Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi United Kingdom

ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ‘എൻഡ്രാംഗെറ്റ’ മാഫിയയ്ക്ക് ശിക്ഷ വിധിച്ച് കോടതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 21, 2023, 11:38 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

മിലാൻ∙ ഇറ്റലിയിലെ ഏറ്റവും വലിയ മാഫിയയ്ക്ക് എതിരെയുള്ള വിചാരണയിൽ 200ലധികം പ്രതികൾക്ക് മൊത്തം 2,200 വർഷത്തിലേറെ തടവിന് ശിക്ഷ വിധിച്ചു. മൂന്ന് വർഷത്തെ വിചാരണയിൽ ‘എൻഡ്രാംഗെറ്റ'(Ndrangheta)യുമായി (ഇറ്റലിയിലെ ഏറ്റവും കുപ്രശസ്തമായ മാഫിയാ സംഘം) ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. കൊള്ളയടിക്കൽ മുതൽ ലഹരിമരുന്ന് കടത്ത് വരെയുള്ള കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 

ശിക്ഷിക്കപ്പെട്ടവരിൽ മുൻ ഇറ്റാലിയൻ സെനറ്ററും ഉൾപ്പെടുന്നു. വിധിക്കെതിരെ അപ്പീൽ നൽകുന്നതിന് പ്രതികൾക്ക് സാധിക്കുമെന്നും കോടതി പറഞ്ഞു.യൂറോപ്പിലെ ഏറ്റവും സ്വാധീനമുള്ള ക്രിമിനൽ സംഘടനകളിൽ ഒന്നാണ് ‘എൻഡ്രാംഗെറ്റ ‘. തെക്കൻ ഇറ്റലിയിലെ രാഷ്ട്രീയത്തിലും സമൂഹത്തിലും മാഫിയ്ക്കുള്ള സ്വാധീനം ഈ കേസിലൂടെ വ്യക്തമാക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. പ്രാദേശിക ഉദ്യോഗസ്ഥരും വ്യവസായികളും രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ള വൈറ്റ് കോളർ ജോലി ചെയ്യുന്നവർ വ്യാപകമായി ഉൾപ്പെട്ട കേസിലെ ശിക്ഷാവിധി ഇറ്റാലിയൻ സ്ഥാപനങ്ങളിൽ സംഘടിത കുറ്റകൃത്യങ്ങളുടെ ദൂരവ്യാപകമായ സ്വാധീനം കാണിക്കുന്നതായി വിദഗ്ധർ പറഞ്ഞു.

മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ പാർട്ടിയായ ഫോർസ ഇറ്റാലിയയുടെ അഭിഭാഷകനും മുൻ സെനറ്ററുമായ ജിയാൻകാർലോ പിറ്റെല്ലിയാണ് ശിക്ഷിക്കപ്പെട്ടവരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തി.  മാഫിയ സംഘവുമായി ബന്ധം പുലർത്തിയതിന് പിറ്റെല്ലിക്ക് 11 വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്.നിയമാനുസൃതമായ സമ്പദ്‌വ്യവസ്ഥയിലേക്കും സംസ്ഥാന സ്ഥാപനങ്ങളിലേക്കും നുഴഞ്ഞുകയറുന്നതിനുള്ള എൻഡ്രാംഗെറ്റയുടെ വിജയത്തിൽ നിർണായകമായത് സിവിൽ സർവീസുകാർ, വിവിധ വ്യവസായങ്ങളിലെ പ്രഫഷണലുകൾ, ഉയർന്ന റാങ്കിങ്ങിലുള്ള ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ബന്ധമാണ്. 

കേസിൽ നൂറിലധികം പ്രതികളെ കോടതി വെറുതെ വിട്ടു.  സുരക്ഷയെ ഭയന്ന് കേസ് പരിഗണിക്കുന്ന ജഡ്ജിമാർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.കാലാബ്രിയയിലെ ദരിദ്രമായ പ്രദേശത്താണ് ‘എൻഡ്രാംഗെറ്റ’യുടെ ആസ്ഥാനമെന്ന് കരുതപ്പെടുന്നു. ലോകത്തിലെ ഏറ്റവും അപകടകരമായ ക്രിമിനൽ സംഘടനകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു  ‘എൻഡ്രാംഗെറ്റ’യുടെ കീഴിലാണ് യൂറോപ്പിലെ കൊക്കെയ്ൻ വിപണിയുടെ 80% വരെ നിയന്ത്രണമെന്നാണ് നിഗമനം.ഏകദേശം 60 ബില്യൻ ഡോളർ (49 ബില്യൺ പൗണ്ട്) ആണ് സംഘത്തിന്റെ വാർഷിക വിറ്റുവരവ്.

ലമേസിയ ടെർമെ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു കോൾ സെന്ററിലാണ് വിചാരണ നടന്നത്. പ്രതികളെ പാർപ്പിക്കാനുള്ള സങ്കേതകളും 600 ഓളം അഭിഭാഷകരെയും 900 സാക്ഷികളെയും പാർപ്പിക്കാൻ പര്യാപ്തമായ  ഉയർന്ന സുരക്ഷയുള്ള കെട്ടിടത്തെ കോടതി മുറിയാക്കി മാറ്റുകയായിരുന്നു. കൊലപാതകം, കൊള്ളയടിക്കൽ, ലഹരിമരുന്ന് കടത്ത്, ഓഫിസ് ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ പ്രധാനമായിട്ടും ചുമത്തിയിരിക്കുന്നത്.

മൂന്ന് വർഷത്തിലേറെയായി, നടക്കുന്ന വിചാരണയിൽ ‘എൻഡ്രാംഗെറ്റ’ തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് സൂചിപ്പിക്കുണ്ട്. മാഫിയ സംഘത്തിലെ  അംഗങ്ങൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്കും പൊതു സ്ഥാപനങ്ങളിലേക്കും ആരോഗ്യ സംവിധാനത്തിലേക്കും നുഴഞ്ഞുകയറി, പൊതു ടെൻഡറുകൾ കൃത്രിമം കാണിക്കുകയും പ്രാദേശിക ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുകയും ചെയ്തതാണ് പ്രവർത്തനം ശക്തമാക്കുന്നത്.

ReadAlso:

പാരാഫീൽഡ് വിമാനത്താവളത്തിൽ വിമാനം ഹാംഗറിലേക്ക് ഇടിച്ചുകയറി: രണ്ട് മരണം, 11 പേർക്ക് പരിക്ക്

ബെംഗളൂരുവിൽ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചു; യുവവ്യവസായി അറസ്റ്റിൽ

ഒമാനിലെ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം: സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അധികൃതർ

ദുബായ് ക്രീക്ക് ഹാർബറിൽ ഇറാന്റെ ഡ്രോൺ ആക്രമണം: ആളപായമില്ല

1980-കൾക്ക് ശേഷമുള്ള ഇത്തരത്തിലുള്ള ഏറ്റവും വലിയ വിചാരണയിൽ ജഡ്ജിമാർ ആയിരക്കണക്കിന് മണിക്കൂർ സാക്ഷിമൊഴികൾ പരിശോധിക്കുന്നതിന് മാത്രം നീക്കിവച്ചിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies