റോം: ഇറ്റലിയുടെ മുന്‍ പ്രസിഡന്റും ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രബല നേതാക്കളിലൊരാളുമായിരുന്ന ജോര്‍ജിയൊ നപൊളിറ്റാനോ (98) അന്തരിച്ചു.
reaad more കോവളം മാരത്തോണ്‍ മത്സരം; തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം
2011ലെ യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധികാലത്തു രാജി വെച്ചൊഴിഞ്ഞ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിക്കു പിന്‍ഗാമിയായി സാമ്പത്തിക ശാസ്ത്രജ്ഞനായ മാരിയോ മോണ്ടിയെ നിയമിച്ച് ഇറ്റലിയുടെ തകര്‍ച്ച ഒഴിവാക്കിയത് 9 കൊല്ലം (2006-2015) പ്രസിഡന്റായിരുന്ന നപൊളിറ്റാനോയാണ്.
ഇറ്റലിയിലെ ജനപ്രിയ നേതാക്കളില്‍ പ്രമുഖനായിരുന്ന അദ്ദേഹം സോവിയറ്റ് കമ്യൂണിസത്തില്‍നിന്നു വഴി മാറി യൂറോപ്യന്‍ സോഷ്യലിസത്തിനു വേണ്ടി നിലകൊണ്ടും ശ്രദ്ധേയനായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















