Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ജോലി ചെയ്യുന്നതിനിടെ തന്നെ ഇരുന്നുകൊണ്ട് ഈ ആസനങ്ങള്‍ ചെയ്താല്‍ കഴുത്തുവേദനയോട് ഗുഡ് ബൈ പറയാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 4, 2023, 06:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരെ പല ആരോഗ്യപ്രശ്‌നങ്ങളും അലട്ടാറുണ്ട്. നടുവേദന, കഴുത്ത് വേദന എന്നിങ്ങനെ നിരവധി ബുദ്ധിമുട്ടുകള്‍ ഇരുന്ന് ജോലിചെയ്യുന്നവര്‍ അനുഭവിക്കുന്നു.

ദീര്‍ഘനേരം ഇരിക്കുന്നതും കൈകള്‍ ശരിയായ രീതിയില്‍ ടേബിളില്‍ വയ്ക്കാത്തതുമൊക്കെ കഴുത്ത് വേദനയ്ക്ക് കാരണമാകുന്നു. ഇത്തരത്തില്‍ കഴുത്ത് വേദന അനുഭവിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ചില യോഗാസനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

Also Read : ചരിത്രമെഴുതി സുൽത്താൻ തിരിച്ചെത്തി : ബഹിരാകാശ പര്യടനം കഴിഞ്ഞു യു എ ഇ സുൽത്താൻ അൽ നെയാദി തിരിച്ചെത്തി

ഇരുന്നും നിന്നും ചെയ്യാന്‍ കഴിയുന്ന ഒന്നാണ് സ്‌ട്രെച്ച്. ഏറ്റവും എളുപ്പത്തില്‍ കഴുത്ത് വേദന മാറ്റാന്‍ കഴിയുന്ന ഒന്നാണിത്. തല സാവധാനം വലത്തേക്ക് ചായുക, നിങ്ങളുടെ വലതു ചെവി നിങ്ങളുടെ വലതു തോളിലേക്ക് അടുപ്പിക്കുന്ന വിധത്തിലാണ് ഇത്. ഈ സ്ഥാനത്ത് 10-15 സെക്കന്‍ഡ് പിടിക്കുക, തുടര്‍ന്ന് ഇടതുവശത്തേക്ക് അതേ ചലനം ആവര്‍ത്തിക്കുക. ഓരോ വശത്തും 2-3 തവണ ഇങ്ങനെ സ്‌ട്രെച്ച് ചെയ്യുക. കഴുത്ത് വേദനയ്ക്ക് ഇത് ഏറ്റവും നല്ല പ്രതിവിധിയാണ്.

chungath1

മറ്റൊന്നാണ് എല്‍ബോ റൊട്ടേഷന്‍. ഇതിനായി കൈമുട്ടുകള്‍ സാവാധാനം മടക്കി വിരല്‍ത്തുമ്പുകള്‍ തോളിനോട് മുട്ടുന്നത് വരെ കൊണ്ടുവരുക. തോളില്‍ കൈ വച്ച് കൊണ്ട് കറക്കുക. 10 പ്രാവശ്യം മുന്നോട്ടും 10 പ്രാവശ്യം പിന്നോട്ടും കറക്കുക.

കഴുത്ത് വേദന മാറ്റാന്‍ കഴിയുന്ന ഒരു യോഗാസനമാണ് ഗോമുഖാസന. ഇതിനായി നിലത്ത് ഇരിക്കുക. ഇടതുകാല്‍ മടക്കി ഉപ്പൂറ്റിയില്‍ കയറി ഇരിക്കുക. ആദ്യം വലതുകാല്‍, ഇടതുകാലിന്റെ അപ്പുറത്തേക്ക് വയ്ക്കുക. വലതു കൈ മടക്കി തോളിനു മുകളിലൂടെ പുറകിലേക്ക് പിടിക്കുക. ശേഷം ഇടതു കൈ, വലതു കൈയുമായി പുറകില്‍ കോര്‍ത്ത് പിടിക്കുക. കുറച്ചുനേരം ഈ സ്ഥിതി തുടരുക. അതിനു ശേഷം തിരിച്ചു വരിക. മറ്റേ കാലുകള്‍ ഉപയോഗിച്ചും ചെയ്യണം.

Also Read : ചരിത്രമെഴുതി സുൽത്താൻ തിരിച്ചെത്തി : ബഹിരാകാശ പര്യടനം കഴിഞ്ഞു യു എ ഇ സുൽത്താൻ അൽ നെയാദി തിരിച്ചെത്തി 

മറ്റൊന്നാണ് ബാലാസന. ഉതിനായി കാല്‍മുട്ടുകള്‍ മടക്കി നിലത്ത് ഇരിക്കുക. ശേഷം നിങ്ങളുടെ കൈകള്‍ മുന്നോട്ട് നീട്ടുക. നെറ്റി നിലത്ത് സ്പര്‍ശിക്കണം. ഇത് സ്ഥിതിയില്‍ 1-2 മിനിറ്റ് തുടരുക. സാവധാനം ശ്വാസമെടുക്കുക.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

 


https://www.youtube.com/watch?v=U9FzYSjzFrA

Latest News

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ നിയന്ത്രത്തിന് സാധ്യത, കെഎസ്ഇബി | Power restrictions in the state again; Restrictions likely from 6 pm to 12 am, KSEB

കെ.എസ്.ഇ.ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം ജി രാജമാണിക്യം ചുമതലയേറ്റു

2025-26 സാമ്പത്തിക വർഷം 1.78 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപാദനം

നെല്ല് സംഭരണം: എസ്ബിഐ, കാനറ വഴിയുള്ള തുക വിതരണം പുനരാരംഭിച്ചു

PM ശ്രീ പദ്ധതിയില്‍ കേരളം അംഗമാണ്, ഒപ്പിട്ടത് ഇടതു സര്‍ക്കാര്‍: മലയിടം തുരുത്ത് ഭൂ പ്രശ്‌നം പരിഹരിച്ചു; മുഖ്യമന്ത്രി വി.ഡി. സതീശന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies