Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘ഒരുഘട്ടത്തിൽ അഭിനയം വേണ്ടെന്ന് കരുതി; സഹസംവിധായകനായി തുടങ്ങാനുള്ള കാരണം!’: ദിലീപ് പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 4, 2023, 05:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

 

രാമലീലയുടെ ഗംഭീര വിജയത്തിന് ശേഷം അരുൺ ​ഗോപിയും ദിലീപും ഒന്നിക്കുന്ന ബാന്ദ്ര റിലീസിന് തയ്യാറെടുക്കുകയാണ്. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ബാന്ദ്ര. നവംബർ പത്തിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയ നായികയാകുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമെത്തുന്ന ദിലീപിന്റെ മാസ് സിനിമ എന്ന നിലയിലും ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. ‘മമ്മൂക്കയാണ് എന്നോട് ആദ്യം അത് പറഞ്ഞത്.ഹനീഫ് ഇക്കയോടൊപ്പം അഭിനയിച്ചതിനെ കുറിച്ചും അ​ദ്ദേഹം പറഞ്ഞു’; ജോണി ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ദിലീപ് ഇപ്പോൾ. നിരവധി അഭിമുഖങ്ങളാണ് ഇതിന്റെ ഭാഗമായി നടൻ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയത്. അതിനിടെ ഒരു അഭിമുഖത്തിൽ സിനിമയിലെ തന്റെ തുടക്കകാലത്തെ ചില ഓർമ്മകളും പങ്കുവെച്ചിരിക്കുകയാണ് ദിലീപ്. മിമിക്രി വേദികളിൽ നിന്നാണ് ദിലീപ് സിനിമയിലേക്ക് എത്തുന്നത്. സംവിധായകൻ കമലിന്റെ കൂടെ സഹസംവിധായകനായിട്ടായിരുന്നു തുടക്കം. നടൻ ജയറാമാണ് ഒരു കത്തും നൽകി ദിലീപിനെ കമലിന്റെ അടുത്തേക്ക് അയക്കുന്നത്. അങ്ങനെ വർഷങ്ങളോളം സഹസംവിധയകനായി പ്രവർത്തിച്ച ശേഷമാണ് ദിലീപ് അഭിനയത്തിലേക്ക് വരുന്നത്. എന്നാൽ സംവിധായകനാകാകൻ വേണ്ടി ആയിരുന്നില്ല, നടനാകാൻ വേണ്ടി തന്നെയാണ് താൻ ജയറാമിന്റെ അടുത്ത് ചെന്നതെന്ന് ദിലീപ് പറയുന്നു.

 

Read also:മഴ ശക്തമാകും; നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്: ജാഗ്രതാ നിര്‍ദേശം

ആദ്യം സിനിമ പഠിക്കൂ എന്നാണ് ജയറാം പറഞ്ഞത്. അങ്ങനെ സഹസംവിധായകനായി. എന്നാൽ ഇടയ്ക്ക് വെച്ച് തനിക്ക് അഭിനയം വേണ്ട എന്ന് തോന്നിയിരുന്നെന്നു ദിലീപ് പറഞ്ഞു. ‘ഞാൻ അഭിനയിക്കാൻ വേണ്ടി തന്നെ വന്ന ആളാണ്. എനിക്ക് അഭിനയിക്കണം എന്ന രീതിയിലാണ് ഞാൻ ജയറാമേട്ടനോട് പറയുന്നത്. അന്ന് ഞാൻ വളരെ മെലിഞ്ഞിട്ടാണ് ഇരിക്കുന്നത്, നിനക്ക് എന്തെങ്കിലും വേഷം മതിയോ എന്നാണ് അദ്ദേഹം ചോദിച്ചത്. അങ്ങനെയല്ല, ആളുകൾ ഒന്ന് തുമ്മുന്ന സമയം വന്ന് പോകുന്ന വേഷമല്ല എന്തെങ്കിലും ഒക്കെ ആയിട്ട് കാണണമെന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് അദ്ദേഹം എന്നോട് നീ ആദ്യം സിനിമ പഠിക്കൂ എന്ന് പറയുന്നത്’, ‘അങ്ങനെയാണ് ഞാൻ കമൽ സാറിന്റെ അസിസ്റ്റന്റ് ആയി വരുന്നത്. പിന്നീട് ഒരു ഘട്ടത്തിൽ അഭിനയം വേണ്ടെന്ന് ഞാൻ കരുതി. പൂർണമായും ഡയറക്ഷനിലേക്കായി ശ്രദ്ധ. ഞാനും ലാൽ ജോസുമൊക്കെ കമൽ സാറിന്റെ ഒപ്പം എപ്പോഴും പോവും. സിനിമ ചർച്ചകളുമൊക്കെയായി നടപ്പായി. പിന്നീട് എപ്പോഴോ കമൽ സാറിന് ഒരു ബ്രേക്ക് വന്നപ്പോഴാണ് ഞാൻ സൈന്യത്തിൽ അഭിനയിക്കുന്നത്. ആ സമയത്ത് ഞങ്ങൾക്ക് വേറെ പണി ഒന്നും ഉണ്ടായിരുന്നില്ല’, ‘അച്ഛനെ ജനം ആഘോഷിച്ചിട്ടില്ല; മകനായല്ല പറയുന്നത്; വേദിയിലെ ആർപ്പുവിളി കേട്ട് അദ്ദേഹമെന്നോട് പറഞ്ഞത്’ ‘അങ്ങനെയിരിക്കെയാണ് ഒരു വേഷമുണ്ടെന്ന് പറഞ്ഞ് സൈന്യത്തിലേക്ക് വിളിക്കുന്നതും അഭിനയിക്കുന്നതും. പിന്നീട് എങ്ങനെയൊക്കേയോ ഇവിടെ വരെ എത്തി. നേരത്തെ ഈ സിനിമ ചർച്ചകളൊക്കെ നടക്കുമ്പോൾ ഒരു കഥാപാത്രം നമുക്ക് വേണ്ടി ഇങ്ങനെ നോക്കി റെഡിയാക്കി വയ്ക്കും. പക്ഷെ കമൽ സാർ വന്ന് ഓരോ വേഷങ്ങൾ ഇന്നവർക്ക് കൊടുക്കാമെന്ന് പറയുന്ന സമയത്ത് നമ്മുടെ കാര്യം അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ മറ്റാരെയെങ്കിലും അതിലേക്ക് തീരുമാനിക്കും’, ‘അങ്ങനെ മൂന്ന് നാല് സിനിമകളിൽ വേഷം നഷ്ടപ്പെട്ടതോടെയാണ് സിനിമാ മോഹം ഉപേക്ഷിച്ചത്. ഇത് നമുക്ക് വിധിച്ചിട്ടില്ലെന്ന് കരുതി. പക്ഷെ കമൽ സാറിന്റെ സിനിമയിലൂടെ തന്നെ ആയിരുന്നു ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്നത്. അതും യാദൃശ്ചികമായി സംഭവിച്ചതാണ്. പെട്ടെന്ന് ഒരാൾ വേണ്ടി വന്നപ്പോൾ കേറി നിൽക്കുകയായിരുന്നു’, ദിലീപ് അഭിമുഖത്തിൽ പറഞ്ഞു.

ReadAlso:

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാ കുന്ന വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് പതിന്നാലിന്

ബ്ലാക്ക് കോമഡി ത്രില്ലര്‍ ‘പരിമള ആന്‍ഡ് കോ’ ഒടിടി റിലീസിനൊരുങ്ങുന്നു

ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന “അരൂപി” ജൂലായ് 3ന്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി: ഇന്ന് തിയ്യറ്ററുകളിൽ എത്തുന്നു

അപ്പാനി ശരത് തകർത്ത് ‘അനന്തൻ കാട്, രണ്ടാം വരാം പ്രദർശനം തുടങ്ങി

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

ഡോ. പ്രമോദ് പയ്യന്നൂർ നൂറുൽ ഇസ്‌ലാം സർവ്വകലാശാല സുകുമാരി മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജി ഡയറക്ടറായി ചുമതലയേറ്റു | Dr. Pramod Payyannur has assumed charge as the Director of Sukumari Multimedia and Film Technology at Noorul Islam University.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ ഇടപെടലുമായി ആരോഗ്യവകുപ്പ് | Health Department to prevent patients from lying on the floor at Thiruvananthapuram Medical College

പ്രിയദർശിനി പദ്ധതി: പരാതികൾ പഠിക്കാൻ സമിതി, ലക്ഷ്യം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കൽ‌ | Priyadarshini Project: Committee to examine complaints

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍ | At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു | Another Jolt To Mamata Banerjee, Trinamool Bengal Chief Quits

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies