പ്രശസ്ത തെന്നിദ്ധ്യന്‍ ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന് യു.എ.ഇ യുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് രഞ്ജിനി ജോസ് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.
നേരത്തെ സംഗീത രംഗത്ത് നിന്നും എം.ജി ശ്രീകുമാര്‍, എം ജയചന്ദ്രന്‍ , സിതാര കൃഷ്ണകുമാര്‍, ഗോപി സുന്ദര്‍ , അമൃത സുരേഷ്, അഫ്‌സല്‍, ദേവാനന്ദ്, മധു ബാലകൃഷ്ണന്‍, ലക്ഷ്മി ജയന്‍, സ്റ്റീഫന്‍ ദേവസ്സി, ആന്‍ ആമി , അക്ബര്‍ ഖാന്‍ , സുമി അരവിന്ദ് , ഉള്‍പ്പെടെയുള്ള ഗായകര്‍ ഗോള്‍ഡന്‍ വിസ നേടിയത് ഇ.സി.എച്ഛ് ഡിജിറ്റല്‍ മുഖേനെയായിരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇരുന്നൂറില്‍ പരം സിനിമകളില്‍ രഞ്ജി ഹരിദാസ് ആലപിച്ചിട്ടുണ്ട്. മേലെവാര്യത്തെ മാലാഖ കുട്ടികള്‍ എന്ന ചിത്രത്തില്‍ ഗായിക കെ.എസ് ചിത്രക്കൊപ്പം പേടിയാണ് രഞ്ജിനി സിനിമ പിന്നണി ഗാനരംഗത്തെത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം