കാബേജ് കഴിക്കുന്നതിനെക്കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് പറയാറുണ്ട്. എന്നാല്‍, കാബേജിന്റെ ഇലയ്ക്ക് മറ്റ് പല ഗുണങ്ങളുമുണ്ടെന്ന് അറിയൂ..
തൈറോയിഡ് ഗ്രന്ഥിയിലെ പ്രശ്നങ്ങള്‍ക്കും, തലവേദനയ്ക്കും കാബേജ് ഉത്തമ മരുന്നാണ്. കാബേജ് പ്രകൃതിദത്തമായ മരുന്നുകൂടിയാണെന്നാണ് പറയുന്നത്.
നിങ്ങള്‍ക്ക് മുലയൂട്ടുമ്പോള്‍ വേദന അനുഭവപ്പെടാറുണ്ടോ? എങ്കില്‍ കാബേജിന്റെ ഒരു പോള അടര്‍ത്തിയെടുത്ത് വേദന അനുഭവപ്പെടുന്ന ഭാഗങ്ങളില്‍ വയ്ക്കുക. രാത്രിയോ പകലോ നിങ്ങള്‍ക്കിത് ചെയ്യാം നല്ല മാറ്റം അനുഭവപ്പെടുന്നതാണ്.
കാബേജിന്റെ ഒരു പോള അടര്‍ത്തിയെടുത്ത് തണുത്ത വെളളത്തില്‍ കഴുകുക, ശേഷം അതിന്റെ നടുക്കുളള തണ്ട് മുറിച്ചു മാറ്റുക. നിപ്പിള്‍ കവര്‍ ചെയ്യാത്തതുപോലെ ഇത് നിങ്ങളുടെ സ്തനങ്ങളില്‍ വയ്ക്കുക , എന്നിട്ട് സാധാരണപോലെ ബ്രാ ധരിക്കാവുന്നതാണ്. 20 മിനിട്ട് കഴിഞ്ഞോ അല്ലങ്കില്‍ തണുപ്പ് മാറിയതിന് ശേഷമോ കാബേജ് പോള മാറ്റാവുന്നതാണ്.
തൈറോയ്ഡ് ഉള്ളവര്‍ കാബേജ് ഉപയോഗിക്കാവുന്നതാണ്. ഒരു കാബേജിന്റെ ഒരു പോള എടുത്ത് കഴുത്തില്‍ വയ്ക്കുക , ഏകദേശം തൈറോയിഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്ന ഭാഗത്ത് തൊണ്ടയിലായി. ഇങ്ങനെ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഓരു ബാന്റേജ് ഉപയോഗിച്ച് കാബേജ് പോള കെട്ടിവയ്ക്കുക. രാവിലെ നീര്‍വീര്‍പ്പിന് ശമനം ലഭിക്കുന്നതാണ്. കയ്യിലോ കാലിലോ നീര്‍വീര്‍പ്പുണ്ടെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്. തലവേദനയ്ക്കും ഇതിന്റെ ഇല നനച്ച് വെച്ച് കൊടുക്കാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം