Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi Other Countries

പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതിയ നിയമാവലി അംഗീകരിച്ച് മാർപാപ്പ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 3, 2023, 05:38 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

enlite 5

പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതിയ നിയമാവലി പാപ്പാ അംഗീകരിച്ചു

1718 ഏപ്രിൽ 23-ന് സ്ഥാപിക്കപ്പെട്ട പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതുക്കിയ നിയമാവലി, “അദ് തെയൊളോജിയാം പ്രൊമോവെന്തം” (Ad theologiam promovendam – ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ, ഫ്രാൻസിസ് പാപ്പാ അംഗീകരിച്ചു. സഭയ്ക്കും ലോകത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുവാനായി കാലാനുചിതമായി ദൈവശാസ്ത്രചിന്തകൾ നവീകരിക്കപ്പെടണമെന്ന് പാപ്പാ. ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു സഭയുടെ ദൈവശാസ്ത്രം രൂപപ്പെടേണ്ടത് മേശയ്ക്ക് ചുറ്റുമുള്ള ചർച്ചകളിൽ മാത്രമല്ല.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഭാവിയിലേക്കുള്ള ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനായി പഴയകാല തത്വങ്ങളും നിയമങ്ങളും മാത്രമല്ല, നിലവിലെ ആഴമേറിയ സാംസ്‌കാരിക മാറ്റങ്ങൾ മനസ്സിലാക്കി, ദൈവികവെളിപാടിന്റെ കൂടി അടിസ്ഥാനത്തിൽ ഭാവിയിലേക്കുള്ള പുതിയ മാർഗ്ഗങ്ങൾ നിർദ്ദേശിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് പാപ്പാ. പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതുക്കിയ നിയമസംഹിത അംഗീകരിച്ചുകൊണ്ട് നവംബർ ഒന്നിന് പുറത്തിറക്കിയ “അദ് തെയൊളോജിയാം പ്രൊമോവെന്തം” (Ad theologiam promovendam – ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി) എന്ന അപ്പസ്തോലിക ലേഖനത്തിലാണ് പാപ്പാ ഇങ്ങനെ എഴുതിയത്. നാം ജീവിക്കുന്നത് മാറ്റങ്ങളുടെ ഒരു യുഗത്തിൽ മാത്രമല്ല, മറിച്ച് യുഗങ്ങളുടെ ഒരു മാറ്റത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് റോമൻ കൂരിയായോട് 2013-ൽ പറഞ്ഞത് പാപ്പാ ആവർത്തിച്ചു.

1718 ഏപ്രിൽ 23-ന് ക്ലമന്റ് പതിനൊന്നാമൻ പാപ്പാ സ്ഥാപിച്ച പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമി നാളിതുവരെയുള്ള തന്റെ പ്രവർത്തനത്തിൽ സഭയുടെയും ലോകത്തിന്റെയും നന്മയ്ക്കും സേവനത്തിനുമായി ദൈവശാസ്ത്രത്തെ അവതരിപ്പിച്ചു എന്ന് പാപ്പാ എടുത്തുപറഞ്ഞു. ഇത്തരമൊരു സേവനത്തെ കഴിഞ്ഞ കാലങ്ങളിൽ വിവിധ പാപ്പാമാർ, അവർ നടത്തിയ നിയമഘടനാഭേദഗതികളിലൂടെ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നത് പാപ്പാ അനുസ്മരിച്ചു.

സിനഡലും, മിഷനറിയും, മറ്റുളളവരിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുമായ ഒരു സഭയുടെ ദൈവശാസ്ത്രത്തിൽ അതിനോട് യോജിച്ചുപോകുന്ന മാറ്റങ്ങൾ ആവശ്യമുള്ളതിനാലാണ് നിലവിൽ പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ നിയമസംഹിത പുതുക്കുവാൻ തീരുമാനിക്കപ്പെട്ടതെന്ന് പാപ്പാ വ്യക്തമാക്കി.

ReadAlso:

കുവൈറ്റ് വിമാനത്താവളത്തിന് വമ്പൻ പ്രതിസന്ധി 14 ഓളം വിമാന കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു 

വ്യാജ വീഡിയോ ചമച്ച വ്യക്തിക്ക് മസ്കറ്റ് കോടതി വിധിച്ച ശിക്ഷ

ആറ്റുകാൽ പൊങ്കാലയിൽ പങ്കുചേരാൻ ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളും; ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) ന്റെ ആഭിമുഖ്യത്തിലാണ് പൊങ്കാല മഹോത്സവം

സൗദിയിൽ നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ വീണ്ടും എത്തുന്നു

ദുബായിൽ നാളെ റോഡുകൾ അടച്ചിടും കാരണം ഇത്

മേശയ്ക്ക് ചുറ്റുമിരുന്ന് തീരുമാനിക്കപ്പെടുന്ന ദൈവശാസ്ത്രത്തേക്കാൾ, ആളുകളിലേക്ക് ഇറങ്ങിച്ചെന്ന്, അവരുമായി ഇടപഴകുകയും, അവരുടെ മുറിവുകൾ സൗഖ്യപ്പെടുത്തുകയും ചെയ്യുന്ന ഒരു സഭയുടെയും അതിൽനിന്ന് ഉളവാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഒരു ദൈവശാത്രത്തിന്റെയും പ്രാധാന്യം പാപ്പാ തന്റെ അപ്പസ്തോലിക ലേഖനത്തിൽ എടുത്തുപറഞ്ഞു.

ഒരു ജനതയുടെ സംസ്കാരത്തിലും, മതപരമ്പര്യത്തിലും മാംസമായ വചനത്തെ മാതൃകയാക്കി, ഇന്നത്തെ ആളുകൾ ജീവിക്കുന്ന സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് വേണം സുവിശേഷത്തെ വ്യാഖ്യാനിക്കുന്നതെന്നതിനെക്കുറിച്ച് നാം ചിന്തിക്കേണ്ട ആവശ്യമുണ്ട്. വിവിധ ക്രൈസ്തവപരമ്പര്യങ്ങളും, മതങ്ങളും, വിശ്വാസികളും അവിശ്വാസികളുമുൾപ്പെടുന്ന വിവിധ യാഥാർത്ഥ്യങ്ങളുമായുള്ള സംവാദങ്ങളുടെ സംസ്കാരത്തിൽനിന്ന് വേണം ദൈവശാസ്ത്രം വളരേണ്ടത്.

മറ്റ് അറിവുകളും വിഷയങ്ങളുമായും ബന്ധപ്പെട്ടാണ് ദൈവശാസ്ത്രം വളരേണ്ടത്. അത് തന്നിലേക്കുതന്നെ തിരിഞ്ഞ, അടഞ്ഞ ഒരു ശാസ്ത്രമാകരുത്. വിവിധ മാനങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വളരാനും വ്യാഖ്യാനിക്കപ്പെടാനും, അങ്ങനെ യേശുവിന്റെ ഉദ്ബോധനങ്ങളും വിശ്വാസസത്യങ്ങളും മറ്റുള്ളവർക്ക് പകരാനും ദൈവശാസ്ത്രത്തിന് സാധിക്കണം.

ദൈവശാസ്ത്രത്തിന്റെ വളർച്ചയിൽ, സഹോദര്യപരവും സാമൂഹികവുമായ ബന്ധങ്ങളുടെ പ്രത്യേകതയും സിനഡൽ മാനത്തിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. അതുവഴിയാണ് മറ്റുള്ളവരുടെ ഹൃദയത്തിലേക്ക് എത്താൻ സാധിക്കുക. മറ്റുള്ളവരെ ശ്രവിച്ചും, അവരുമായി സംവാദങ്ങൾ നടത്തിയുമാണ് സിനഡൽ മാർഗ്ഗത്തിൽ ദൈവശാസ്ത്രം വളർത്തേണ്ടത്.

പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമി, മറ്റു ശാസ്ത്രഅറിവുകളും തത്വ, മാനവിക, കലാശാസ്ത്രങ്ങളുമായി സംവാദങ്ങളിൽ ഏർപ്പെടുന്നതിന്റെ പ്രാധാന്യം പാപ്പാ ആവർത്തിച്ചു. യേശുക്രിസ്തുവിലൂടെ അറിയിക്കപ്പെട്ട സ്നേഹമാകുന്ന ദൈവം നൽകുന്ന രക്ഷ ലോകത്തോട് അറിയിക്കാനായി, കാലത്തിന്റെ അടയാളങ്ങൾ വായിച്ചറിയാൻ സാധിക്കേണ്ടതുണ്ട്.

ഈ വാർത്തകൂടി വായിക്കൂ….

അഞ്ചുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ വികസിത സംസ്ഥാനമാക്കും: ഛത്തിസ്ഗഡില്‍‌ ബിജെപി പ്രകടനപത്രിക പുറത്തിറക്കി

പാപ്പാ എന്ന നിലയിൽ തന്റെ പതിനൊന്നാം വർഷത്തിൽ, സകലവിശുദ്ധരുടെയും തിരുനാൾദിനമായ നവംബർ ഒന്നിനാണ് പാപ്പാ പുതിയ ഈ മോത്തു പ്രോപ്രിയോ അപ്പസ്തോലിക ലേഖനം വഴി പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ നിയമസംഹിത പുതുക്കിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

P V Anwar | Manorama

ഇന്നലെ മോഹം മന്ത്രിയാകണമെന്ന്, ഇന്ന് മോഹം പിണറായിസത്തിൻ്റെ അടിവേരറുക്കണമെന്നും; കത്രിക ചിഹ്നമായി ലഭിച്ചതോടെ അമിത ആത്മവിശ്വാസത്തിൽ അമ്പൂക്കയും സംഘവും; നിലമ്പൂരിൽ ചർച്ചയാകുന്നത് കത്രികപ്പൂട്ടും, സംഭവിക്കുന്നതെന്ത് ? Nilambur by election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പ്രചാരണത്തിൽ വർഗീയ വിഷം കലക്കാൻ ശ്രമിക്കുന്നു: എം സ്വരാജ്

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ക്ഷേമ പെൻഷൻ നിർത്തും: എം വി ഗോവിന്ദൻ

ബക്രീദ് അവധി; ‘അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് വിമുഖതയില്ല’; വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പ്; മന്ത്രി വി ശിവന്‍കുട്ടി

1965ൽ ജയിലിൽ കിടന്ന് മത്സരിച്ചിട്ടും വിജയം നേടിയെടുത്ത ധീരൻ; നെഞ്ചിലേക്ക് നിറയൊഴിച്ച് എതിരാളികൾ‌ ഇല്ലാതാക്കാൻ പുറപ്പാ‍ടെടുത്തപ്പോഴും സധൈര്യം നേരിട്ട ധീരപുത്രൻ; 1965 ൽ കുഞ്ഞാലി ജയിക്കാൻ കാരണങ്ങൾ എന്തൊക്കെ? Comrade Kunjali Nilambur

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.