Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf

റിയാദ് ‘ഇൻഫ്ലേവർ’ ഭക്ഷ്യമേള സമാപിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 1, 2023, 11:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

manappuram 1

റിയാദ്: ലോകത്തി​െൻറ രുചിവൈവിധ്യം വിളംബരം ചെയ്​ത്​ റിയാദിൽ നടക്കുന്ന ത്രിദിന ‘ഇൻഫ്ലേവർ’ ഭക്ഷ്യമേള ചൊവ്വാഴ്​ച രാത്രി സമാപിച്ചു. സൗദിയിലെ ഏറ്റവും വലിയ ഭക്ഷ്യ മേളകളിൽ ഒന്നാണിത്. റിയാദ്​ നഗരത്തിൽനിന്ന്​ 90 കിലോമീറ്ററകലെ മൽഹമിലെ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ ഞായറാഴ്​ചയാണ് ഭക്ഷ്യമേള ആരംഭിച്ചത്​. 400 ഓളം പ്രദർശകരുള്ള മേളയിൽ 15 ഇന്ത്യൻ കമ്പനികൾക്ക് സ്​റ്റാളുകളുണ്ടായിരുന്നു.

ഭക്ഷണ പ്രദർശന നഗരിയിൽ എരിവും പുളിയും ചേർത്ത ബനാന ചിപ്സ് കൊറിക്കാൻ അറബികളെത്തുന്നത് ഇന്ത്യൻ പവലിയനിലേക്കാണ്​. ആലപ്പുഴയിൽ നിന്നെത്തിയ ഭക്ഷ്യനിർമാണ കമ്പനിയായ ‘ആലപ്പി’യുടെ സ്​റ്റാളിലാണ് അറബ് സന്ദർശകർക്ക് പുതുരുചി പരിചയപ്പെടുത്തുന്നത്. അറേബ്യയിലെ പ്രധാന ഭക്ഷണ നിർമാണ കമ്പനികൾ വിവിധ തരം കോഫികൾ, ഷവർമ്മ, പാസ്തകൾ, മാംസം, കിഴങ്ങ് ഉത്പന്നങ്ങൾ തുടങ്ങി പ്രധാന ഭക്ഷണവിഭവങ്ങളെല്ലാം പ്രദർശനത്തിനും രുചിയറിയാനും ഒരുക്കിയിരുന്നു.

എന്നാൽ തങ്ങൾക്ക് സുപരിചിതമല്ലാത്ത പുതിയ ഉത്പന്നങ്ങൾ പരിചയപ്പെടാനാണ് ഇന്ത്യൻ പാവലിയനിലെത്തിയതെന്ന് അറബ്​ സന്ദർശകരിൽ ചിലർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മുളകുപൊടിയിട്ട കപ്പ പൊരിച്ചതും തമിഴ്നാട്ടിൽ നിന്നുള്ള കപ്പലണ്ടി കാൻഡിയും യുവ തലമുറക്ക് ഇഷ്​ടപ്പെടുന്നുണ്ടെന്ന് സന്ദർശകർ പറയുഞ്ഞു.

ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിക്ഷേപകർ, നിർമാതാക്കൾ, ഉപഭോക്താക്കൾ, ചില്ലറ വ്യാപാരികൾ, സേവനകമ്പനികൾ തുടങ്ങി ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ടവർ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.

ഭക്ഷ്യവ്യാപാര രംഗത്തെ ആശയങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനും അതിവേഗം വളരുന്ന സൗദി വിപണിയുടെ സാധ്യതകൾ അറിയാനും ഉപയോഗപ്പെടുത്താനുമാണ് ഈ രംഗത്തെ വിദഗ്ദ്ധർ മേളയിൽ എത്തിയിട്ടുമുള്ളത്. ‘സമൃദ്ധമായ നാളെകൾ ഉറപ്പാക്കുന്നു’ എന്ന ശീർഷകത്തിൽ നടക്കുന്ന പ്രദർശനപരിപാടിയിൽ രാജ്യത്തി​െൻറ കാർഷിക സാധ്യതകളും പുരോഗതിയും ചർച്ച ചെയ്യുന്നുണ്ട്​.

‘ഇൻഫ്ലേവർ’ ഭക്ഷ്യമേളയിലെ ഇന്ത്യൻ പവിലിയൻ അംബാസഡർ ​ഡോ. സുഹേൽ അജാസ്​ ഖാൻ ഉദ്​ഘാടനം ചെയ്യുന്നു,

ReadAlso:

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ വാടക വർധനയ്ക്ക് താൽക്കാലിക വിലക്ക്

വാഹനയാത്രികർക്ക് തിരിച്ചടി; യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയർന്നു, പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

ലോകത്തുടനീളമുള്ള പ്രമുഖ കമ്പനികളുടെ സ്ഥാപകർ, സി.ഇ.ഒമാർ ഉൾപ്പടെ 200-ഓളം പ്രസംഗകർ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിക്കുന്ന പരിപാടികൾ മേളയിൽ നടന്നുവരികയാണ്​. 200-ലേറെ സംരംഭകർ പ​ങ്കെടുക്കുന്ന മേളയിൽ 40,000-ഓളം സന്ദർശകർ ഇതുവരെ എത്തിക്കഴിഞ്ഞു. മൂന്ന്​ ദിവസവും ഉച്ചക്ക് 12 മുതൽ രാത്രി എട്ട്​ വരെയാണ് പ്രദർശനം. ഇന്ന്​ രാത്രിയാണ്​ മേള അവസാനിക്കുന്നത്​. inflavourexpo.com എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ നഗരിയിലെ ബാഡ്ജ് ബൂത്തിൽ നിന്ന് നേരിട്ടോ സൗജന്യ പാസ്​ എടുത്താണ്​ അകത്ത്​ കടക്കേണ്ടത്​.

ജലദൗർലഭ്യം, ഫലഭൂയിഷ്ഠമല്ലാത്ത മണ്ണ്, ഉയർന്ന മരുഭൂമിയിലെ താപനില തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് 1.6 കോടി ടൺ ഭക്ഷ്യവിഭവങ്ങളാണ്​ സൗദി ഉത്പാദിപ്പിക്കുന്നത്. ഇതിന് പുറമെ 11 ലക്ഷം ടണ്ണിലധികം കോഴികളെ വളർത്തുന്നു. 3,75,000 ടണ്ണിലധികം മുട്ടകൾ വിപണിയിലെത്തിക്കുന്നു. ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വയംപര്യാപ്തതയുടെ 80 ശതമാനവും പ്രതിനിധീകരിക്കുന്ന 30 ലക്ഷം ടൺ പച്ചക്കറികൾ സൗദി അറേബ്യയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ…..

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ടി. പത്മനാഭന് കേരള ജ്യോതി

മത്സ്യകൃഷി നടത്തുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്ന് സൗദി അറേബ്യയിലാണ്. 70,000 ടൺ മറ്റ്​ മത്സ്യയിനങ്ങളും ചെമ്മീനും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഉൽപ്പാദനത്തിലും ഭക്ഷ്യസുരക്ഷയിലും ഗുണനിലവാരത്തിലും ലോകത്തെ ഏറ്റവും ഉയർന്ന നിലവാരമാണ് രാജ്യം പിന്തുടരുന്നത്. ഈത്തപ്പഴം കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനം സൗദിക്കാണ്. 300-ലധികം ഇനങ്ങളിലായി 16 ലക്ഷം ടൺ ഈത്തപ്പഴമാണ് സൗദിയുടെ വാർഷിക ഉത്പാദനം. 111-ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. രാജ്യത്തി​െൻറ തനത് ഉത്പന്നങ്ങൾ വ്യത്യസത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് പരിചപ്പെടുത്താനും അതുവഴി പുതിയ കച്ചവടകരാറുകൾക്ക് ഒപ്പുവെക്കാനും ഇൻഫ്ലേവർ മേളഗരി വേദിയാകുന്നുണ്ട്. ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന സ്​റ്റാർട്ടപ്പുകൾ ലോകത്തെ പരിചപ്പെടുത്താൻ പുതുതലമുറയിലെ സംരംഭകർ മേളയെ ഉപയോഗപ്പെടുത്തുന്നുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ഡോ. പ്രമോദ് പയ്യന്നൂർ നൂറുൽ ഇസ്‌ലാം സർവ്വകലാശാല സുകുമാരി മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജി ഡയറക്ടറായി ചുമതലയേറ്റു | Dr. Pramod Payyannur has assumed charge as the Director of Sukumari Multimedia and Film Technology at Noorul Islam University.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ ഇടപെടലുമായി ആരോഗ്യവകുപ്പ് | Health Department to prevent patients from lying on the floor at Thiruvananthapuram Medical College

പ്രിയദർശിനി പദ്ധതി: പരാതികൾ പഠിക്കാൻ സമിതി, ലക്ഷ്യം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കൽ‌ | Priyadarshini Project: Committee to examine complaints

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍ | At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു | Another Jolt To Mamata Banerjee, Trinamool Bengal Chief Quits

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies