Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 പുറത്തിറക്കി

Web Desk by Web Desk
Sep 7, 2023, 09:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി അതിന്‍റെ ഐക്കോണിക് അപ്പാച്ചെ നിരയില്‍ പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 അവതരിപ്പിച്ചു. അതുല്യമായ ഡിസൈന്‍, എഞ്ചിന്‍ ലേഔട്ട്, ഹീറ്റ് മാനേജ്മെന്‍റ്, റൈഡിംഗ്, സുരക്ഷ, സുഖസൗകര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി വ്യത്യസ്ത സാങ്കേതികവിദ്യകളുമായാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 എത്തുന്നത്. 5 ശതമാനം ഭാരം കുറഞ്ഞ പുതിയ ഫോര്‍ജ്ഡ് അലുമിനിയം പിസ്റ്റണ്‍ 9,700 ആര്‍പിഎമ്മില്‍ 35.6 പിഎസ് പവറും 6,650 ആര്‍പിഎമ്മില്‍ 28.7 എന്‍എം ടോര്‍ക്കും നല്‍കുന്നു.      

chungath1

പുതിയ ബൈ ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററിനൊപ്പം 6-സ്പീഡ് ട്രാന്‍സ്മിഷനുമുണ്ട്. അത്യാധുനിക ത്രോട്ടില്‍-ബൈ-വയര്‍ സംവിധാനത്തില്‍ 46എംഎം വലിയ ത്രോട്ടില്‍ ബോഡി മികച്ച പവര്‍ നല്‍കുന്നു. മോട്ടോര്‍സൈക്കിള്‍ റേസ് ട്യൂണ്‍ഡ് ലീനിയര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ആര്‍ടി-എല്‍എസ്സി) വാഗ്ദാനം ചെയ്യുന്നു, അതില്‍ സ്റ്റ്റേറ്റ് ലൈന്‍ ഡ്യുവല്‍ ചാനല്‍ എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍, ലീനിയര്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, റിയര്‍ ലിഫ്റ്റ് പ്രൊട്ടക്ഷന്‍ എന്നിവ ഉള്‍പ്പെടുന്നു.റേസ് ട്യൂണ്‍ഡ് സ്ലിപ്പര്‍ ക്ലച്ച് പെട്ടെന്നുള്ള ഡൗണ്‍ഷിഫ്റ്റുകള്‍ക്ക് സഹായിക്കുന്നു. എഞ്ചിന്‍ കൂളന്‍റ് ജാക്കറ്റ് ഒപ്റ്റിമൈസേഷനും 23 നിര റേഡിയേറ്റര്‍ ട്യൂബുകളും മികച്ച ഇന്‍-ക്ലാസ് ഹീറ്റ് മാനേജ്മെന്‍റിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. മോട്ടോര്‍സൈക്കിള്‍ ഈ വിഭാഗത്തിലെ സവിശേഷതയായ ഗ്ലൈഡ് ത്രൂ ടെക്നോളജി (ജിടിടി) യുമായാണ് എത്തുന്നത്. 

പുതിയ ലൈറ്റ്വെയ്റ്റ് 8 സ്പോക്ക് ഡ്യുവല്‍ കളര്‍ അലോയ് വീലുകള്‍ മോട്ടോര്‍സൈക്കിളിന്‍റെ  ഭംഗി വര്‍ദ്ധിപ്പിക്കുന്നു.  വൈവിധ്യമാര്‍ന്ന റൈഡിംഗ് ശൈലികള്‍ക്കായി ക്രമീകരിക്കാവുന്ന ഹാന്‍ഡ് ലിവറുകള്‍ 4 ലെവലുകളില്‍ ക്രമീകരിച്ചിരിക്കുന്നു. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310ല്‍ മിഷേലിന്‍ റോഡ് 5 ടയറുകളാണ് നല്‍കിയിരിക്കുന്നത്. ഇത് വളവുകളില്‍ മികച്ച ഗ്രിപ്പും പ്രീമിയം റൈഡ് അനുഭവവും നല്‍കും. അർബൻ, റെയിന്‍, സ്പോര്‍ട്സ്, ട്രാക്ക്, പുതിയ സൂപ്പര്‍മോട്ടോ മോഡ് എന്നിങ്ങനെ 5 റൈഡ് മോഡുകള്‍ മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിരിക്കുന്നു. സ്മാര്‍ട്ട് കണക്ട് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സ്മാര്‍ട്ട്ഫോണുമായി ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310നെ ബന്ധപ്പിക്കുന്നു. ഇതിലൂടെ ടെലിഫോണ്‍, സംഗീത നിയന്ത്രണം, ഗോപ്രോ കണ്‍ട്രോള്‍, സ്മാര്‍ട്ട് ഹെല്‍മെറ്റ് കണക്റ്റിവിറ്റി, വോയ്സ് അസിസ്റ്റ്, റേസ് ടെലിമെട്രി, വാട്ട്3വേര്‍ഡ്സ് ഡിജി ഡോക്സ്, ക്രാഷ് അലര്‍ട്ട് എന്നിവ ഉപയോഗിച്ച് കൃത്യമായ ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ ലഭ്യമാക്കുന്നു.

