Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

കോപ്​ 28: ആശങ്കയും പരിഹാരങ്ങളുമായി ലോകനേതാക്കൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 2, 2023, 01:02 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

ദുബൈ: ലോകനേതാക്കൾ ഒഴുകിയെത്തിയ ​കോപ്​ 28 ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ ഭൂമിയുടെ ഭാവിയെ കുറിച്ച ആശങ്കകളും പരിഹാര പ്രഖ്യാപനങ്ങളും നിറഞ്ഞുനിന്നു. രാവിലെ വേദിയിലെത്തിയ ലോകനേതാക്കളെ ഓരോരുത്തരെയായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമാണ്​ സ്വീകരിച്ചത്​. പിന്നീട്​ ഉച്ചകോടിയെ അഭിസംബോധന ചെയ്ത്​ സംസാരിച്ച ശൈഖ്​ മുഹമ്മദ്​, കാലാവസ്ഥ വ്യതിയാന പരിഹാര പദ്ധതികൾക്ക് 3000 കോടി ഡോളർ പ്രഖ്യാപിച്ചു. കാലാവസ്ഥ സാമ്പത്തിക വിടവ് നികത്തുന്നതിനാണ് ഈ ഫണ്ട് രൂപകൽപന ചെയ്തിരിക്കുന്നത്.

ആൾടെറ എന്ന് പേരിട്ടിരിക്കുന്ന ഫണ്ടിനെ കാലാവസ്ഥ ധനസഹായം വർധിപ്പിക്കുന്നതിന് ഉപയോഗിക്കും. യു.എ.ഇക്ക്​ കാലാവസ്ഥ പ്രവർത്തനങ്ങളുടെ ഒരു നീണ്ട ചരിത്രമുണ്ട്. 2050ഓടെ നെറ്റ് സീറോ കൈവരിക്കുമെന്നും 2030ഓടെ കാർബൺ ഉദ്‌വമനം 40 ശതമാനം കുറക്കുമെന്നും ശുദ്ധമായ ഊർജത്തിനായി ശതകോടികൾ നിക്ഷേപിക്കുമെന്നും ശൈഖ്​ മുഹമ്മദ്​ വ്യക്​തമാക്കി.രണ്ടാം ദിവസത്തെ ആദ്യ സെഷനിൽ സംസാരിച്ച ചാൾസ്​ രാജാവ് ലോകരാജ്യങ്ങൾ കാലാവസ്ഥ കാര്യത്തിൽ യോജിച്ച തീരുമാനത്തിലെത്തണമെന്ന്​ ആവശ്യപ്പെട്ടു. കോപ്​ 28 ശരിയായ പരിവർത്തനം സംഭവിക്കുന്ന ഒരു സന്ദർഭമാകട്ടെയെന്ന്​ ഞാൻ വളരെ ഹൃദയപൂർവം പ്രാർഥിക്കുകയാണ്​ -അദ്ദേഹം കൂട്ടിച്ചേർത്തു.​

വേദിയിൽ സംസാരിച്ച ബ്രസീൽ പ്രസിഡന്‍റ്​ ലൂയിസ്​ ലുലു ഡ സിൽവ, യാഥാർഥ്യമാകാത്ത കാലാവസ്ഥ കരാറുകളാൽ ഭൂമി വിഷമവൃത്തത്തിലായിരിക്കുകയാണെന്ന്​ പറഞ്ഞു. കാലാവസ്ഥക്ക്​ ചെലവഴിക്കുന്നതിനേക്കാൾ കൂടുതലാണ്​ ആയുധങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നത്​. ലോകത്തെ നിരവധി ദരിദ്രരാജ്യങ്ങളുടെ തലക്കുമുകളിലൂടെ പറക്കുന്ന ക്രൂസ്​ മിസൈലുകൾ കാർബൺ പുറന്തള്ളുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന്​ യു.എൻ ജനറൽ അസംബ്ലി പ്രസിഡന്‍റ്​ ഡെന്നിസ്​ ഫ്രാൻസിസ്​ സംസാരിച്ചു. പാരീസ് ഉടമ്പടിയുടെ തത്ത്വങ്ങൾ കാലാവസ്ഥ പ്രതിസന്ധിയെ നേരിടാൻ പ്രധാനമാണെന്നും ദുർബല രാജ്യങ്ങളെ സംരക്ഷിക്കുന്നത്​ അഭിസംബോധന ചെയ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തുടർന്ന്​ സംസാരിച്ച ജോർഡൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ, തങ്ങളുടെ വൈദ്യുതി ഉൽപാദനം 2030ഓടെ പുനരുപയോഗ ഊർജത്തിൽ നിന്നാക്കാൻ ശ്രമിക്കുന്നുണ്ടെന്നും പ്രഖ്യാപിച്ചു.

കാലാവസ്ഥ പ്രതിസന്ധിയുടെ യാഥാർഥ്യം മനസ്സിലാക്കിയാണ്​ മുന്നോട്ടു​പോകുന്നതെന്ന്​ ഈജിപ്​ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽസീസിയും പറഞ്ഞു. മറ്റു നിരവധി രാഷ്​​ട്ര പ്രതിനിധികളും തങ്ങളുടെ രാഷ്ട്രത്തിന്‍റെ നിലപാട്​ രണ്ടാം ദിനത്തിലെ വേദിയിൽ വ്യക്​തമാക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക്

ജി.സി.സി – ഇറാൻ നയതന്ത്ര ചർച്ച മാറ്റിവെച്ചു; തീരുമാനം ഒമാനിൽ നടക്കാനിരിക്കെ

എട്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം മിനി പുഷ്പറാണിക്ക് നാട്ടിലേക്ക് മടക്കം; കൈത്താങ്ങായി ഒഐസിസി കുവൈറ്റ് കെയർ ടീം

സൗദിയിലെ പ്രധാന എണ്ണ പൈപ്പ് ലൈനിൽ ആക്രമണം; തന്ത്രപ്രധാനമായ പെരിം ദ്വീപ് ഹൂതികൾ പിടിച്ചു

സൗദിയിൽ എണ്ണ പൈപ്പ് ലൈന് നേരെ ഡ്രോൺ ആക്രമണം; പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

Latest News

പാലാ നഗരസഭയിൽ വിമതസഖ്യത്തിന്റെ നീക്കം; വൈസ് ചെയർപേഴ്സൺ സ്ഥാനാർഥിയായി ബിജു മാത്യൂസ്

മൂല്യനിർണയ ക്രമക്കേട്: ആസൂത്രണബോർഡ് പരീക്ഷകളിൽ പുതിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കും; നാലംഗ ഉപസമിതിയെ നിയോഗിച്ച് കേരള സര്‍വകലാശാല

‘2014ലെ വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണം’; കേരളം സുപ്രീം കോടതിയിൽ | Kerala government approaches Supreme Court amidst the severe power crisis

റെഡ് ബുക്കിലെ 20 കോടി എവിടെനിന്ന് വന്നു? പിണറായിയെയും റിയാസിനെയും പുറത്താക്കണമെന്ന് ഷോൺ ജോർജ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies