Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

Women Poisoned Five Family Members : ഭര്‍ത്താവിനെയടക്കം വിഷംകൊടുത്ത് കൊന്ന ഭാര്യയുള്‍പ്പടെ 2 യുവതികള്‍ പിടിയില്‍ 20 ദിവസത്തിനിടെ 5 മരണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 19, 2023, 01:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുംബൈ :  ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം നിൽകി കൊലപ്പെടുത്തിയ കേസിൽ രണ്ട് സ്‌ത്രീകൾ അറസ്‌റ്റിൽ (Women Poisoned Five Family Members). ഗഡ്‌ചിരോളി ജില്ലയിലെ മഹാഗവോ ഗ്രാമത്തിലാണ് കൊലപാതക പരമ്പര (Series Of Murder) നടന്നത്. സംഭവത്തിൽ ഇതേ കുടുംബത്തിലെ അംഗങ്ങളായ സംഘമിത്ര കുംഭാരെ, റോസ രാംടെകെ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

Gadchiroli village: 2 women plan over 2 months, kill 5 family members using Thallium

20 ദിവസത്തിനുള്ളിൽ 5 മരണം : പൂർവിക സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളുൾപ്പടെയുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. 20 ദിവസത്തിനുള്ളിലാണ് അഞ്ച് പേരും പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മരണപ്പെട്ടത്. സെപ്‌റ്റംബർ 20 ന് ഗഡ്‌ചിരോളി സ്വദേശിയായ ശങ്കർ കുംഭാരെയേയും ഭാര്യ വിജയ കുംഭാരെയേയും ആരോഗ്യനില പെട്ടെന്ന് മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പിന്നീട് നാഗ്‌പൂരിലെ മറ്റൊരു ആശുപത്രിയിലും ചികിത്സ ലഭ്യമാക്കിയെങ്കിലും സെപ്‌റ്റംബർ 26 ന് ശങ്കർ കുംഭാരെ മരണപ്പെട്ടു. എന്നാൽ, കൃത്യമായ രോഗ നിർണയം അന്ന് നടന്നിരുന്നില്ല. പിന്നാലെ സെപ്‌റ്റംബർ 27 ന് വിജയ കുംഭാരെയും മരണപ്പെടുകയായിരുന്നു.

ഈ ദുരന്തത്തിൽ നിന്നും കരകയറും മുൻപ് ഗദാഹേരിയിൽ താമസിക്കുന്ന കുംഭാരെയുടെ മക്കളായ കോമൾ ദഹാഗോക്കർ, റോഷൻ കുംഭാരെ, ആനന്ദ എന്നിവരേയും ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമാനരീതിയിൽ മൂവരുടേയും ആരോഗ്യനില അനുദിനം വഷളായിക്കൊണ്ടിരുന്നു. പിന്നീട് ഒക്‌ടോബർ എട്ടിന് കോമൾ ദഹാഗോക്കറും ഒക്‌ടോബർ 14 ന് ആനന്ദയും ഒക്‌ടോബർ 15 ന് റോഷനും മരണപ്പെട്ടു (gadchiroli Muder Series).പ്രതികളിലൊരാൾ മരുമകൾ : ഇവരെ കൂടാതെ കുംഭാരെയുടെ മൂത്തമകനും ഇവരുടെ ഡ്രൈവര്‍ക്കും ഉൾപ്പടെ മൂന്നുപേര്‍ക്ക് കൂടി പ്രതികൾ ഇത്തരത്തിൽ വിഷം നൽകിയതായും ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്നും പൊലീസ് പറഞ്ഞു. തുടർച്ചയായുണ്ടായ അസ്വാഭാവിക മരണങ്ങളെ തുടർന്ന് പൊലീസ് കേസന്വേഷണം ഗൗരവമാക്കുകയും ഈ ദുരന്തത്തിൽ കുംഭാരെയുടെ മരുമകളായ സംഘമിത്രയ്‌ക്കും മറ്റൊരു ബന്ധുവായ റോയയ്‌ക്കും പങ്കുള്ളതായും കണ്ടെത്തി. ഇവരെ നിരീക്ഷിച്ചുവന്ന പൊലീസ് ഒക്‌ടോബർ 18 നാണ് ഇരുവരേയും കസ്‌റ്റഡിയിൽ എടുത്തത്.

തുടർന്നുള്ള അന്വേഷണത്തിൽ രണ്ടുപേരും കുറ്റകൃത്യം ചെയ്‌തതായി കണ്ടെത്തി. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റമടക്കം ചുമത്തി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

Gadchiroli village: 2 women plan over 2 months, kill 5 family members using Thallium

 

ReadAlso:

ഭക്ഷണമെത്തിക്കാന്‍ വൈകി: നാത്തൂനെ കോടാലികൊണ്ട് തലയറുത്തു കൊലപ്പെടുത്തി യുവാവ്

ഗര്‍ഭിണിയെ തടവിലാക്കി കുട്ടിയെ തട്ടാന്‍ ശ്രമം: പ്രതികള്‍ പിള്ളേരെ വില്‍പ്പനക്കാര്‍

വഞ്ചിയൂര്‍ കൊലപാതകം: വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

നവവധു ജീവനൊടുക്കിയ സംഭവം: വനിതാ കമ്മീഷൻ കേസെടുത്തു

ഹണിട്രാപ്പില്‍ കുടുങ്ങി വ്യവസായി: നഷ്ടമായത് 5 കോടിയോളം; യുവതിയെ പൊക്കി പോലീസ്, യുവതിയുടെ സുഹൃത്തുക്കള്‍ ഒളിവില്‍

 

 

Latest News

ഹെലികോപ്റ്റർ യാത്ര; ഔദ്യോഗിക ആവശ്യത്തിനാണ് പോയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ്പ് അഭിയാന്’ തുടക്കം കുറിച്ചു

ശക്തമായ കാറ്റിന് സാധ്യത: മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വീട്ടമ്മ മരിച്ചു

മഴക്കെടുതി, നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു: തെറ്റായ വാര്‍ത്തകള്‍ നല്‍കിയാല്‍ നടപടിയെന്ന് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies