ഇടുക്കി: ഇടുക്കിയില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി. ഫാ. കുര്യാക്കോസ് മറ്റത്തിനെ പള്ളി വികാരി ചുമതലയില്‍ നിന്ന് മാറ്റി.
read more ആദിവാസി ഊരുകളിൽ വർഷാവസാനത്തോടെ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുമെന്ന് മുഖ്യമന്ത്രി
ഇടുക്കി രൂപതയിലെ മാങ്കുവ സെന്റ് തോമസ് പള്ളിയിലെ വൈദികനായിരുന്നു. ബിജെപിയെ ക്രൈസ്തവര്‍ക്ക് യോജിക്കാത്ത പാര്‍ട്ടിയായി കരുതുന്നില്ലെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം ഫാ. കുര്യാക്കോസ് പറഞ്ഞു.
ഇടുക്കിയില്‍ നിന്ന് ആദ്യമായാണ് വൈദികന്‍ ബിജെപിയില്‍ എത്തുന്നതെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=false&width=560&t=0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം