Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ജിയോമാർറ്റിന്റെ ബ്രാൻഡ് അംബാസഡറായി മഹേന്ദ്ര സിംഗ് ധോണി

Web Desk by Web Desk
Oct 8, 2023, 03:54 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

enlite 5

മുംബൈ :രാജ്യത്തെ മുൻനിര ഇ-മാർക്കറ്റ്‌പ്ലേസുകളിലൊന്നായ റിലയൻസ് റീട്ടെയിലിന്റെ ജിയോമാർട്ട്, ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ജിയോമാർട്ടിന്റെ ഉത്സവ കാമ്പെയ്ൻ ജിയോ ഉത്സവ്, സെലിബ്രേഷൻസ് ഓഫ് ഇന്ത്യ 2023 ഒക്ടോബർ 8-ന് ആരംഭിക്കും. 45 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യ ചിത്രത്തിൽ ധോണി അഭിനയിക്കുന്നു.

 
“ജിയോമാർട്ട് പോലെ തന്നെ വിശ്വാസ്യതയും ഉറപ്പും പ്രതിനിധീകരിക്കുന്ന വ്യക്തിത്വമായ എം.എസ്. ധോണിയെ ഞങ്ങളുടെ ബ്രാൻഡ് അംബാസഡറായി ഞങ്ങൾ കണ്ടെത്തി. ഞങ്ങളുടെ പുതിയ കാമ്പെയ്‌ൻ ജീവിതവും അതിന്റെ എല്ലാ പ്രത്യേക നിമിഷങ്ങളും നമ്മുടെ പ്രിയപ്പെട്ടവരുമായി ആഘോഷിക്കാൻ സഹായിക്കുന്നു, ‘ഷോപ്പിംഗ്’ ഈ ഉല്ലാസത്തിന്റെ അവിഭാജ്യ ഘടകമാണ്. നിലവിൽ ഞങ്ങളുടെ മൊത്തത്തിലുള്ള വിൽപ്പനയുടെ 60% നോൺ-മെട്രോ പ്രദേശങ്ങളാണ്, ഇത് ക്രമാനുഗതമായ വളർച്ചയുടെ അടയാളവും ഡിജിറ്റൽ റീട്ടെയിൽ ജനാധിപത്യവൽക്കരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഫലപ്രാപ്തിയുടെ യഥാർത്ഥ സാക്ഷ്യവുമാണ്.” ജിയോമാർട്ട് സി.ഇ.ഒ. ആയ സന്ദീപ് വരഗന്തി പറഞ്ഞു,
 
പ്രാദേശിക കരകൗശല തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിൽ ജിയോമാർട്ട് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമിൽ നിലവിൽ 1000+ കരകൗശല വിദഗ്ധരുണ്ട്. ഇതിൽ 1.5 ലക്ഷം അതുല്യ ഉൽപ്പന്നങ്ങൾ വിൽക്കുന്നു. വാസ്തവത്തിൽ, പ്രചാരണ ചിത്രീകരണത്തിന്റെ ഭാഗമായി വരഗന്തി, ബീഹാറിൽ നിന്നുള്ള അവാർഡ് നേടിയ കരകൗശല വിദഗ്ധയായ അംബികാ ദേവി നിർമ്മിച്ച മധുബനി പെയിന്റിംഗ് ധോണിക്ക് സമ്മാനിച്ചു. ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളും മികച്ച അനുഭവവും വാഗ്ദാനം ചെയ്യുന്നതിൽ മാത്രമല്ല, ദശലക്ഷക്കണക്കിന് കരകൗശല വിദഗ്ധരെയും എസ്.എം.ബി.-കളെയും എളുപ്പത്തിൽ ബിസിനസ്സ് നടത്താൻ പ്രാപ്തരാക്കുന്നതിലും ജിയോമാർട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
 
“ഒരു സ്വദേശീയ ഇ-കൊമേഴ്‌സ് ബ്രാൻഡായ ജിയോമാർട്ടിന്റെ മൂല്യങ്ങളെ ഞാൻ പൂർണമായും തിരിച്ചറിയുകയും പ്രതിധ്വനിപ്പിക്കുകയും ചെയ്യുന്നു, ഇന്ത്യയിലെ ഡിജിറ്റൽ റീട്ടെയിൽ വിപ്ലവത്തെ പിന്തുണയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവ നയിക്കപ്പെടുന്നത്. ഇന്ത്യ അതിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തിനും ആളുകൾക്കും ഉത്സവങ്ങൾക്കും പേരുകേട്ടതാണ്. ജിയോമാർട്ടിന്റെ ജിയോഉത്സവ് കാമ്പെയ്‌ൻ ഇന്ത്യയുടെയും അതിലെ ജനങ്ങളുടെയും ആഘോഷത്തിനുള്ള ഒരു മുദ്രാവാക്യമാണ്. ജിയോമാർട്ടിനൊപ്പം ചേരാനും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഷോപ്പിംഗ് യാത്രയുടെ ഭാഗമാകാനും കഴിഞ്ഞതിൽ ഞാൻ വളരെ ആവേശത്തിലാണ്.”മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു.
https://www.youtube.com/watch?v=Uwx-44J0Jms

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

ReadAlso:

മാരാങ്കോട് ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടി നൽകി ഇസാഫ് ബാങ്ക്

ഇന്റർനെറ്റും സ്മാർട്ട്ഫോണും വേണ്ട; സാധാരണ ഫോണിലും ഇനി UPI പേയ്‌മെന്റ്, PhonePeയുടെ പുതിയ സേവനം: PhonePe launches UPI payment for feature phones without internet

റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ

ആപ്പിള്‍ ന്യൂ മോഡല്‍: ഫോള്‍ഡര്‍ ഫോണ്‍ ഐഫോണ്‍ അള്‍ട്രാ വരുന്നു

Tags: Shopping

Latest News

വിദ്യാർത്ഥികളെ തല്ലിയൊതുക്കി ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് ഒരു സർക്കാരും കരുതേണ്ട: പിണറായി വിജയൻ

നേപ്പാൾ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 1000 കടന്നു; ഇനിയും കണ്ടെത്താനുള്ളത് 3916 പേരെ

എസ്എഫ്‌ഐ മാർച്ചിനിടെയുണ്ടായ സംഘർഷം; എം ശിവപ്രസാദ്, പി എസ് സഞ്ജീവ് എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ കേസ് | sfi-march-kerala-university-clash-police-registers-case

സഹകരണ മേഖലയില്‍ തട്ടിപ്പ് കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും: എം ലിജു

പ്രതിപക്ഷ ഉപനേതൃ പദവി; സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് ഉടന്‍ പോകില്ല; സിപിഐഎമ്മിന്റെ ഔദ്യോഗിക തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം | Position of Deputy Leader of the Opposition: CPI unlikely to take drastic steps immediately

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies