തുർക്കിയിലെ ഗുഹയിൽ 3400 അടി താഴ്ചയിൽ ഗവേഷണ പഠനത്തിനിടെ അസുഖബാധിതനായ യുഎസ് ഗുഹാവിദഗ്ധൻ മാർക്ക് ഡിക്കി(40)യെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിൽ മുന്നേറ്റം. ഇദ്ദേഹത്തെ 1116 അടി മുകളിലേക്ക് വഹിച്ച് ബേസ് ക്യാംപിലെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു.
തെക്കൻ തുർക്കിയിലെ മോർക സിങ്ക്ഹോൾ ഗുഹയിൽ വച്ച് സെപ്റ്റംബർ 2ന് ആണ് മാർക്കിന് വയറിൽ രക്തസ്രാവമുണ്ടായത്. ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനുണ്ട്. ഇവർ മാർക്കിന് പ്രാഥമിക വൈദ്യസഹായം നൽകി.
രണ്ടാം ലോകയുദ്ധകാലത്ത് നാസി പട്ടാളം വധിച്ച ഒൻപതംഗ കുടുംബത്തെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം