Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഡാര്‍ക്ക് പാറ്റേണുകള്‍ക്ക് റെഡ് സിഗ്‌നലിട്ട് കേന്ദ്ര സര്‍ക്കാര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 4, 2023, 02:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

ഡാർക്ക് പാറ്റേണുകൾക്ക് റെഡ് സിഗ്നലിട്ട് കേന്ദ്ര സർക്കാർ. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഇനി “ഡാർക്ക് പാറ്റേണുകളെ” ഭയക്കേണ്ടതില്ലാത്ത വിധം പൂട്ടിടാണ് സർക്കാറിന്റെ തീരുമാനം. നിയമം ലംഘിക്കുന്നവർക്ക് പിഴ ലഭിക്കും. നവംബർ 30 മുതൽ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നു.  സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് വിജ്ഞാപനം  പുറപ്പെടുവിച്ചത്. നിയമം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും പിഴ ഈടാക്കുക. ഏകദേശം 10 ലക്ഷം രൂപയോ അതിൽ കൂടുതലോ വരെയാകാം ഇത്.

തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ള പരസ്യത്തിലൂടെയോ ഉപഭോക്തൃ അവകാശ ലംഘനത്തിലൂടെയോ ആകാം ഡാര്‍ക്ക് പാറ്റേണുകള്‍ അവലംബിക്കുന്നത്. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാകും ഇതിനൊക്കെ പിഴ ചുമത്തുക. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ നിരവധി പേര്‍ ആശ്രയിക്കുന്ന ഈ കാലത്ത് ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പുകളിലും പെരുമാറ്റത്തിലും കൃത്രിമം കാണിച്ച് അവരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ ഡാര്‍ക്ക് പാറ്റേണുകള്‍ ഉപയോഗിക്കുന്നുണ്ട്. അതാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ കാരണമെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു.

കൂടാതെ ഉപഭോക്താക്കളുടെ സബ്സ്‌ക്രിപ്ഷന്‍ റദ്ദാക്കുന്ന നടപടി സങ്കീര്‍ണമാക്കാനും അതിലെ കാന്‍സലേഷന്‍ ഓപ്ഷന്‍ മറച്ച് വയ്ക്കുന്നതും ഡാര്‍ക്ക് പാറ്റേണുകളുടെ ഭാഗമാണ്. ഉപയോക്താക്കളുടെ ആധാര്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് പോലെയുള്ള വിവരങ്ങള്‍ അനധികൃതമായി ശേഖരിക്കപ്പെടുന്നതും ഇത്തരം പ്രവണതയുടെ മറ്റൊരു പ്രധാന പ്രശ്‌നമാണ്.ഉപയോക്താക്കള്‍ ചെയ്യാന്‍ ആഗ്രഹിക്കാത്തവ ചെയ്യാനായി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനോ കബളിപ്പിക്കാനോ കഴിയും വിധമായിരിക്കും ഇത്തരം ഡാര്‍ക്ക് പാറ്റേണുകളുടെ രൂപകല്‍പ്പന.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആവശ്യപ്പെടാതെ തന്നെ ട്രാവല്‍ ഇന്‍ഷുറന്‍സ് തുക അതിനൊപ്പം ചേര്‍ക്കുക, സിനിമ ടിക്കറ്റ് ബുക്കിങ് സമയത്ത് ചാരിറ്റിയെന്ന നിലയില്‍ അധിക തുക ഈടാക്കുക പോലെയുള്ളവ ഡാര്‍ക്ക് പാറ്റേണിന് ഉദാഹരണങ്ങളാണ്.ഉപയോക്തൃ ഇന്റര്‍ഫേസ് ഉപയോഗിച്ച് ഉപയോക്താക്കളെ കബളിപ്പിക്കുകയോ പണം തട്ടുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെ സാധനങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യാനുള്ള ഓപ്ഷനുകളാണ് ഡാര്‍ക്ക് പാറ്റേണുകള്‍.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Latest News

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല: ബിനോയ് വിശ്വം

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies