Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

കേരള കാർഷിക സർവകലാശാലയിൽ പി.ജി., പിഎച്ച്.ഡി. പ്രവേശനം; ഇപ്പോള്‍ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ചുവടെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 10, 2023, 11:44 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

enlite 5

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ എം.എസ്‌സി./എം.ടെക്., പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രോഗ്രാമുകളും പ്രവേശനയോഗ്യതയും:

• എം.എസ്‌സി. അഗ്രിക്കൾച്ചർ, എം.എസ്‌സി. ഹോർട്ടികൾച്ചർ: ബന്ധപ്പെട്ട വിഷയത്തിൽ ബി.എസ്‌സി. (ഓണേഴ്സ്) ബിരുദം.

• എം.എസ്‌സി. കമ്യൂണിറ്റി സയൻസ്: സംസ്ഥാന കാർഷിക സർവകലാശാലകൾ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ.) സ്ഥാപനങ്ങൾ എന്നിവയിലൊന്നിൽനിന്നുമുള്ള ബി.എസ്‌സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ/ബന്ധപ്പെട്ട വിഷയത്തിലുള്ള നാലുവർഷ തത്തുല്യ ബിരുദം അല്ലെങ്കിൽ കമ്യൂണിറ്റി സയൻസ്/ഹോം സയൻസ്/ന്യൂട്രീഷൻ ആൻഡ് ഡയറ്റിക്സ്/ക്ലിനിക്കൽ ന്യൂട്രീഷൻ/ഫുഡ് ആൻഡ് ന്യൂട്രീഷൻ/ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റിക്സ്, ബാച്ചിലർ/ബി.എസ്‌സി. ബിരുദം/തത്തുല്യ യോഗ്യത.

• എം.എസ്‌സി. (അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്): സംസ്ഥാന കാർഷിക സർവകലാശാലകൾ, ഐ.സി.എ.ആർ സ്ഥാപനങ്ങൾ എന്നിവ നൽകുന്ന അഗ്രിക്കൾച്ചർ/ഫോറസ്ട്രി/കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് ബി.എസ്‌സി. ഓണേഴ്സ് ബിരുദം അല്ലെങ്കിൽ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ബി.എസ്‌സി. ബിരുദം.

കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്ത്; പിന്നിൽ ഉന്നത ഉദ്യോഗസ്ഥരും; കരിപ്പൂർ വിമാനത്താവളം വഴി 60 തവണ സ്വര്‍ണം കടത്തി

• എം.എസ്‌സി. ഫോറസ്ട്രി: ഫോറസ്ട്രി/അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ ബാച്ചിലർ ബിരുദം/ബി.വി.എസ്‌സി. ആൻഡ് എ.എച്ച്. (വൈൽഡ് ലൈഫ് സയൻസിനുമാത്രം). റേഞ്ചേഴ്സ് കോളേജിൽനിന്നുള്ള ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ്, സ്റ്റേറ്റ് ഫോറസ്റ്റ് കോളേജ്/ഇന്ത്യൻ ഫോറസ്റ്റ് കോളേജ് (ദെഹ്‌റാദൂൺ) – ൽ നിന്നുമുള്ള ഡിപ്ലോമ ഇൻ ഫോറസ്ട്രി എന്നിവയിലൊന്നുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം.

ReadAlso:

സി.ഐ.എ.എസ്.എൽ അക്കാദമിക്ക് എ.ഐ.സി.ടി.ഇ അംഗീകാരം

കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍; കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ദീക്ഷാരംഭ്-2026 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പി.എം ശ്രീ തർക്കം: കേന്ദ്ര-സംസ്ഥാന പോര് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവുന്നു; അധ്യാപക പരിശീലനം അവതാളത്തിൽ

• എം.ടെക്. അഗ്രിക്കൾച്ചറൽ എൻജിനിയറിങ്: അഗ്രിക്കൾച്ചറൽ എൻജിനിയറിങ്/ഫുഡ് ടെക്നോളജി (പ്രോസസിങ് ആൻഡ് ഫുഡ് എൻജിനിയറിങ്ങിനുമാത്രം) ബാച്ചിലർ ബിരുദം.

• പിഎച്ച്.ഡി.: (i) അഗ്രിക്കൾച്ചർ (ii) ഹോർട്ടികൾച്ചർ (iii) ഫോറസ്ട്രി (iv) അഗ്രിക്കൾച്ചറൽ എൻജിനിയറിങ്

• പിഎച്ച്.ഡി. കമ്യൂണിറ്റി സയൻസ് (ഫുഡ് ആൻഡ് ന്യൂട്രീഷൻ)

വിശദമായ പ്രവേശനയോഗ്യത, കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ, സീറ്റ് ലഭ്യത, പ്രവേശനരീതി തുടങ്ങിയവ www.admissions.kau.in-ൽ ഉള്ള പ്രോസ്പെക്ടസിൽ ലഭിക്കും. അപേക്ഷ ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി ഒക്ടോബർ ഏഴുവരെ നൽകാം.

https://www.youtube.com/watch?v=Uwx-44J0Jms

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

സമരം ചോരയില്‍ മുങ്ങിയപ്പോള്‍ പ്രതികരിച്ച് പ്രധാനമന്ത്രി ?: കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍; യുവാക്കളുടെ ഭാവി തകര്‍ക്കുന്നവരെ വെറുതേ വിടില്ല

നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് | Nitin Raj Death case: Police lapse in arrest of MK Ram; notice issued to Crime Branch DySP

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies