Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

അർജന്‍റീനക്ക് പിന്നാലെ കരുത്തരായ ബ്രസീലിനും തോൽവി; കൊളംബിയയോട് തോറ്റ് അഞ്ചാം സ്ഥാനത്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 17, 2023, 11:13 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

തോൽവിയോടെ ബ്രസീൽ അഞ്ചാം സ്ഥാനത്തേക്ക് വീണു. അഞ്ചു മത്സരങ്ങളിൽനിന്ന് ഏഴു പോയന്‍റ്. തുടർച്ചയായ രണ്ടാം തോൽവിയാണിത്. അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് യുറുഗ്വായിയോട് പരാജയപ്പെട്ടിരുന്നു. മത്സരത്തിന്‍റെ നാലാം മിനിറ്റിൽതന്നെ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ ലീഡെടുത്തിട്ടും ബ്രസീൽ അവസാന മിനിറ്റുകളിൽ രണ്ടു ഗോൾ വഴങ്ങി ജയം കൈവിടുകയായിരുന്നു. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്‍റീനക്ക് പിന്നാലെ കരുത്തരായ ബ്രസീലിനും ഞെട്ടിക്കുന്ന തോൽവി. വിങ്ങർ ലൂയിസ് ഡയസിന്‍റെ ഇരട്ടഗോളിൽ കൊളംബിയ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കാനറിപ്പടയെ തകർത്തത്.

75, 79 മിനിറ്റുകളിലായിരുന്നു ലൂയിസ് ഡയസിന്‍റെ ഗോളുകൾ. ബ്രസീലിന്‍റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. രണ്ടാം മിനിറ്റിൽ തന്നെ വലതുപാർശ്വത്തിൽനിന്ന് റാഫിഞ്ഞ മനോഹരമായി ബോക്സിനുള്ളിലേക്ക് ഫ്ലിക്ക് ചെയ്ത് നൽകിയ പന്ത് വിനീഷ്യസ് ജൂനിയർ ഹെഡ് ചെയ്തെങ്കിലും ക്രോസ്ബാറിനു മുകളിലൂടെ പുറത്തേക്ക് പോയി. പിന്നാലെ നാലാം മിനിറ്റിൽ ബ്രസീൽ ലീഡെടുത്തു. ബോക്സിനുള്ളിലേക്ക് കുതിച്ചുകയറി വിനീഷ്യസ് നൽകിയ പാസ്സ് മാർട്ടിനെല്ലി മനോഹരമായി വലയിലാക്കി. 2016 സെപ്റ്റംബറിൽ കൊളംബിയക്കെതിരെ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒരു മിനിറ്റ് 21 സെക്കൻഡിൽ നെയ്മർ നേടിയ ഗോളിനുശേഷം ബ്രസീൽ നേടുന്ന അതിവേഗ ഗോളാണിത്. മൂന്നു മിനിറ്റ് ഒമ്പത് സെക്കൻഡിലാണ് മാർട്ടിനെല്ലി ഗോൾ നേടിയത്.

എന്നാൽ, 27ാം മിനിറ്റിൽ ബ്രസീലിന് അപ്രതീക്ഷിത തിരിച്ചടി കിട്ടി. മസിലിനേറ്റ പരിക്കിനെ തുടർന്ന് സൂപ്പർതാരം വിനീഷ്യസ് കളംവിട്ടു. പകരം ജാവോ പെഡ്രോ കളത്തിലെത്തി. ഇതിനിടെ ഡയസ് ബ്രസീൽ ഗോൾമുഖത്ത് പലപ്പോഴും വെല്ലുവിളി സൃഷ്ടിച്ചു. 54ാം മിനിറ്റിൽ ബ്രസീൽ ഏറെക്കുറെ മത്സരത്തിൽ ലീഡെടുത്തെന്ന് തോന്നിപ്പിച്ച റാഫിഞ്ഞയുടെ ഗോൾ നീക്കം കൊളംബിയൻ ഗോൾകീപ്പർ കാമിലോ വർഗാസ് കൃത്യമായി ഇടപെട്ട് തടഞ്ഞു. ഇരുടീമും ഇതിനിടെ താരങ്ങളെ മാറ്റി പരീക്ഷിച്ചു.

ഒടുവിൽ 75ാം മിനിറ്റിൽ കൊളംബിയ ഡയസിന്‍റെ ഗോളിലൂടെ ഒപ്പമെത്തി. ഇടതുപാർശ്വത്തിൽനിന്ന് യാസർ അസ്പ്രില്ല നൽകിയ ക്രോസ് ഹെഡറിലൂടെ ഡയസ് വലയിലാക്കി. ഗോൾ വീണത്തിന്‍റെ ആഘാതം മാറുംമുമ്പേ 79ാം മിനിറ്റിൽ ജെയിംസ് റോഡ്രിഗസിന്‍റെ അസിസ്റ്റിലൂടെ ലിവർപൂൾ താരം ഡയസ് വീണ്ടും വലകുലുക്കി. ഗാലറിയിൽ ആവേശത്തിരയിളക്കം. സമനില ഗോളിനായി സന്ദർശകർ അവസാന മിനിറ്റുകളിൽ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Read also…ചെ ചെസ്സ് ഫെസ്റ്റിവലിന്റെ ആദ്യ ദിനം കൗതുകമായി മിത്രയെന്ന നാല് വയസ്സുകാരി

ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീലും അർജന്‍റീനയും ഒരു ദിവസം തോൽവി ഏറ്റുവാങ്ങുന്നത് 2015നുശേഷം ആദ്യവും ചരിത്രത്തിൽ രണ്ടാം തവണയുമാണ്. ഈമാസം 22ന് അർജന്‍റീനക്കെതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം. നിലവിൽ അഞ്ചു മത്സരങ്ങളിൽനിന്ന് നാലു ജയവും ഒരു തോൽവിയുമായി 12 പോയന്‍റാണ് അർജന്‍റീനക്ക്. ജയത്തോടെ യുറുഗ്വായ് രണ്ടാം സ്ഥാനത്തേക്ക് കയറി.അഞ്ചു മത്സരങ്ങളിൽനിന്ന് 10 പോയന്‍റ്. ഒമ്പതു പോയന്‍റുമായി കൊളംബിയയും എട്ടു പോയന്‍റുമായി വെനസ്വേലയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.

ReadAlso:

സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു ; സ്‌ക്വാഡിൽ നാല് മലയാളികൾ

‘വേദനിപ്പിക്കുന്ന തീരുമാനം’: രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി

അർദ്ധസെഞ്ചുറി മികവിൽ ഗോവിന്ദ് ദേവും അഭിഷേകും; റോയൽസിന് 194 റൺസ്

ലീഗ് ഓഫ് എന്റർപ്രണേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി അനാവരണം ചെയ്തു: ഫ്രാഞ്ചൈസി ലേലം: 2026 സെപ്റ്റംബർ 20 കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വെച്ച്

40-ാം പിറന്നാൾ ആഘോഷത്തിനിടെ അപ്രതീക്ഷിത പ്രൊപ്പോസൽ; ബോൾട്ട് വിവാഹിതനാവുന്നു | usain-bolt-engaged-to-longtime-partner-kasi-bennett

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

വനിതാ ജഡ്ജിമാര്‍ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ചേന്തി അനിലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കി പോലീസ്

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ് | Trump Plans $4 Million For Right-Wing Media In Europe: Report

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം തന്നെ; കേസ് അവസാനിപ്പിച്ച് പൊലീസ് | samadhi row police close neyyattinkara gopan swamy death case

പെല്ലറ്റ് ഗൺ ഉപയോഗം മനുഷ്യാവകാശ ലംഘനമല്ലെന്ന് CRPF; ദില്ലി പ്രതിഷേധത്തിലെ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies