Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

കേരളത്തിൽ വൻ നിക്ഷേപ തട്ടിപ്പിന് സാധ്യത; 528 നിധി ധനകാര്യസ്ഥാപനങ്ങൾ കോടികളുമായി മുങ്ങാനൊരുങ്ങുന്നു.

Web Desk by Web Desk
Nov 21, 2023, 03:55 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ആട്, തേക്ക്, മാഞ്ചിയം  തട്ടിപ്പിന് പുറമെ നിരന്തരം  നിക്ഷേപ തട്ടിപ്പിന് വിധേയമായി കൊണ്ടിരിക്കുന്ന മലയാളിയെ ആസൂത്രിതമായി തട്ടിച്ചു മുങ്ങാൻ നിധി ധനകാര്യ സ്ഥാപനങ്ങളുമായി വമ്പന്മാർ രംഗത്ത്‌ .

കേരളത്തിൽ  ചട്ടപ്പടി  രജിസ്റ്റർ ചെയ്യാതെ  പ്രവർത്തിക്കുന്ന 528 നിധി ധനകാര്യ സ്ഥാപനങ്ങളാണ്  കോടി കണക്കിന് രൂപ  നിക്ഷേപങ്ങളായി സ്വീകരിച്ചിട്ടുള്ളതായി സംസഥാന പോലീസിന്റെ ക്രൈം ബ്രാഞ്ച് , സാമ്പത്തിക കുറ്റാന്വേഷണവിഭാഗം വിലയിരുത്തുന്നു. ഒരു ഉറപ്പുമില്ലാതെ കോടിക്കണക്കിന് തുക സംസ്ഥാനത്തുനിന്നും ശേഖരിച്ചു തട്ടിപ്പു നടത്തി  മാറ്റാനുള്ള ഗൂഢാലോചനയാണ് ഇതെന്ന് പോലീസിന് വ്യക്തമായി  കഴിഞ്ഞു. 

 

Nidhi chits1

 

വൻ പലിശ വാഗ്ദാനം ചെയ്‌തും, ഒരു വർഷം-ആറുമാസം നിരക്കിൽ തുക ഇരട്ടിയാക്കി നൽകുമെന്ന് പ്രലോഭിപ്പിച്ചുമാണ്  ഇവർ പണസമാഹാരണം നടത്തുന്നത്. മുപ്പതുമുതൽ അൻപതുശതമാനം വരെ കമ്മീഷൻ നിക്ഷേപം സമാഹരിച്ചു നൽകുന്നവർക്ക് ചില സ്ഥാപനങ്ങൾ  നൽകുന്നതായും വിവരമുണ്ട് .

അതിഥി തൊഴിലാളിക്കിടയിൽ സ്വാധീനമുള്ള തദ്ദേശീയരെയും അവർ ഇതിനായി ഉപയോഗിക്കുന്നു. തുക ഇരട്ടിയായി നൽകുമെന്ന് വാഗ്ദാനം നൽകി ദിവസേനയാണ്  ധന ശേഖരണം. കുടുംബ ശ്രീ മോഡലിൽ  സ്ഥാപിതമായിട്ടുള്ള ചില കൂട്ടായ്മകളെ ഉപയോഗപ്പെടുത്തിയും ഇവർ പണം സമാഹരിച്ചുവരുന്നു .

ReadAlso:

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

കേരളത്തിലെ ഉന്നതരായ ചിലർക്ക് ഈ സ്ഥാപങ്ങളുമായി ബന്ധമുണ്ട് . ചട്ട പ്രകാരം സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത, സർക്കാരിന്റെ നിയന്ത്രങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന നിക്ഷേപ സമാഹരണ സ്ഥാപനങ്ങളുടെ നിയമത്തിനു വിരുദ്ധമായിട്ടുള്ള  528 സ്ഥാപനങ്ങളെയാണ് ക്രൈം ബ്രാഞ്ച്  ലിസ്റ്റ് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തു പ്രവർത്തിക്കുവാൻ അപേക്ഷ പോലും സമർപ്പിക്കാതെയാണ് പ്രവർത്തിക്കുന്നത്  72 സ്ഥാപനങ്ങൾ തൃശ്ശൂരിൽ മാത്രം പ്രവർത്തിക്കുന്നതായി കണക്കുകകളുണ്ട്.
 അപേക്ഷ നൽകിയത് തള്ളിയ 185  സ്ഥാപനങ്ങൾ  തൃശ്ശൂരിലുണ്ട്  .

എറണാകുളം 53  ,കോട്ടയം 22 ,കോഴിക്കോട് 20 ,എന്നിവയാണ് മറ്റു ജില്ലകളിൽ പ്രവർത്തിക്കുന്ന  കമ്പനി രജിസ്ട്രാർക്ക് അപേക്ഷ പോലും നൽകാത്ത നിധി കമ്പനികൾ.
സംസ്ഥാനത്തുള്ള നിയന്ത്രണങ്ങൾ മറികടക്കാനും നിക്ഷേപവുമായി ഏതു സമയവും രാജ്യം വിടുവാനും ഇവർക്ക് കഴിയുമെന്നതാണ്  സംസ്ഥാനത്തെ കമ്പനി രെജിസ്ട്രേഷൻ ചട്ടപ്രകാരം രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന  നിധി നിക്ഷേപ സമാഹരണ സ്ഥാപനങ്ങളുടെ  പ്രത്യേകത. 

കൂടുതൽ അന്വേഷണത്തിന് സംസ്ഥാന പോലീസിന്റെ ക്രൈംബ്രാഞ്ച്  സാമ്പത്തിക കുറ്റ അന്വേഷണ വിഭാഗം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ  നിക്ഷേപവുമായി മുങ്ങാൻ സാധ്യത ഉള്ളവർ എത്രെയെന്നു വരും നാളുകളിൽ അറിയാം.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

 

 

 

 

 

 

Latest News

കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസം; 1,250 രൂപ ഉത്സവബത്തയായി നൽകും

ഗവൺമെന്റ് – എയ്ഡഡ് എൻജിനീയറിങ് കോളജ് പ്രവേശനത്തിലെ സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി; ഇടപെട്ട് മന്ത്രി റോജി എം ജോൺ | Crisis over spot admissions to government-aided engineering colleges; Minister Roji M. John intervenes

അടുത്ത മൂന്ന് മണിക്കൂർ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത | Rain likely in nine districts over the next three hours

എഫ്സിആർഎ ബില്ലിൽ സമവായത്തിന് കേന്ദ്രം;ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിടും ; പിൻവലിക്കണമെന്ന് പ്രതിപക്ഷം

ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies