കൊച്ചി: ഓഹരി വിപണിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നേട്ടമുണ്ടാക്കിക്കൊടുത്ത ഓഹരികളില്‍ നിക്ഷേപിക്കാനുള്ള അവസരമൊരുക്കി ബന്ധന് മുച്വല്‍ ഫണ്ട് പുതിയ ബന്ധന് നിഫ്റ്റി ആല്‍ഫ 50 ഇന്‍ഡെക്സ് ഫണ്ട് അവതരിപ്പിച്ചു. വൈവിധ്യ ഓഹരികളിലാണ് ഇതു നിക്ഷേപിക്കുക. വിപണിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്ന മൂല്യമുള്ള ഓഹരികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് ഈ ഫണ്ട്. നവംബര്‍ ആറ് വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്. അംഗീകൃത മുച്വല്‍ ഫണ്ട് വിതരണക്കാര്‍ മുഖേനയും ഓലൈന്‍ പ്ലാറ്റ്ഫോമുകള്, ബന്ധന് വെബ്സൈറ്റ് എന്നിവ മുഖനേയും ഈ ഫണ്ടില്‍ നിക്ഷേപിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം