സോള്‍: പരീക്ഷണ ആണവപോര്‍മുനകളുമായി രണ്ടു ദീര്‍ഘദൂര ക്രൂസ് മിസൈലുകള്‍ ഉത്തരകൊറിയ വിക്ഷേപിച്ചു.
കൊറിയന്‍ ഉപദ്വീപില്‍ നിന്ന് 150 മീറ്റര്‍ ഉയരത്തില്‍ 1500 കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഇവ കടലില്‍ പതിച്ചതെന്ന് ഔദ്യോഗിക കെസിഎന്‍എ ന്യൂസ് ഏജന്‍സി അവകാശപ്പെട്ടു.
Also Read : വീണ്ടും പറന്നു പൊങ്ങി വിക്രം ലാന്‍ഡര്‍ ; വീഡിയോ പങ്കുവച്ച് ഐഎസ്ആര്‍ഒ
ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ നാവികഎന്‍ജിനുകളും ആയുധങ്ങളും നിര്‍മിക്കുന്ന പുക്ജങ് മെഷിന്‍ കോംപ്ലക്‌സ് സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുഎസ് – ദക്ഷിണകൊറിയ വാര്‍ഷിക സൈനികാഭ്യാസം വ്യാഴാഴ്ച അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA