Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi United Kingdom

യുകെയിൽ കൊടുംതണുപ്പ് തുടരുന്നു; രണ്ട് മരണം, ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മെറ്റ് ഓഫിസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 4, 2023, 06:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

chungath new advt

ലണ്ടൻ∙ യുകെയിൽ കൊടുംതണുപ്പ് തുടരുന്നു. രണ്ട് ദിവസത്തിനുള്ളിൽ വിവിധ ഇടങ്ങളിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. വ്യാപകമായി മഞ്ഞു വീഴ്ച ഉണ്ടായതിനാലാണ് മരണങ്ങൾ സംഭവിച്ചത് എന്നാണ് വിലയിരുത്തൽ. മരിച്ചവർ ഇരുവരും ഭവനരഹിതർ ആണെന്നാണ് സൂചന. ഗ്രേറ്റർ മാഞ്ചസ്റ്റർ, നോട്ടിങ്ഹാംഷെയർ എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

തണുത്ത് വിറങ്ങലിച്ച് തെരുവില്‍ കിടന്നായിരുന്നു മാഞ്ചസ്റ്ററിൽ ഒരാൾ മരിച്ചത്. നോട്ടിങ്ഹാംഷെയറിൽ കാറില്‍ കിടന്ന് തണുത്തുഞ്ഞാണ് മറ്റൊരാൾ ആദ്യ ദിവസം മരിച്ചത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. മാഞ്ചസ്റ്ററിൽ നടന്ന മരണത്തെ തുടർന്ന് ഒരു 28 വയസുകാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും കുറ്റക്കാരി അല്ലെന്ന് കണ്ടു വിട്ടയച്ചു. ഐസ് നിറഞ്ഞ സാഹചര്യങ്ങളില്‍ കാറുകള്‍ റോഡില്‍ നിന്നും തെന്നിമാറുകയും വാഹനഉടമകള്‍ വഴിയില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യുന്നതാണ് യുകെയിലെ തണുപ്പും മഞ്ഞും കൂടിയ പ്രദേശങ്ങളിലെ സാഹചര്യങ്ങൾ. ഞായറാഴ്ച രാത്രി മാഞ്ചസ്റ്ററില്‍ കൊടുംതണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടായി.

നോര്‍ത്ത് ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ്, സ്‌കോട്ട്‌ലൻഡ് എന്നിവിടങ്ങളില്‍ ഐസ്, മഞ്ഞ് സാധ്യതകള്‍ക്കുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശമാണ് മെറ്റ് ഓഫിസ് നല്‍കിയിട്ടുള്ളത്. ഞായറാഴ്ചയിലെ കൊടുംതണുപ്പ് ഇന്ന് യാത്രക്കിറങ്ങുന്നവര്‍ക്ക് മഞ്ഞ് കുരുക്ക് തീര്‍ക്കുമെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചില മേഖലകളില്‍ 30 സെന്റിമീറ്റര്‍ വരെ മഞ്ഞ് വീണതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് യാത്ര ചെയ്യുന്നവര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് മടങ്ങാന്‍ നിര്‍ബന്ധിതരാകാന്‍ സാധ്യത ഏറെയാണ്. ഐസ് നിറഞ്ഞ റോഡുകളാണ് ഇതിന് കാരണമാകുന്നത്. ഇന്ന് ഉച്ച വരെയാണ് നോര്‍ത്ത് ഇംഗ്ലണ്ടില്‍ മെറ്റ് ഓഫിസിന്റെ മഞ്ഞ ജാഗ്രത നിലവിലുണ്ടാവുക.

വെയില്‍സ്, പീക്ക് ഡിസ്ട്രിക്ട് എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മറ്റ് മഞ്ഞ് ജാഗ്രതയും നിലവിലുണ്ട്. ഈസ്റ്റേണ്‍ സ്‌കോട്ട്‌ലൻഡിൽ ഐസ്, മഞ്ഞ് മുന്നറിയിപ്പുകള്‍ ഉച്ചയ്ക്ക് 12 വരെ നിലവിലുണ്ടാകും. 10 മുതൽ  15 സെന്റിമീറ്റര്‍ വരെ മഞ്ഞ് റോഡുകളില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഇതിനിടയിൽ യുകെയിൽ മിക്ക ഇടങ്ങളിലും മഴ അതി രാവിലെ മുതൽ തുടരുന്നുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

ഐഒസി (യുകെ) സ്കോട്ട്ലന്റ് യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു; നിലമ്പൂർ വിജയം ആഘോഷമാക്കി പ്രവർത്തകർ; വിസ്മയമായി കുട്ടികളുടെ ചിത്രരചനാ മത്സരവും

കുവൈറ്റ് വിമാനത്താവളത്തിന് വമ്പൻ പ്രതിസന്ധി 14 ഓളം വിമാന കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു 

വ്യാജ വീഡിയോ ചമച്ച വ്യക്തിക്ക് മസ്കറ്റ് കോടതി വിധിച്ച ശിക്ഷ

ആറ്റുകാൽ പൊങ്കാലയിൽ പങ്കുചേരാൻ ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളും; ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) ന്റെ ആഭിമുഖ്യത്തിലാണ് പൊങ്കാല മഹോത്സവം

സൗദിയിൽ നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ വീണ്ടും എത്തുന്നു

Latest News

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും: ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍

സൈന്യത്തിന്റെ ഉന്നതങ്ങളിലെത്തിയ 4 സഹപാഠികള്‍, വീണ്ടുമെത്തുന്നു പഴയ ക്ലാസിലേക്ക്: ലെഫ്റ്റനന്റ് ജനറല്‍ വിജയ് ബി.നായര്‍, മേജര്‍ ജനറല്‍ വിനോദ് ടി.മാത്യു, മേജര്‍ ജനറല്‍ ഹരി ബി.പിള്ള, എയര്‍ വൈസ് മാര്‍ഷല്‍ കെ.വി.സുരേന്ദ്രന്‍ നായര്‍

തെക്കന്‍ സിറിയയിലെ സര്‍ക്കാര്‍ സേനയ്ക്കും നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം

ബോയിംഗ് 787 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ തകരാർ കണ്ടെത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ

സിപിഐഎമ്മുമായി അകന്ന മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.