വാഷിങ്ടണ്‍: പ്രശസ്ത കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്. എന്നാല്‍ സ്റ്റോറിയില്‍ അബദ്ധം പിണഞ്ഞിരിക്കുകയാണ് താരം. ഗസ്സയുടെ ചിത്രത്തിനൊപ്പമാണ് ‘ഇസ്രായേലിനു വേണ്ടി പ്രാര്‍ത്ഥിക്കൂ’ എന്ന് ജസ്റ്റിന്‍ എഴുതിയത്.
പിന്നീട്, ‘ഇസ്രായേലിനായി പ്രാര്‍ത്ഥിക്കുന്നു’ എന്ന സന്ദേശം നിലനിര്‍ത്തിക്കൊണ്ട് അദ്ദേഹം ചിത്രം നീക്കം ചെയ്യുകയും പ്ലെയിന്‍ പശ്ചാത്തലത്തില്‍ സന്ദേശം പങ്കുവെക്കുകയും ചെയ്തു.
ഗസ്സക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം രൂക്ഷമായി തുടരുകയാണ്. ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കവിഞ്ഞതായാണ് സ്ഥിരീകരിച്ച കണക്കുകള്‍. 5,600 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗസ്സയിലേക്കുള്ള വെള്ളവും ഇന്ധനവും വൈദ്യുതിയും ഉള്‍പ്പെടെ ഇസ്രായേല്‍ തടഞ്ഞിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം