Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ചില സ്വപ്നങ്ങൾ കണ്ട് ഉറക്കത്തിൽ കരയാറുണ്ടോ? മാനസികാരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ; ട്രോമ മുതൽ വിഷാദം വരെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 18, 2023, 09:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

ചില സ്വപ്നങ്ങൾ കണ്ട് ഉറക്കത്തിൽ കരയാറുണ്ടോ? മാനസികാരോ​ഗ്യ പ്രശ്നങ്ങളുടെ മുന്നോടിയായാണ് ഉറക്കത്തിൽ കരച്ചിൽ അനുഭവപ്പെടുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ എന്ത് സ്വപ്നമാണ് കണ്ടതെന്ന് പോലും പലർക്കും ഓർമ്മ ഉണ്ടാവില്ല. എന്നാൽ ഇത് പതിവായാൽ മാനസികാരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. കണ്ണീരോടെ ഉറക്കം ഉണരുന്നതിന്റെ അസ്വസ്ഥത നമ്മളെ ആശയക്കുഴപ്പത്തിലാക്കും. 

മാനസികാരോ​ഗ്യ പ്രശ്നങ്ങളുടെ മുന്നോടിയായാണ് ഉറക്കത്തിൽ കരച്ചിൽ അനുഭവപ്പെടുന്നത്. ഉത്കണ്ഠ, പരിഹരിക്കപ്പെടാതെ കിടക്കുന്ന ട്രോമ ഉപബോധ മനസിനെ വ്യാപിക്കുന്നതിലൂടെ ഒരാളുടെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെയും ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു. വികാരങ്ങൾ എപ്പോഴും ഉള്ളിൽ അടിച്ചമർത്തുന്ന വ്യക്തിക്കും ഇത് സംഭവിക്കാം. ഹോർമോൺ വ്യതിയാനം കാരണമുണ്ടാകുന്ന മൂഡ് സ്വിങ്ങും ഉറക്കത്തെ ബാധിക്കും. 

പേടി സ്വപ്നം; ട്രോമ മുതൽ വിഷാദം വരെ

പേടി സ്വപ്നങ്ങൾ കാരണമാണ് പലപ്പോഴും ഉറക്കത്തിനിടെ കരച്ചിൽ അനുഭവപ്പെടുന്നത്. അസ്വസ്ഥമാക്കുന്ന ഈ സ്വപ്‌നങ്ങളിൽ പലപ്പോഴും നമ്മൾ നേരത്തെ അനുഭവിച്ചിട്ടുള്ള ട്രോമയോ ഉത്കണ്ഠയോ ബന്ധപ്പെട്ടതാകാം. ചില പേടി സ്വപ്‌നങ്ങൾ വർധിച്ച വൈകാരിക സമ്മർദ്ദത്തിനും മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും മുന്നോടിയായിരിക്കും. സങ്കടം, പേടി തുടങ്ങിയ വികാരങ്ങൾ നിരന്തരം അടിച്ചമർത്തി ഉള്ളിൽ സൂക്ഷിക്കുമ്പോഴും ഉറക്കത്തിൽ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാക്കും.

വിട്ടുമാറാത്ത ഉത്കണ്ഠയും വിഷാദവും നിങ്ങളുടെ സ്വപ്‌നങ്ങളെ ബാധിച്ചേക്കാം. നിങ്ങൾ എഴുന്നേൽക്കുമ്പോൾ കരയുന്നത് നിരന്തരമായ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമായിരിക്കാം. പ്രിയപ്പെട്ട ഒരാളുടെ നഷ്ടം പ്രതിഫലിപ്പിക്കുന്ന സ്വപ്‌നങ്ങൾ ചിലപ്പോൾ നിങ്ങളെ ഉറക്കത്തിൽ കരയിപ്പിച്ചേക്കാം. 

മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ആഴത്തിലുള്ള വിഷാദം ബൈപോളാർ ഡിസോർഡർ പോലുള്ള രോഗങ്ങളുടെ ലക്ഷണമായിരിക്കാം. സ്വപ്‌നത്തിലും നിങ്ങൾ ഉണരുമ്പോഴും ഈ വികാരപരമായ ചാഞ്ചാട്ടങ്ങൾ അനുഭവിച്ചേക്കാം. 

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

സ്വവർഗ വിവാഹത്തെക്കുറിച്ചുള്ള ഇന്ത്യൻ സുപ്രീം കോടതിയുടെ വിധി; ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ കോടതി പരാജയപ്പെട്ടു

ചിലപ്പോൾ ഉറക്കത്തിൽ കരയുന്നത് നിങ്ങൾ പോലുമറിയാത്ത ഒരു കോപ്പിങ് തന്ത്രമായിരിക്കാം. വൈകാരിക ഭാരങ്ങൾ ഒഴിവാക്കുന്നതിന് സ്വപ്‌നങ്ങളെ ഒരു മാർഗമാക്കാറുണ്ട്. ഉറക്കമില്ലായ്മ, വിശ്രമമില്ലാത്തെ ജോലി ചെയ്യുക എന്നിവ ഉറക്കത്തെ തകർക്കും. അത് നല്ല ഉറക്കത്തെ ഇല്ലാതാക്കുകയും മാനസീക സമ്മർദ്ദം കൂട്ടുകയും ചെയ്യും. ഉറക്കത്തിനിടെ കരച്ചിൽ അനുഭവപ്പെടുന്നത് പതിവായാൽ തെറാപ്പി അല്ലേങ്കിൽ കൗൺസിലിങ് പോലുള്ള വിദഗ്ധ സഹായം തേടണം. ശരിയായ സഹായവും പരിശീലനവും ലഭിക്കുന്നതോടെ മാനസികവും വൈകാരികവുമായ സന്തുലിതാവസ്ഥ കൈവരിക്കാം.  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കെ.എസ്.ഇ.ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം ജി രാജമാണിക്യം ചുമതലയേറ്റു

2025-26 സാമ്പത്തിക വർഷം 1.78 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപാദനം

നെല്ല് സംഭരണം: എസ്ബിഐ, കാനറ വഴിയുള്ള തുക വിതരണം പുനരാരംഭിച്ചു

PM ശ്രീ പദ്ധതിയില്‍ കേരളം അംഗമാണ്, ഒപ്പിട്ടത് ഇടതു സര്‍ക്കാര്‍: മലയിടം തുരുത്ത് ഭൂ പ്രശ്‌നം പരിഹരിച്ചു; മുഖ്യമന്ത്രി വി.ഡി. സതീശന്‍

മുഖ്യമന്ത്രി വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies