കൊച്ചി: പുതുപ്പളളി തിരഞ്ഞെടുപ്പിനെ ചൊല്ലി ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു.
കോൺഗ്രസ് അനുഭാവിയും കാലടി പൊതിയക്കര സ്വദേശിയുമായ കുന്നേക്കാടൻ ജോൺസനാണ് വെട്ടില്‍ ഗുരുതരമായി പരുക്കേറ്റത്.
read more ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്നം, അതിന്റെ പേരില്‍ ട്രോളിയാലും കുഴപ്പമില്ല; ചാണ്ടി ഉമ്മന്‍
അക്രമം നടത്തിയ സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചാണ്ടി ഉമ്മൻ ജയിക്കുമെന്നും മുപ്പത്തയ്യായിരം വോട്ട് ഭൂരിപക്ഷം ഉണ്ടാവുമെന്നതിനൊപ്പം എൽഡിഎഫ് ഭരണത്തെ കുറപ്പെടുത്തി ജോൺസൺ സംസാരിച്ചതാണ് അക്രമത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