3 ലെവല്‍ പ്രകാശ തീവ്രത ഉള്ള പുതിയ ക്ലാസ് ഡി ഡൈനാമിക് എല്‍ഇഡി ഹെഡ്ലാമ്പ്  വേഗതയെ അടിസ്ഥാനമാക്കി ഒപ്റ്റിമല്‍ ലൈറ്റിംഗ് നല്‍കുന്നു.ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 ടിവിഎസ് ബില്‍റ്റ് ടു ഓര്‍ഡര്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. ഇത് ഡൈനാമിക് കിറ്റ്, ഡൈനാമിക് പ്രോ കിറ്റ്, സവിശേഷമായ സെപാങ് ബ്ലൂ റേസ് ഗ്രാഫിക് ഓപ്ഷന്‍ എന്നിവ അടിസ്ഥാനമാക്കി ഉപഭോക്താവിന്‍റെ ഇഷ്ടാനുസരണം മോട്ടോര്‍സൈക്കിളില്‍ ഭേദഗതി വരുത്താം. 

നക്കിള്‍ ഗാര്‍ഡ്, വൈസര്‍, പാനിയര്‍, ടോപ്പ് ബോക്സ് കിറ്റ്, 14 സുരക്ഷാ ഗിയറുകള്‍, ലൈഫ്സ്റ്റൈല്‍ മെര്‍ച്ചന്‍ഡൈസ് എന്നിവയുള്‍പ്പെടെ 12 എക്സ്ക്ലൂസീവ് ഫ്രീസ്റ്റൈലര്‍ ആക്സസറികള്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310ല്‍ ഉണ്ട്.ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 മൂന്ന് സ്റ്റാന്‍ഡേര്‍ഡ് എസ്ഐയുകളിലും 3 ബിടിഒ കസ്റ്റമൈസേഷനുകളിലും ലഭ്യമാണ് .

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

Read more……കനത്ത മഴ: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

ആഴ്സണല്‍ ബ്ലാക്ക് (ക്വിക്ക്ഷിഫ്റ്റര്‍ ഇല്ലാതെ) 2,42,990 രൂപ, ആഴ്സണല്‍ ബ്ലാക്ക് 2,57,990 രൂപ, ഫ്യൂരി യെല്ലോ 2,63,990 രൂപ എന്നിങ്ങനെയാണ് വില (എക്സ്-ഷോറൂം ഇന്ത്യ). ബിടിഒ (ബില്‍റ്റ് ടു ഓര്‍ഡര്‍) ഡൈനാമിക് കിറ്റിന് 18,000 രൂപ, ഡൈനാമിക് പ്രോ കിറ്റിന് 22,000 രൂപ, സെപാങ് ബ്ലൂവിന് 10,000 രൂപ എന്നിങ്ങനെയാണ് വില.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കാട്ടാന ആക്രമണം: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായം നല്‍കണം; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

കാട്ടാന ആക്രമണം തടയാൻ 500 പേരുടെ സ്പെഷ്യൽ റിസർവ് ഫോഴ്സ്

കേരള ബാങ്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു

ഫിഫ ലോകകപ്പ്: പൊതുപ്രദര്‍ശന ലൈസന്‍സ് ആര്‍ക്കൊക്കെ വേണം ?

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies