Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi United States

നായർ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം അതിഗംഭീരമായി

Anweshanam Staff by Anweshanam Staff
Sep 8, 2023, 07:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂയോർക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 3 ശനിയാഴ്ച ന്യൂഹൈഡ് പാർക്കിലുള്ള വൈഷ്ണവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 11:00 മണി മുതൽ വിവിധ കലാപരിപാടികളോടെ അതിഗംഭീരമായി ആഘോഷിച്ചു.

രാധാമണി നായർ, രത്നമ്മ നായർ, ശോഭ കറുവക്കാട്ട്, ലതിക നായർ, വത്സല പണിക്കർ, മുരളി പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ, സ്വഗൃഹങ്ങളിൽ നിന്ന് പാചകം ചെയ്തുകൊണ്ടു വന്ന സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഓണ സദ്യ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി.

ഓണസദ്യക്ക് ശേഷം ഓഡിറ്റോറിയത്തിലേക്ക് മഹാബലിയെ തായമ്പകയുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെ വരവേറ്റു. ശ്രീ രാമൻ കുട്ടിയാണ് പ്രൗഢഗംഭീരമായി മഹാബലിയെ അവതരിപ്പിച്ചത്. മഹാബലിയുടെ അനുഗ്രഹ വർഷത്തോടെ തായമ്പകയുടെ മേളപ്പെരുക്കം അവതരിപ്പിച്ചത് ബാബു മേനോന്റെ നേതൃത്വത്തിലാണ്. രോഹൻ നായർ, നരേന്ദ്രൻ നായർ, ശശി പിള്ള, സദാശിവൻ നായർ, രാധാകൃഷ്ണൻ തരൂർ, പുരുഷോത്തമൻ പണിക്കർ, സുരേഷ് ഷൺമുഖം എന്നീ വിദഗ്ദ്ധരാണ് മേളത്തിൽ പങ്കെടുത്തത്.

തുടർന്ന് രാധാമണി നായരുടെ ശ്രുതിമധുരവും ഭക്തിനിർഭരവുമായ പ്രാർത്ഥനാ ഗാനാലാപനത്തോടെ ഫസ്റ്റ് ലേഡി പത്മാവതി നായർ, എൻ.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, ഡോ. പി.ജി. നായർ, വിശിഷ്ടാതിഥികളായ എ.കെ. വിജയകൃഷ്ണൻ, സുധീർ നമ്പ്യാർ, ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജി.കെ. നായർ, ജയപ്രകാശ് നായർ, ഗോപിനാഥക്കുറുപ്പ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

also read.. അരിസോണയിലെ ഓണാഘോഷം ഓണം പൊന്നോണം 2023 പ്രൗഢഗംഭീരമായി

എൻ.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ ഏവരേയും സ്വാഗതം ചെയ്തുകൊണ്ട് സനാതനധർമ്മം നേരിടുന്ന വെല്ലുവിളികളെ ഹൈന്ദവ സഹോദരങ്ങൾ വിഭാഗീയ ചിന്തകൾ മാറ്റിനിർത്തിക്കൊണ്ട് നേരിടണമെന്നും, നാട്ടിൽ നടക്കുന്ന മതാടിസ്ഥാനത്തിലുള്ള സംവരണാനുകൂല്യങ്ങൾ സാമ്പത്തികാടിസ്ഥാനത്തിലാക്കി മനുഷ്യരെ തുല്യരായി കാണുന്ന മാവേലി നാടുവാണിരുന്ന കാലത്തേതു പോലെയുള്ള, നമ്മുടെ കർമ്മഭൂമിയായ യു.എസ്സിലേതുപോലെ ജന്മഭൂമിയിലും നടപ്പിലാക്കുന്നതിന് ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു.

പിന്നീട് എൻ.ബി.എ. വനിതാ ഫോറം അവതരിപ്പിച്ച തിരുവാതിര ചടങ്ങുകൾക്ക് ചാരുതയേകി. ശോഭ കറുവക്കാട്ട്, രാധാമണി നായർ, സുജാത പാലാട്ട്, ശോഭാ മേനോൻ, പ്രജിത നായർ, വനജ നായർ, ലതിക ഉണ്ണി, ചന്ദ്രലേഖ നായർ എന്നിവർ ചേർന്ന് അവതരിപ്പിച്ച നയനമനോഹരമായ തിരുവാതിര കോറിയോഗ്രാഫ് ചെയ്തത് ജോയിന്റ് സെക്രട്ടറി കൂടിയായ ഊർമിള റാണി നായരാണ്.

ReadAlso:

ട്രംപിനെതിരെ യുഎസ് പ്രസിഡന്റ് സ്ഥാനത്ത് മത്സരിച്ച കമലാ ഹാരിസ് ആരാണ്?

അമേരിക്കന്‍ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം…

ബര്‍ഗറില്‍ ഇ കോളി ബാക്ടീരിയ; അമേരിക്കയില്‍ ഒരു മരണം, 49 പേര്‍ക്ക് ഭക്ഷ്യവിഷബാധ

ഫോമയുടെ ന്യൂസ് ടീം നിലവിൽ വന്നു – fomaa news team

അമേരിക്കയില്‍ വിണ്ടും വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

തിരുവാതിരയെത്തുടർന്ന് മുഖ്യാതിഥി എ.കെ. വിജയകൃഷ്ണൻ (പബ്ലിക് അഫയേഴ്സ്, ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ്) ജനനന്മയ്ക്കായി കോണ്‍സുലേറ്റ് ആവിഷ്കരിച്ചിരിക്കുന്ന പ്രത്യേക പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ചീഫ് ഗസ്റ്റ് സുധീർ നമ്പ്യാർ (ജനറൽ സെക്രട്ടറി, ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ) ഓണസന്ദേശം നൽകി. വിശിഷ്ടാതിഥി ഫോമ പ്രസിഡന്റ് ഡോ. ജേക്കബ്ബ് തോമസ് ഓണത്തെ പറ്റി മഹത്തായ ഒരു പ്രസംഗം ചെയ്തു. എൻ.ബി.എ. ട്രഷറർ ഗോപിനാഥക്കുറുപ്പ് ഈ വർഷത്തെ പുതിയ അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി.

enlite ias final advt

എൻ.ബി. എ. സംഘടിപ്പിച്ച പിക്നിക്കിലെ കായിക മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ച ക്രിഷിവ് അഖിൽ, ഹിമാ നായർ, വനജ നായർ, രാധാമണി നായർ, ഉണ്ണിക്കൃഷ്ണൻ നായർ, പുരുഷോത്തമൻ പണിക്കർ എന്നിവർക്കുള്ള പാരിതോഷികം വിശിഷ്ടാതിഥികളും എൻ.ബി.എ. ഭാരവാഹികളും ചേർന്ന് സമ്മാനിച്ചു. അക്ഷിത ദീപു, ആവണി ശാന്തിലിയ, എന്നിവർ പല ഭാവങ്ങളിൽ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ ഏവരെയും ഹഠാദാകർഷിച്ചു. ശ്രുതിമധുരങ്ങളായ ഗാനങ്ങൾ ആലപിച്ചത് അജിത് നായർ, രവി നായർ, പ്രഭാകരൻ നായർ, അക്ഷിത ദീപു, ക്രിഷ് അഖിൽ, ശ്രുതി, സായി, ഹിമാ നായർ എന്നിവരാണ്. ജയപ്രകാശ് നായരും രാധാമണിയും കവിതകളും ആലപിച്ചു.

കലാപരമായി ഓണപ്പൂക്കളമിടുവാൻ വത്സലാ പണിക്കർ, രാധാമണി നായർ, ഷൈലജ പണിക്കർ, രത്നമ്മ നായർ എന്നിവർ നേതൃത്വം നൽകി. സ്റ്റേജ് അലങ്കാരം പതിവുപോലെ തന്നെ സുധാകരൻ പിള്ളയുടെ കൈയ്യിൽ ഭദ്രമായിരുന്നു. ഊർമ്മിള റാണി നായർ എം.സി.യായി പരിപാടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ശശി പിള്ള നന്ദി പ്രകാശിപ്പിച്ചു. ഭാരതത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ഓണാഘോഷ പരിപാടികൾ സമംഗളം പര്യവസാനിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

മോദിജിയെ ചീത്ത വിളിക്കുന്നത്‌ നിർത്തി ജനങ്ങളുടെ പ്രശനങ്ങളെ പറ്റി പറയുക, കോൺഗ്രസ്‌ ഇന്ന് കാണുന്ന നാശത്തിലേക്കു പോയത് നല്ല ഒരു നേതൃത്വം ഇല്ലാത്തതിന്റെ കുറവ്; പത്മജ വേണുഗോപാൽ

മൊബൈൽ വെളിച്ചത്തിൽ ഭക്ഷണം, അഭയം റബർ തോട്ടത്തിൽ: കൂത്താട്ടുകുളത്ത് അമ്മയുടെയും മകന്റെയും ദുരിതജീവിതം പുറത്തുവന്നു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനശിക്ഷ വിധിച്ച് കോടതി

വായ്പ കൊടുത്ത പണം തിരികെ ചോദിച്ച വയോധികനെ ശ്വാസം മുട്ടിച്ച് കൊന്നു; പ്രതികൾ പിടിയിൽ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് കെ.ജയകുമാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies