Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ശരീരത്തില്‍ സിങ്ക് കുറഞ്ഞാല്‍ ഈ ലക്ഷണങ്ങള്‍ കാണാം​

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 4, 2023, 12:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

 

നമ്മളുടെ ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ശരീരത്തില്‍ സിങ്ക് കൃത്യമായി വേണ്ടത് അനിവാര്യമാണ്. നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അതുപോലെ ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നതിനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഞരമ്പുകളുടെ ആരോഗ്യത്തിനും സിങ്ക് അനിവാര്യമാണ്. സിങ്ക് ശരീരത്തില്‍ കുറഞ്ഞാല്‍ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും. സിങ്ക് കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

​

 

 

ReadAlso:

ട്രെൻഡ് കണ്ട് ഹെൽത്ത് സപ്ലിമെന്റുകൾ കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്!

കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാം; ഇതാ 10 വഴികൾ | Protect your kidney health; here are 10 ways

രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ നോക്കുന്ന ശീലമുണ്ടോ?

വെറുതെയിരിക്കുമ്പോൾ കാടുകയറി ചിന്തിക്കുന്ന സ്വഭാവമുണ്ടോ? ഓവർ തിങ്കിംഗ് എങ്ങനെ പിടിച്ചു കെട്ടാം?

ലോകഹൃദയ ദിനാചരണം സംഘടിപ്പിച്ചു: എസ് കെ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസും വാക്കത്തോണും

 

Read also; ആലുവ കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ

മുടി കൊഴിച്ചില്‍​
​
ശരീരത്തില്‍ സിങ്ക് കുറഞ്ഞാല്‍ ഏറ്റവും ആദ്യം കാണുന്ന ലക്ഷണങ്ങളില്‍ ഒന്ന് മുടി കൊഴിച്ചിലാണ്. മുടി നല്ലപോലെ കൊഴിയാന്‍ ആരംഭിക്കും. നിങ്ങള്‍ക്ക് പ്രത്യേകിച്ച് തൈറോയ്ഡ് പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ പിസിഒഡി എന്നീ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും നിങ്ങളില്‍ അമിതമായി മുടി കൊഴിച്ചില്‍ കാണപ്പെടുന്നുണ്ടെങ്കിില്‍ തീര്‍ച്ചയായും സിങ്ക് ശരീരത്തില്‍ കുറവാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഇത് മുടി കൊഴിച്ചിലിലേയ്ക്ക് മാത്രമല്ല, മുടി വളരാതിരിക്കാനും മുടിയുടെ കട്ടി കുറയാനും സ്ത്രീകളിലും പുരുഷന്മാരിലും കഷണ്ടി പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിനും ഇത് കാണമാകുന്നു. അതിനാല്‍, മുടി കൊഴിഞ്ഞ് പുതിയ മുടി വരാതിരിക്കുന്ന അവസ്ഥ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് സിങ്കിന്റെ കുറവ് ഉണ്ടോ എന്ന് പരിശോധിക്കുക.

​രോഗപ്രതിരോധശേഷി കുറയുക​

നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കാന്‍ വിറ്റമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ മാത്രം കഴിച്ചാല്‍ പോര, നല്ലപോലെ സിങ്ക് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കേണ്ടതും അനിവാര്യമാണ്. സിങ്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന കോശങ്ങളുടെ ഉല്‍പാദനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ അണുക്കള്‍ക്കെതിരെ ശരീരത്തില്‍ പ്രതിരോധം തീര്‍ക്കാനും ഇത് സഹായിക്കുന്നു. അതിനാല്‍, സിങ്ക് ശരീരത്തില്‍ അനിവാര്യം തന്നെ. സിങ്ക് കുറഞ്ഞാല്‍ നിങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.

​ചര്‍മ്മ പ്രശ്‌നങ്ങള്‍​

ശരീരത്തില്‍ സിങ്ക് കുറഞ്ഞാല്‍ അത് ചര്‍മ്മ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ചര്‍മ്മത്തില്‍ മുറിവുകള്‍ ഉണ്ടായാല്‍ അല്ലെങ്കില്‍ ചര്‍മ്മത്തില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത് സിങ്കാണ്. എന്നാല്‍, സിങ്ക് കുറയുന്നതോടെ പലവിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉടലെടുക്കുന്നു. പ്രത്യേകിച്ച് മുഖത്ത് അമിതമായി മുഖക്കുരു പ്രത്യക്ഷപ്പെടുന്നതിന് ഇത് കാരണമാകുന്നുണ്ട്. അതുപോലെ, എക്‌സിമ പോലെയുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉടലെടുക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. അതുപോലെ ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ വേഗത്തില്‍ മാറാതെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ശരീത്തില്‍ സിങ്ക് കുറവാണ് എന്നാണ്.

​രുചിയും മണവും നഷ്ടപ്പെടുക​
​
നമ്മള്‍ ആഹാരം കഴിക്കുമ്പോള്‍ നമ്മളുടെ നാവിന് നല്ല രുചിയും അതുപോലെ ആഹാരത്തിന്റെ മണവും നമ്മള്‍ക്ക് കൃത്യമായി ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നമ്മളുടെ ശരീരത്തില്‍ സിങ്ക് ഉണ്ടെന്നാണ്. എന്നാല്‍, അസുഖങ്ങള്‍ ഇല്ലാതിരിക്കുന്ന അവസരത്തിലും നിങ്ങള്‍ക്ക് രുചിയും മണവും നഷ്ടപ്പെടുന്നതായി തോന്നുന്നുണ്ടെങ്കില്‍ സിങ്ക് കുറവാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.

​ദഹന പ്രശ്‌നങ്ങള്‍​
​
പലരും  ദഹന പ്രശ്‌നങ്ങള്‍ വന്നാല്‍, അത് ആഹാരം കഴിച്ചതിന്റെ പ്രശ്‌നമായി കണക്കാക്കും. അത് എന്തെങ്കിലും പോഷകത്തിന്റെ കുറവ് മൂലമാണോ വന്നത് എന്ന് പലരും ശ്രദ്ധിക്കാറില്ല. നമ്മളുടെ ദഹന വ്യവസ്ഥ കൃത്യമായി നടക്കണമെങ്കില്‍ അതിന് സിങ്ക് അനിവാര്യമാണ്. എന്നാല്‍, സിങ്ക് ശരീരത്തില്‍ കുറയുമ്പോള്‍ ഇത് ദഹന വ്യവസ്ഥ താറുമാറാക്കുന്നു. അതിനാല്‍ തന്നെ നിങ്ങളില്‍ സിങ്ക് കുറഞ്ഞാല്‍ വയറിളക്കം, മലബന്ധം അതുപോലെ അസിഡിറ്റി പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉടലെടുക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്.

​എനര്‍ജി കുറയുന്നു​
​
നമ്മള്‍ക്ക് ഒരു ദിവസം നല്ല ആക്ടീവ് ആയിരിക്കണമെങ്കില്‍ അതിന് നമ്മളുടെ ശരീരത്തില്‍ വേണ്ടത്ര എനര്‍ജി വേണം. എനര്‍ജി ഇല്ലെങ്കില്‍ നമ്മള്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ല. ഇതെല്ലാം കാരണം സിങ്കാണ്. നമ്മളുടെ ശരീരത്തില്‍ സിങ്ക് കുറഞ്ഞാല്‍ അത് മെറ്റബോളിസത്തെ ബാധിക്കുന്നു. അതുപോലെ നമ്മളുടെ ശരീരത്തില്‍ എത്തുന്ന കാര്‍ബ്‌സ്, ഫാറ്റ് എന്നിവയെല്ലാം തന്നെ ബാധിക്കുന്നുണ്ട്. അതിനാല്‍, നിങ്ങള്‍ കൃത്യമായി ആഹാരം കഴിച്ചിട്ടും നിങ്ങള്‍ക്ക് അമിതമായി ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ അത് സിങ്ക് ശരീരത്തില്‍ കുറഞ്ഞതാകാം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം ; നാളെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

കള്ളന്മാരുടെ വീട് എന്ന സിനിമയുടെ സംവിധായകന്‍ മോഷണക്കേസിൽ അറസ്റ്റിൽ

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ വന്ദേ മാതരമില്ല; ആലപിച്ചത് തമിഴ് തായ് വാഴ്ത്തും ദേശീയഗാനവും

നെടുമ്പാശ്ശേരി വാഹനാപകടം: ‌19 വയസുകാരൻ വിവിധ ബാറുകളിൽ കയറി മദ്യപിച്ചു; ബാര്‍ ഉടമകള്‍ക്കെതിരെ കേസെടുക്കും

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies