കൊച്ചി: നടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു. അറുപത്തിയഞ്ചു വയസ് ആയിരുന്നു. ഇന്ന് രാവിലെ 9 മണി മുതൽ എറണാകുളം കലൂർ അംബേദ്കർ നഗറിലെ വസതിയിൽ പൊതുദര്‍ശനം.
വൈകിട്ട് നാലിന് എളംകുളം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഭാര്യ ഷേർലി സാജു (മേഴ്‌സി). മക്കൾ: അമിത് ചക്കാലക്കൽ, അഖിൽ (അക്കു), മരുമകൾ ആതിര അമിത്, പേരക്കുട്ടി ജേക്കബ് അമിത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം