Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

വില്‍പനക്കാര്‍ക്ക് എക്കാലത്തേയും ഉയര്‍ന്ന റിവാര്‍ഡ് നേടാനുള്ള അവസരമൊരുക്കി ആമസോണ്‍

Web Desk by Web Desk
Oct 18, 2023, 11:12 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

കൊച്ചി: ഈ ഉത്സവ സീസണില്‍ എക്കാലത്തെയും ഉയര്‍ന്ന റിവാര്‍ഡ് നേടാനുള്ള അവസരമൊരുക്കി ആമസോണ്‍ സെല്ലര്‍ റിവാര്‍ഡ്സ് പ്രോഗ്രാം. 10 ലക്ഷം രൂപ വരെയുള്ള റിവാര്‍ഡുകള്‍ക്കു പുറമെ മെഴ്സിഡീസ് ബെന്‍സ് കാര്‍ നേടാനുള്ള അവസരവും ലഭിക്കും. 20 വില്‍പനക്കാര്‍ക്ക് യൂറോപ്പിലേക്കോ തായ്ലന്‍റിലേക്കോ അവധിക്കാല യാത്രയ്ക്കും അവസരം ലഭിക്കും. വില്‍പനക്കാര്‍ക്ക് അവരുടെ സുഹൃത്തുക്കളെ ആമസോണ്‍ ഡോട്ട് ഇന്നില്‍ വില്‍പനക്കാരാകാന്‍ ക്ഷണിച്ച് റിവാര്‍ഡുകള്‍ നേടാനുള്ള ‘ദ ഗ്രേറ്റ് ഇന്ത്യന്‍ റെഫറല്‍ ഓഫറും’ ആമസോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. 

 
നവംബര്‍ 10 വരെയുള്ള ‘ആമസോണ്‍ സെല്ലര്‍ റിവാര്‍ഡ്സ് 2023’ പ്രമോഷനില്‍ പങ്കെടുക്കുകയാണ് ഈ നേട്ടങ്ങള്‍ ലഭിക്കാനായി വില്‍പനക്കാര്‍ ചെയ്യേണ്ടത്. സെപ്റ്റംബര്‍ 28ന് ആരംഭിച്ച് ഒക്ടോബര്‍ 27 വരെ നീണ്ടു നില്‍ക്കുന്നതുമായ രീതിയിലാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ റഫറല്‍ ഓഫര്‍’ അവതരിപ്പിച്ചിരിക്കുന്നത്. വില്‍പനക്കാര്‍ക്ക് തങ്ങളുടെ സുഹൃത്തുക്കളെ ആമസോണ്‍ ഡോട്ട് ഇന്നില്‍ രജിസ്റ്റര്‍ ചെയ്യാനും വില്‍പന നടത്താനും റഫര്‍ ചെയ്യുകയും 11500 രൂപ വരെ നേടുകയും ചെയ്യാം. ഇതില്‍ പങ്കെടുക്കാനായി വില്‍പനക്കാര്‍ ആമസോണ്‍ സെല്ലര്‍ സെന്‍ട്രല്‍ വെബ്സൈറ്റില്‍ ‘പാര്‍ട്ടിസിപ്പേറ്റ് നൗ’ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് റഫറന്‍സ് നടത്താനാവും.
 
എക്കാലത്തേയും ഉയര്‍ന്ന റിവാര്‍ഡ് വിജയിക്കാനുള്ള അവസരം അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ടെന്ന് ആമസോണ്‍ ഇന്ത്യയിലെ സെല്ലിംഗ് പാര്‍ട്ണര്‍ സര്‍വീസസ് ഡയറക്ടര്‍ അമിത് നന്ദ പറഞ്ഞു. ബിസിനസിന്‍റെ പിന്നിലുള്ള ശക്തി വില്‍പനക്കാരാണെന്നും അവര്‍ക്ക് വിജയിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നു തങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ കാലത്തേക്കായി തയ്യാറെടുക്കുമ്പോള്‍ അവര്‍ക്കു തിരിച്ചു പിന്തുണ നല്‍കാനുള്ള തങ്ങളുടെ നീക്കത്തിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ആഗസ്റ്റ് 27 മുതല്‍ നവംബര്‍ 4 വരെ പുതുതായി ചേരുന്ന വില്‍പനക്കാര്‍ക്ക് 50 ശതമാനം റഫറല്‍ ഫീ ഇളവും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എംഎസ്എംഇകള്‍ക്ക് തങ്ങളുടെ ബിസിനസ് ഓണ്‍ലൈനായി വിപുലീകരിക്കാനുള്ള മികച്ച അവസരമാണ് ഈ ഉല്‍സവ കാലം നല്‍കുന്നത്. ഇന്ത്യയിലെ 81 ശതമാനം ഉപഭോക്താക്കളും ഉല്‍സ കാലത്ത് ഷോപ്പിങ് നടത്താന്‍ ഉദ്ദേശിക്കുന്നു എന്നാണ് അടുത്തകാലത്ത് നെല്‍സന്‍ മീഡിയ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇത് ബിസിനസുകള്‍ക്കും എംഎസ്എംഇകള്‍ക്കും ഒരു മികച്ച അവസരമാണ്.
https://www.youtube.com/watch?v=ZdXYAloC7kE

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

ReadAlso:

മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ സാമ്പത്തിക ആവിഷ്‌ക്കരണം പ്രഖ്യാപിച്ചു

ചിൽട്ടൺ റെഫ്രിജറേഷന്റെ അത്യാധുനിക ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറിന് സി.ഐ.ഐ ഗ്രീൻപ്രോ പുരസ്‌കാരം

അക്ഷയ തങ്ക മാളിഗൈ; തമിഴ്നാട്ടിൽ കല്യാൺ ജ്വല്ലേഴ്സിന്റെ പുത്തൻ ‘എടിഎം’

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

Tags: Shopping

Latest News

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി കേരള സാങ്കേതിക സര്‍വ്വകലാശാല

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം; എൻജിഒ യൂണിയൻ ആരോഗ്യ മന്ത്രിക്ക് ഇന്ന് പരാതി നൽകും

ഇന്ന് കർക്കിടക വാവ്; ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്ക്

കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസം; 1,250 രൂപ ഉത്സവബത്തയായി നൽകും

ഗവൺമെന്റ് – എയ്ഡഡ് എൻജിനീയറിങ് കോളജ് പ്രവേശനത്തിലെ സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി; ഇടപെട്ട് മന്ത്രി റോജി എം ജോൺ | Crisis over spot admissions to government-aided engineering colleges; Minister Roji M. John intervenes

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies