അങ്കറ: തുര്‍ക്കിയിലെ ഗുഹയില്‍ ഗവേഷണം നടത്തുന്നതിനിടെ കുടുങ്ങിപ്പോയ മാര്‍ക്ക് ഡിക്കിയെ ബേസ് ക്യാംപ് വരെയെത്തിക്കുന്നതില്‍ രക്ഷാപ്രവര്‍ത്തകര്‍ വിജയം കണ്ടു.
3400 അടി താഴ്ചയില്‍ ഗവേഷണം നടത്തുന്ന സമയത്താണ് യുഎസ് വിദഗ്ധന്‍ അസുഖബാധിതനായി കുടുങ്ങിപ്പോകുന്നത്. ഇദ്ദേഹത്തെ 1116 അടി മുകളിലുള്ള ബേസ് ക്യാംപിലാണ് എത്തിച്ചിരിക്കുന്നത്.
also read.. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന നാല് സുഗന്ധവ്യഞ്ജനങ്ങൾ
തെക്കന്‍ തുര്‍ക്കിയിലെ മോര്‍ക സിങ്ക്ഹോള്‍ ഗുഹയില്‍ വച്ച് സെപ്റ്റംബര്‍ 2ന് ആണ് മാര്‍ക്കിന് വയറില്‍ രക്തസ്രാവമുണ്ടായത്. ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഇവര്‍ മാര്‍ക്കിന് പ്രാഥമിക വൈദ്യസഹായം നല്‍കിയിട്ടുണ്ട്.
|
|
|
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം