്കിനെക്കാളേറെ മുന്നിലാണ് ഇന്ത്യയിലെ മരണ നിരക്ക്.

   

ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരണമുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അന്തരീക്ഷ മലിനീകരണം മൂലം രാജ്യത്ത് ജനങ്ങളുടെ ആയുർ ദൈർഘ്യം ശരാശരി 5.2 വർഷത്തോളം ചുരുങ്ങിയിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.  മലിനീകരണ ലഘൂകരണ ദിശയിൽ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാർഗ്ഗനിർദ്ദേശം പാലിക്കുകയാണെങ്കിൽ ആയുർദൈർഘ്യക്കുറവ് 2.3 വർഷമെന്നതിൽ പിടിച്ചു നിറുത്തുവാനാകുമെന്നാണ് പ്രതിക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ ചില പ്രദേശങ്ങളിലെ വായു മലിനീകരണം ദേശിയ ശരാശരിയേക്കാളേറെ മോശമാണ്. അന്തരീക്ഷ മലിനീകരണം തലസ്ഥാനമായ ഡൽഹി നിവാസികളുടെ ആയുർ ദൈർഘ്യത്തിൽ 9.4 വർഷത്തെ കുറവ് സൃഷ്ടിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലിത് 8. 6 വർഷമാണ്.

   

ReadAlso:

ഹല്‍ദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട എഫ്‌ഐആറിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ റദ്ദാക്കണം; സുപ്രീംകോടതിയിൽ അപേക്ഷനൽകി കേന്ദ്രസർക്കാർ

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

പ്ലാസ്റ്റിക് കറന്‍സി: നടപടികള്‍ വേഗത്തിലാക്കി RBI

ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണം; കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് | Congress expresses strong displeasure over the campaign projecting Joseph Vijay as a Prime Ministerial candidate

ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളും (ജനസംഖ്യയുടെ  100 ശതമാനം) അന്തരീക്ഷവായു മലനീകരണത്തിൻ്റെ ഇരകളാണ്. അന്തരീക്ഷ വായുവിൽ അനാരോഗ്യകരമായ അളവിലാണ് കണികാദ്രവ്യങ്ങൾ (particulate matter). സാധാരണയായി  2.5 മൈക്രോമീറ്ററും അതിൽ കുറവുമുള്ള കണികാ ദ്രവ്യങ്ങളടങ്ങിയതാണ് അന്തരിക്ഷവായു. ഇവ ശ്വാസകോശത്തിൽ എളുപ്പത്തിൽ പ്രവേശിക്കുമ്പോൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

   

read also:ഗസ്സയില്‍ ആശുപത്രികള്‍ക്ക് നേരെ കനത്ത ആക്രമണം; 20 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

   

വായു മലിനീകരണം ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് മാത്രമല്ല കാരണമാകുന്നത്. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയും മലിനീകരണ ഭവിഷത്തുകളിൽ നിന്നു മുക്തമല്ല. മലിനീകരണ പ്രതിസന്ധിയിൽ 2019-ൽ ഇന്ത്യയ്ക്കുണ്ടായ മൊത്തം നഷ്ടം 36.8 ബില്യൺ യുഎസ് ഡോളർ. രാജ്യത്തിൻ്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 1.36 ശതമാനം.ഇന്ത്യയുടെ വായു ഗുണ നിലവാര പരിപാലന കർമ്മ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഇന്തോ ഗംഗാറ്റിക് സമതല (Indo Gangetic Plains) മേഖലയിലെ  ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളുമുൾക്കൊള്ളുന്ന വിപുലമായ പരിപാടിയാണ് ലോകബാങ്ക് ലക്ഷ്യമിടുന്നത്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

      

Latest News

കാലിഫോർണിയയിൽ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കും; നടപടികൾ പുരോഗമിക്കുന്നു

സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു ; സ്‌ക്വാഡിൽ നാല് മലയാളികൾ

മുൻമന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം

സണ്ണി ജോസഫ് തുടരും; കെപിസിസി അധ്യക്ഷ പദവിയിൽ തുടരുമെന്ന് ഹൈക്കമാൻഡ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies