Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi

പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയാഘോഷം ആവേശോജ്വലമാക്കി മാഞ്ചസ്റ്ററ്റിൽ ഐഒസി യുകെ

Anweshanam Staff by Anweshanam Staff
Sep 9, 2023, 11:31 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മാഞ്ചസ്റ്റർ: ചാണ്ടി ഉമ്മൻ നേടിയ ഉജ്ജ്വല വിജയത്തിൽ യുകെ മഞ്ചേസ്റ്ററിലെ കോൺഗ്രസ്‌ പ്രവർത്തകർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തിയ വിജയാഘോഷം ആവേശോജ്ജ്വലമായി. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്നത്.

മഞ്ചേസ്റ്ററിലെ കത്തീഡ്രൽ യാർഡിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ മുഴക്കിയും ആഹ്ളാദം പ്രകടിപ്പിച്ചു. ഐഒസി യുകെ കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ് മഞ്ചേസ്റ്റേറ്റിലെ വിജയാഘോഷങ്ങൾക്ക് നേതൃത്വം നൽകി.വലിയ ആഘോഷങ്ങളാണ് പ്രവർത്തകർ നടത്തിയത്. കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഐഒസി പ്രവർത്തകർ കൊടി തോരണങ്ങളും മധുര പലഹാരങ്ങളുമായി മാഞ്ചസ്റ്ററിൽ ഒത്തുകൂടുകയും വിജയഘോഷങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.
യുകെയിൽ പൊതുവെ ഇതുപോലുള്ള തിരഞ്ഞെടുപ്പ് വിജയങ്ങൾ സംഘടനകൾ വലിയ ആഘോഷങ്ങളാക്കാറില്ലങ്കിലും, ക്ഷണനേരം കൊണ്ട് ഐഒസി യുടെ നേതൃത്വത്തിൽ യുകെയിലെ മാഞ്ചസ്റ്ററിൽ നടത്തിയ ഈ വിജയാഘോഷം യുകെയിൽ മാത്രമല്ല കേരളത്തിലും വൻ തരംഗമായി മാറി കഴിഞ്ഞു. ഐഒസി യുകെ കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, സച്ചിൻ സണ്ണി, ഷിനാസ് ഷാജു, ഷൈജു സാം വർഗീസ്, ലാൽസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
ഐഒസി പ്രവർത്തകരായ നിസാർ അലിയാർ, ഫെബിൻ സാബു, റോണിമോൻ ജോസഫ്, ആധിൽ കറുമുക്കിൽ, സെബിൻ സെബാസ്റ്റ്യൻ, സെബാൻ ബേബി, മുഹമ്മദ്‌ റസാഖ്, ബിജോ ജോസഫ്, ജെസ്റ്റിൻ ജോസ് സുധീഷ് കെ ജോസഫ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വo നൽകി. നേരത്തെ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്, ഐഒസി യുകെ കേരള ചാപ്റ്റർ പ്രതിനിനിധികളായി കേരള ചാപ്റ്റർ പ്രസിഡന്റ്‌. സുജു ഡാനിയേൽ,  ബോബിൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തിരുന്നു.
also read.. തിരുവനന്തപുരം കാട്ടാക്കടയിൽ വീടിന്റെ ടെറസില്‍ ഗ്രോ ബാഗ് സജ്ജീകരിച്ച് കഞ്ചാവ് കൃഷി; എക്സൈസ് സംഘമെത്തിയപ്പോള്‍ യുവാവ് ഓടിരക്ഷപ്പെട്ടു
ജീവിച്ചിരുന്നപ്പോഴും അതിനു ശേഷവും ഉമ്മൻ ചാണ്ടിയേയും അദ്ദേഹത്തിന്റെ കുടുംബത്തെയും രാഷ്ട്രീയ എതിരാളികൾ വേട്ടയാടിയതും ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ ഒളിഞ്ഞും തെളിഞ്ഞും അപവാദപ്രചാരണങ്ങൾ തുടരുന്നതിലും
യുകെയിലെ മലയാളികൾക്കിടയിൽ ശക്തമായ അമർഷം നിലനിന്നിരുന്നു.
enlite ias final advt

 

പുതുപ്പള്ളിയെ 53 വർഷം കൈവെള്ളയിൽ എന്ന പോലെ പരിപാലിച്ചു പോന്ന കുഞ്ഞുകുഞ്ഞിനോടുള്ള അകമഴിഞ്ഞ സ്‌നേഹവും, അദ്ദേഹം എംഎൽഎ എന്ന നിലയിൽ പുതുപ്പള്ളിയിൽ നടത്തിയ ജനകീയ വികസന പ്രവർത്തനങ്ങളും, മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം നടത്തിയ ജനപ്രീയ വികസന പദ്ധതികളും മണ്ഡലമാകെ നിറഞ്ഞുനിന്ന ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വവും, പ്രതിപക്ഷ നേതാവ്  വി ഡി സതീശന്റെയും കെപിസിസി പ്രസിഡന്റ്‌  കെ സുധാകരന്റെയും നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച കോൺഗ്രസ്സിന്റെയും യുഡിഫിന്റെയും സംഘടന സംവിധാനവുമാണ് ചാണ്ടി ഉമ്മന്റെ വൻ വിജയത്തിൽ കലാശിച്ചത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

ReadAlso:

പാരാഫീൽഡ് വിമാനത്താവളത്തിൽ വിമാനം ഹാംഗറിലേക്ക് ഇടിച്ചുകയറി: രണ്ട് മരണം, 11 പേർക്ക് പരിക്ക്

ബെംഗളൂരുവിൽ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചു; യുവവ്യവസായി അറസ്റ്റിൽ

ഒമാനിലെ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം: സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അധികൃതർ

ദുബായ് ക്രീക്ക് ഹാർബറിൽ ഇറാന്റെ ഡ്രോൺ ആക്രമണം: ആളപായമില്ല

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies