മലപ്പുറം : മലപ്പുറം ചുങ്കത്തറയില്‍ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു.
ചുങ്കത്തറ സ്വദേശി യദു കൃഷ്ണന്‍ (16), ഉപ്പട സ്വദേശി ഷിബിന്‍രാജ് (16) എന്നിവരാണ് മരിച്ചത്.
ചുങ്കത്തറ മാര്‍ത്തോമ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















