ലുഡ്വിഗ്സ്ഹാഫന്‍ ∙ ജര്‍മ്മനിയിലെ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളുടെ ആദ്യ സമൂഹങ്ങളില്‍ ഒന്നായ ലൂഡ്വിഗ്സ്ഹാഫന് ഹൈഡല്‍ബര്‍ഗ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് അതിന്റെ 33 മത് പെരുന്നാള്‍ നവംബര്‍ നാലാം തീയതി ആചരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കും പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും ബഹുമാനപ്പെട്ട മട്ടക്കല്‍ ഫാ. ആശു അലക്സാണ്ടര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പരിപാടികള്‍ക്ക് രെഞ്ചു കൊച്ചുണ്ണി, ക്രൂബിന് എബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു