Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Alappuzha

കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം: ഡി വൈ എഫ് ഐ

Web Desk by Web Desk
Oct 31, 2023, 11:36 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

കണ്ണനാകുഴിയിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

ആലപ്പുഴയിൽ ഭർത്തൃപീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് പിടിയിൽ

വിഷു ആശംസയിൽ ശ്രീകൃഷ്ണനും കുഴിമന്തിയും; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ

അതിജീവിതയുടെ പരാതിയിൽ നടപടി: കായംകുളം ലൈംഗികാതിക്രമ കേസിൽ പുനരന്വേഷണം ആരംഭിച്ചു

കുട്ടനാട്ടിൽ പോര് മുറുകുന്നു: എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ മാനനഷ്ടക്കേസുമായി റെജി ചെറിയാൻ

enlite 5

കേരളത്തിലെ ട്രെയിൻ യാത്രക്കാർ വലിയ ദുരിതമാണ് നേരിടുന്നത്.ട്രെയിനുകൾ കൃത്യസമയം പാലിക്കാതെയും യാത്രക്കാരുടെ ബാഹുല്യത്തിനനുസരിച്ച് കോച്ചുകൾ ഇല്ലാതിരിക്കുകയും നിലവിലുണ്ടായിരുന്ന കോച്ചുകൾ വെട്ടിക്കുറക്കുകയും ചെയ്തതിന്റെ ബുദ്ധിമുട്ട് നിലനിൽക്കെത്തന്നെ വന്ദേഭാരതിന്റെ പേരിൽ  സാധാരണക്കാർ സഞ്ചരിക്കുന്ന ട്രെയിനുകൾ പിടിച്ചു വെക്കുന്നതും കൂടിയായതോടെ യാത്രക്കാരുടെ ദുരിതം സമാനതകളില്ലാത്തതായി മാറി. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലയിൽ  തൊഴിൽ ചെയ്യുന്ന  ആയിരക്കണക്കിനായി വരുന്ന  ആളുകൾ ആശ്രയിക്കുന്ന റയിൽവേയിൽ ഇപ്പോൾ 
തിങ്ങിഞ്ഞെരുങ്ങി ശ്വാസം മുട്ടി യാത്ര ചെയ്യേണ്ട ഗതികേടിലേക്കാണ് റെയിൽവേ യാത്രക്കാരെ എത്തിച്ചിരിക്കുന്നത്.

 
ഒരു ദിവസം ശരാശരി അഞ്ചു ലക്ഷത്തിനടുത്ത് യാത്രക്കാർ ഉപയോഗിക്കുകയും ആറ് കോടിയോളം രൂപ വരുമാനം നൽകുകയും ചെയ്യുന്ന കേരളത്തിലെ യാത്രക്കാരോട് കേന്ദ്രം കാണിക്കുന്നത് വലിയ ക്രൂരതയാണ്. ദക്ഷിണ റയിൽവേയുടെ കഴിഞ്ഞ വർഷത്തെ 6500 കോടി രൂപയുടെ വരുമാനത്തിൽ 2300 കോടിയും കേരളത്തിൽ നിന്നാണ്.യാത്രക്കാരെ പിഴിഞ്ഞു
വരുമാനമൂറ്റി വീർക്കുകയല്ലാതെ അവരുടെ യാത്രാ പ്രശ്നം പരിഹരിക്കാനായി യാതൊരു ഇടപെടലും നടത്താൻ വേണ്ടി കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല കേരളത്തിൽ സിൽവർ ലൈൻ പോലെ അതിവേഗ റെയിൽവേ ആവശ്യമാണെന്ന് തെളിയിക്കുന്നതാണ് നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ. ആർക്കാണ് ഇത്ര ധൃതി എന്ന് ചോദിച്ചുകൊണ്ട് കേരളത്തിലെ  വികസനത്തിനെതിരെ രംഗത്തുവന്ന കോൺഗ്രസ് കേരളത്തിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ധൃതിയുണ്ട് എന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് ജനങ്ങളോട് മറുപടി പറയണം.കൂടാതെ സംസ്ഥാനത്തെ റെയിൽവെ ഇൻഫർമേഷൻ കൗണ്ടറുകൾ പൂട്ടുന്നു. കൊച്ചുവേളി, കായംകുളം സ്റ്റേഷനുകളിലെ കൗണ്ടറുകൾ പൂട്ടിക്കഴിഞ്ഞു. ആലപ്പുഴ, ആലുവ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ ഇൻഫർമേഷൻ കൗണ്ടറുകൾ ഉടൻ പൂട്ടാനാണു തീരുമാനം. തിരുവനന്തപുരം റെയിൽവെ ഡിവിഷനിൽ മാത്രം അറുപതോളം തസ്തികകളാണ് ഇതുകാരണം ഇല്ലാതാവുന്നത്.

നിലവിൽ ഇൻഫർമേഷൻ കൗണ്ടറുകളിൽ ജോലി ചെയ്യുന്നവരെ ടിക്കറ്റ് കൗണ്ടറുകളിലേക്ക് മാറ്റി നിയമിക്കുകയാണ് . ടിക്കറ്റ് വിതരണം ചെയ്യുന്നവർ ഇനി മുതൽ ഇൻഫർമേഷൻ കൗണ്ടറിലൂടെ ലഭ്യമായിരുന്ന വിവരങ്ങൾ നൽകണമെന്നാണ് നിർദേശം. ടിക്കറ്റ് കൊടുക്കാൻപോലും സമയമില്ലാതിരിക്കുന്ന അവസ്ഥയിൽ അവിടെനിന്ന് വിവരങ്ങൾ ലഭ്യമാക്കണമെന്ന നിർദേശം പ്രായോഗികമല്ല. ട്രെയ്ൻ വരുന്ന സമയം, പ്ലാറ്റ്ഫോം, ബോഗികൾ നിൽക്കുന്നതിന്‍റെ വിവരം എന്നിവയൊക്കെ ഫോണിലും ബോർഡിലും നോക്കി മനസിലാക്കാൻ സാധാരണ ജനങ്ങൾക്ക്  ബുദ്ധിമുട്ടുണ്ടാവും.തിരുവനന്തപുരം റെയിൽവെ ഡിവിഷനിലാണ് ഇത് ആദ്യം നടപ്പാക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

 
ഒരു കാലത്ത് ഏറ്റവും വലിയ തൊഴിൽദാതാവായ റെയിൽവെ ഇപ്പോൾ കരാർ നിയമനങ്ങളുടെ പിടിയിലാണ്. അതിനിടയിലാണ് നിലവിലുള്ള തസ്കികകൾകൂടി ഇല്ലാതാക്കാനുള്ള നീക്കം. ട്രെയിൻ യാത്രക്കാരുടെ ദുരിത യാത്രയ്ക്കും കേരളത്തോടുള്ള ഈ അവഗണനയ്ക്കും ജില്ലയിലെ കായംകുളം, ആലപ്പുഴ ഉൾപ്പെടെയുള്ള ഇൻഫർമേഷൻ സെന്റർ അടച്ചു പൂട്ടാനുമുള്ള കേന്ദ്ര നീക്കത്തിനെതിരെ അതി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് DYFI ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാറും സെക്രട്ടറി ജയിംസ് ശാമുവേലും പ്രസ്താവനയിലൂടെ അറിയിച്ചു.

 

 

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies