Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഒരുലക്ഷം സൗജന്യ ഡയാലിസിസ് നടത്തി ഒറ്റപ്പാലം താലൂക്ക് ആശുപത്രി; ജീവിതത്തിൽ ഏറ്റവും ചാരിതാർത്ഥ്യവും അഭിമാനവും നൽകിയ നിമിഷം; എം ബി രാജേഷ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 26, 2023, 02:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒറ്റപ്പാലം സർക്കാർ ആശുപത്രിയിൽ ഒരു ലക്ഷം ഡയാലിസിസ്  പൂർത്തിയായിരിക്കുന്നു. ഒരൊറ്റ രോഗിയിൽ നിന്നും ചില്ലിക്കാശ് പോലും ഈടാക്കാതെ പൂർണ്ണമായും സൗജന്യമായി! ജീവിതത്തിൽ ഏറ്റവും ചാരിതാർത്ഥ്യവും അഭിമാനവും നൽകിയ  നിമിഷമെന്ന് മന്ത്രി എം ബി രാജേഷ്. ജീവിതത്തിൽ ഏറ്റവും ചാരിതാർത്ഥ്യവും അഭിമാനവും നൽകിയ ഒരു കാര്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം സ്ഥാപിച്ചതാണെന്ന് മന്ത്രി എം ബി രാജേഷ്. ഒറ്റപ്പാലം താലൂക്ക് ആശുപത്രി ഒരു ലക്ഷം സൗജന്യ ഡയാലിസിസ് പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ചാണ് അദ്ദേഹം ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്. എം ബി രാജേഷ് പാലക്കാട് എംപിയായിരിക്കെ 2013ലാണ് ഒറ്റപ്പാലം സർക്കാർ ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ആരംഭിച്ചത്.

chungath 26/09

എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ജീവിതത്തിൽ ഏറ്റവും ചാരിതാർത്ഥ്യവും അഭിമാനവും നൽകിയ ഒരു കാര്യം ഏതാണെന്ന് ചോദിച്ചാൽ ഉത്തരം ഈ സൗജന്യ ഡയാലിസിസ് കേന്ദ്രം സ്ഥാപിച്ചത് എന്നായിരിക്കും. പാലക്കാട് എംപി ആയിരിക്കെ 2013ലാണ് ഒറ്റപ്പാലം സർക്കാർ ആശുപത്രിയിൽ ഈ ഡയാലിസിസ് കേന്ദ്രം ആരംഭിച്ചത്. ഇന്നിപ്പോൾ ഒരു ലക്ഷം ഡയാലിസിസ് അവിടെ പൂർത്തിയായിരിക്കുന്നു. ഒരൊറ്റ രോഗിയിൽ നിന്നും ചില്ലിക്കാശ് പോലും ഈടാക്കാതെ പൂർണ്ണമായും സൗജന്യമായി! സ്വകാര്യ ആശുപത്രികളിലെ നിരക്ക് നോക്കിയാൽ രോഗികൾക്ക് 25 കോടി രൂപയുടെ എങ്കിലും ചെലവ് ലാഭിക്കാനായി എന്നർത്ഥം. ഏത് സ്വകാര്യ ആശുപത്രിയോടും കിടപിടിക്കുന്ന സൗകര്യങ്ങൾ അവിടെ ഒരുക്കാനായി. 2013ൽ എംപി ആയിരിക്കെ ആദ്യം 75 ലക്ഷം രൂപ മാത്രം ചെലവഴിച്ചാണ് പഴയ കെട്ടിടം നവീകരിച്ച് 7 ഡയാലിസിസ് മെഷീനുകളും റിവേഴ്സ് ഓസ്‌മോസിസ് പ്ലാന്റുമെല്ലാം സജ്ജീകരിച്ചത്. ആശുപത്രിയിൽ നിലവിലുള്ള രണ്ട് ഡോക്ടർമാരെയും നേഴ്സുമാരെയും പ്രത്യേകം പരിശീലനത്തിന് അയച്ചു. അവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തിയത്. പിന്നീട് എംപി ഫണ്ടിൽ നിന്ന് കൂടുതൽ തുക വകയിരുത്തി കെട്ടിടത്തിന്റെ രണ്ടാം നില കൂടി നവീകരിച്ച് മെഷിനുകളുടെ എണ്ണം രണ്ടിരട്ടിയായി കൂട്ടി. പ്രതിദിനം 3 ഷിഫ്റ്റിലായി 70 പേർക്ക് ഡയാലിസ് ചെയ്യുന്നു.

ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിക്കാൻ കാരണമായത് എന്റെ സുഹൃത്തും പാർട്ടിയിലെ സഹപ്രവർത്തകനുമായിരുന്ന അബ്ദുൾ അസീസിന്റെ വൃക്കരോഗം മൂലമുള്ള അകാല മരണമായിരുന്നു. പാവങ്ങളുടെ ഡോക്ടറമ്മ എന്നറിയപ്പെട്ട ഐഎൻഎ പോരാളിയും പിന്നീട് സിപിഐഎം നേതാവുമായ ജന്മംകൊണ്ട് തൃത്താലക്കാരിയുമായ ഡോ. ക്യാപ്റ്റൻ ലക്ഷ്മിയുടെ സ്മാരകമായിരിക്കണം പാവപ്പെട്ടവർക്കുള്ള ഈ ചികിത്സ കേന്ദ്രം എന്നതും വ്യക്തിപരമായ നിർബന്ധമായിരുന്നു.

 റഷ്യയുടെ കരിങ്കടൽ സേനാ കമാണ്ടർ അഡ്മിറൽ വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടു, പ്രതികരിക്കാതെ റഷ്യ

സൗജന്യമായി മികച്ച ഡയാലിസിസ് സൗകര്യം ഒരുക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഒപ്പം നിന്ന ചിലരെ ഈ ഘട്ടത്തിൽ ഓർക്കാതെ വയ്യ. എൻ ആർ എച്ച് എം ജില്ലാ പ്രൊജക്റ്റ് മാനേജർ ആയിരുന്ന ഡോ.ശ്രീഹരി ഇതിന്റെ തുടക്കം മുതൽ പ്രതിബദ്ധതയോടെ ഒപ്പം നിന്ന ആളാണ്. ശ്രീഹരിയുടെ പങ്ക് വിലമതിക്കാനാവാത്തതാണ്. മറ്റൊരാൾ അന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന മനോജാണ്. പ്രവർത്തന ചെലവുകൾക്ക് ഫണ്ട് ലഭ്യമാക്കാൻ ഒറ്റപ്പാലം നഗരസഭ നൽകിയ പിന്തുണയും നിസ്സീമമാണ്. ഞാൻ എംപിയായിരിക്കെ അനേകം വ്യക്തികളും സംഘടനകളും ഡയാലിസിസ് സെന്ററിന്റെ അക്കൗണ്ടിലേക്ക് സംഭാവന നൽകിയതും ഓർക്കുന്നു. ആരും ആവശ്യപ്പെടാതെ തന്നെ സ്വമേധയയായിരുന്നു ഇവരെല്ലാവരും സംഭാവനകൾ നൽകിയത് എന്നത് എടുത്തു പറയേണ്ടതാണ്. കേന്ദ്രത്തെക്കുറിച്ച് കേട്ടറിഞ്ഞ് സംഭാവന നൽകാൻ ആഗ്രഹിക്കുന്നുവെന്ന് എന്നോട് പറഞ്ഞ കഞ്ചിക്കോട്ടെ വ്യവസായി കൃഷ്ണകുമാർ കേന്ദ്രം സന്ദർശിച്ച ശേഷം പറഞ്ഞതിനേക്കാൾ ഇരട്ടി തുക നൽകിയതും അവിസ്മരണീയമായ അനുഭവമായിരുന്നു. എംപി ആയിരിക്കെ പതിവായി ഞാൻ അവിടം സന്ദർശിക്കുമായിരുന്നു. കുട്ടികൾ അടക്കമുള്ള നിരാശ്രരായ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മുഖത്തെ ആശ്വാസവും ആത്മവിശ്വാസവും കാണുമ്പോളുള്ളതിനേക്കാൾ വലിയ ചാരിതാർത്ഥ്യം ജീവിതത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ല.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കെ.എസ്.ഇ.ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം ജി രാജമാണിക്യം ചുമതലയേറ്റു

2025-26 സാമ്പത്തിക വർഷം 1.78 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപാദനം

നെല്ല് സംഭരണം: എസ്ബിഐ, കാനറ വഴിയുള്ള തുക വിതരണം പുനരാരംഭിച്ചു

PM ശ്രീ പദ്ധതിയില്‍ കേരളം അംഗമാണ്, ഒപ്പിട്ടത് ഇടതു സര്‍ക്കാര്‍: മലയിടം തുരുത്ത് ഭൂ പ്രശ്‌നം പരിഹരിച്ചു; മുഖ്യമന്ത്രി വി.ഡി. സതീശന്‍

മുഖ്യമന്ത്രി വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies