Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

സ്മാര്‍ട്ട് ഫോണ്‍ ദുരുപയോഗത്തില്‍ നിന്ന് കുട്ടികളെ മോചിതരാക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍

Web Desk by Web Desk
Nov 18, 2023, 11:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ വിന്‍വിഷ് ടെക്നോളജീസ് ഡിസൈന്‍ സെന്‍റര്‍ സ്ഥാപിക്കും

ബഹിരാകാശത്ത് എഐ ഡാറ്റാ സെന്ററുകൾ: ഗൂഗിളിന്റെ ‘പ്രൊജക്റ്റ് സൺകാച്ചർ’

എന്താണ് ഡിജിറ്റൽ അറസ്റ്റ്?

ഡ്രൈവറില്ല ടാക്‌സികൾ നിരത്തിലിറക്കാൻ ഒരുങ്ങി ഊബർ | Uber Taxi

AI വിസ്മയം: നിമിഷങ്ങൾക്കുള്ളിൽ ഫോട്ടോയുടെ ‘തലവര’ മാറ്റാം!

chungath new advt

തിരുവനന്തപുരം: മൊബൈല്‍ ഫോണിലും സമൂഹ മാധ്യമങ്ങളിലും കുട്ടികള്‍ ഏറെസമയം ചെലവഴിക്കുന്നുവെന്ന പരാതി നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇനി അക്കാര്യത്തില്‍ ആശങ്കവേണ്ട. ഫോണില്‍ ‘സൂപ്പര്‍’ എന്ന ഡിജിറ്റല്‍ പാരന്‍റിംഗ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കുട്ടിയുടെ പ്രായത്തിന് അനുയോജ്യമല്ലാത്ത ആപ്പുകള്‍ ബ്ലോക്ക് ചെയ്യുകയും ഏതെങ്കിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കൃത്യമായി അത് രക്ഷിതാവിനെ അറിയിക്കുകയും ചെയ്യും. തത്സമയ ലോക്കേഷന്‍ അപ്ഡേറ്റുകളും അലര്‍ട്ടുകളും വഴി കുട്ടി സെര്‍ച്ച് ചെയ്യുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനും സോഷ്യല്‍ മീഡിയ ചാറ്റുകളെ കുറിച്ചുള്ള വിശദാംശങ്ങളും രക്ഷിതാവിന് ലഭിക്കും. ഹഡില്‍ ഗ്ലോബല്‍ അഞ്ചാം പതിപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്റ്റാര്‍ട്ടപ്പ് എക്സ്പോയിലാണ് ഇത്തരം നവീന സംരംഭങ്ങള്‍ ശ്രദ്ധ നേടന്നത്.

    
ഫോണിനെ കുട്ടികളുടെ പ്രധാനപ്പെട്ട പഠന പങ്കാളികളാക്കി മാറ്റുക എന്നതാണ് ആപ്പ് പ്രധാനമായി ലക്ഷ്യമിടുന്നത്. പഠനസമയത്തെ കൂടാതെ പ്രാര്‍ത്ഥനയുടെയോ വ്യായാമത്തിന്‍റെയോ സമയങ്ങളില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആപ്പുകള്‍ മാത്രമേ ഫോണില്‍ ഉപയോഗിക്കാനാകൂ. ഫലപ്രദമായ ഡിജിറ്റല്‍ ഇടപെടലുകള്‍ പരിശീലിപ്പിക്കുന്നതിന് പുറമേ പഠനത്തിനും ഗൃഹപാഠം ചെയ്യുന്നതിനും വിനോദവും വ്യായാമവുമടക്കമുള്ള ദിനചര്യകള്‍ ക്രമീകരിക്കുന്നതിനും ഈ ആപ്പ് കുട്ടികളെ സഹായിക്കും. സോഷ്യല്‍ മീഡിയ ഉപയോഗവും ഗെയിമിങ്ങും വാരാന്ത്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കും.
    
പ്രധാനപ്പെട്ട കാര്യങ്ങള്‍ കുട്ടികളെ കൃത്യസമയത്ത് ഓര്‍മ്മിപ്പിക്കുന്നതിന് ‘സൂപ്പര്‍’ ആപ്പ് സഹായിക്കുന്നു. നിങ്ങളുടെ കുട്ടികളുടെ താത്പര്യങ്ങളും അവര്‍ എന്താണ് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞതെന്നും എത്ര സമയം അവര്‍ നെറ്റ് ഉപയോഗിച്ചെന്നും ആപ്പ് അറിയിക്കും. പുതിയ കാലത്ത് രക്ഷകര്‍ത്താക്കള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനാണ് ഡിജിറ്റല്‍ പാരന്‍റിംഗ് അസിസ്റ്റന്‍റ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഇതിലൂടെ സാധിക്കും.
    
കുട്ടികളെ മൊബൈല്‍ സ്ക്രീനില്‍ നിന്ന് അകറ്റുന്നതിനുള്ള മറ്റൊരു സ്റ്റാര്‍ട്ടപ്പുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം കവടിയാറില്‍ നിന്നുള്ള യുവ സംരംഭകനായ പ്രിന്‍സ്. വീടിന് പുറത്തുള്ള പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കാളിയാക്കാനാണ് ശ്രമം. സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂന്തോട്ട പരിപാലനത്തില്‍ കുട്ടികളെ വ്യാപൃതരാക്കാന്‍ ഉദ്ദേശിച്ചാണിത്. അഞ്ച് മുതല്‍ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്കായാണ് രൂപകല്‍പന. ചെറുപ്രായത്തില്‍ തന്നെ പ്രകൃതിയുമായി ഇടപഴകുന്നതിനും പരിസ്ഥിതിബോധം വളര്‍ത്തുന്നതിനും ഇത് സഹായിക്കും. പുന്തോട്ടത്തിലുടെ നീങ്ങുന്ന ഒരു ചെറിയ റോബോട്ടിന്‍റെ സഹായത്തോടെ കളകള്‍ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കും. ഫെബ്രുവരിയോടെ ഈ ഉത്പന്നം വിപണിയില്‍ എത്തിക്കുമെന്ന് സംരംഭകര്‍ പറഞ്ഞു.
      
read also:പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് വന്‍സാധ്യത: ഹഡില്‍ സെമിനാര്‍
     
ലോജിസ്റ്റിക്സിന് കരുത്ത് പകരുന്ന സുരക്ഷാ ഉപകരണവുമാണ് സ്റ്റാളിലെ മറ്റൊരാകര്‍ഷണം. കേരളം ആസ്ഥാനമായുള്ള സ്മാര്‍ട്ട് ലോക്ക് ബ്രാന്‍ഡായ ഇക്കിന്‍ ഗ്ലോബലിന്‍റെ നൂതന സംരംഭമാണ് സ്മാര്‍ട്ട് ജിപിഎസ് ലോക്ക്. ദീര്‍ഘദൂര കണ്ടെയ്നര്‍ ട്രക്കുകളിലും മറ്റും സുരക്ഷ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. ചരക്കുകളുടെ മോഷണ ശ്രമങ്ങള്‍ കണ്ടെത്തുന്നതിനും ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും ഇത് സഹായകരമാണ്. വീടുകളുടെ സ്മാര്‍ട്ട് ലോക്കുകളും ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്. ഗാര്‍ഹിക, ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇവ പ്രയോജനപ്പെടുത്താനാവും. സ്മാര്‍ട്ട് ജിപിഎസ് ലോക്കുകള്‍, സ്മാര്‍ട്ട് ഷട്ടര്‍ ലോക്കുകള്‍, ഡോര്‍ ലോക്കുകള്‍ എന്നിവയും ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറ്റിയന്‍പതോളം സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളാണ് ഹഡില്‍ ഗ്ലോബല്‍ എക്സ്പോയിലുള്ളത്.
   
  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ചില്ല; അടിമാലിയിൽ കട അടിച്ച് തകർത്തു | Drunk man breaks into shop in Adimali, refuses to charge mobile phone

അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ കുരുനല്ലിപ്പാളയത്ത് ചെറു ധാന്യങ്ങളുടെ കൃഷി അവബോധ പരിപാടി സംഘടിപ്പിച്ചു | students-of-amrita-agricultural-college-organized-an-awareness-program-on-small-grain-cultivation-at-kurunallipalayam

പാലക്കാട് കണ്ണാടി സ്കൂളിലെ 14 കാരന്റെ ആത്മഹത്യ; സസ്‌പെൻഡ് ചെയ്‌ത അധ്യാപികയെ തിരിച്ചെടുത്തു | 14-year-old commits suicide at Palakkad Kannadi School; Suspended teacher reinstated

‘കുടുംബത്തോട് ദേഷ്യം’; ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകത്തിൽ അമ്മൂമ്മ കുറ്റം സമ്മതിച്ചു | Grandmother pleads guilty in murder of six-month-old baby in Angamaly

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം | vd satheesan against devaswom board president

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies