Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi United Kingdom

ഡയാനയ്ക്കൊപ്പം വാഹനാപകടത്തില്‍ മരിച്ച ദോദി അല്‍ ഫയദിന്റെ പിതാവ് അന്തരിച്ചു

Anweshanam Staff by Anweshanam Staff
Sep 3, 2023, 04:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലണ്ടന്‍: ഡയാന രാജകുമാരിക്കൊപ്പം 1997ലെ കാര്‍ അപകടത്തില്‍ മരിച്ച ദോദി അല്‍ ഫയദിന്റെ പിതാവും ഈജിപ്ഷ്യന്‍ ശതകോടീശ്വരനുമായ മുഹമ്മദ് അല്‍ ഫയദ് അന്തരിച്ചു. 94 വയസായിരുന്നു അദ്ദേഹത്തിന്.

also read.. മംഗോളിയന്‍ മതസ്വാതന്ത്ര്യത്തിന് മാര്‍പാപ്പയുടെ പ്രശംസ

ഡയാന രാജകുമാരിയുടെയും ദോദിയുടെയും മരണത്തിന്റെ 26~ാം വാര്‍ഷികത്തിന്റെ തൊട്ടുതലേന്നാണ് അല്‍ ഫയദിന്റെ മരണം. 1997 ഓഗസ്ററ് 31~ന് പാരിസില്‍വെച്ചാണ് പാപ്പരാസികളില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയുണ്ടായ കാര്‍ അപകടത്തില്‍ ദോദിയും ഡയാനയും മരിച്ചത്. ദോദിയുടെയും ഡയാനയുടെയും മരണത്തിന് പിന്നില്‍ ബ്രിട്ടീഷ് രാജകുടുംബമാണെന്ന ആരോപണം ഏറ്റവും ശക്തമായി ഉന്നയിച്ചവരിലൊരാള്‍ മുഹമ്മദ് അല്‍ ഫയദ് ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്തുവര്‍ഷത്തോളം അദ്ദേഹം നിയമപോരാട്ടവും നടത്തി.

ഡയാന, ഒരു മുസ്ലിമിനെ വിവാഹം കഴിക്കുന്നതും അദ്ദേഹത്തിന്റെ കുഞ്ഞിനെ പ്രസവിക്കുന്നതും തടയാനായി എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ ഡയാനയെ കൊലപ്പെടുത്താന്‍ ബ്രിട്ടീഷ് സെക്യൂരിറ്റി സര്‍വീസിന് ഉത്തരവ് നല്‍കി എന്നായിരുന്നു ദോദിയുടെ ആരോപണം.

മരണസമയത്ത് ഡയാന ഗര്‍ഭിണിയായിരുന്നു എന്നും, തന്റെ മകന്റെ കുട്ടിയെയായണ് ഡയാന ഗര്‍ഭം ധരിച്ചിരുന്നതെന്നും മുഹമ്മദ് അല്‍ ഫയദ് അവകാശപ്പെട്ടിരുന്നെങ്കിലും, അതിനുള്ള തെളിവുകളൊന്നും ഹാജരാക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.

chungath1
ഈജിപ്റ്റില്‍ ജനിച്ച അല്‍ ഫയദ് 1970~കളിലാണ് ബ്രിട്ടനിലേക്ക് കുടിയേറുന്നത്. 1979~ല്‍ സഹോദരന്‍ അലിയ്ക്കൊപ്പം പാരിസ് റിറ്റ്സ് ഹോട്ടല്‍ വാങ്ങി. 1985~ല്‍ ഇവര്‍ ഹരോഡ്സ് ഡിപ്പാര്‍ട്ട്മെന്റ് സ്റേറാറുും സ്വന്തമാക്കി. പതിറ്റാണ്ടുകളോളം ബ്രിട്ടനില്‍ താമസിച്ചുവെങ്കിലും അല്‍ ഫയദിന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് താന്‍ ഫ്രാന്‍സിലേക്ക് പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ അദ്ദേഹത്തിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കിയിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

ഐഒസി (യുകെ) സ്കോട്ട്ലന്റ് യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു; നിലമ്പൂർ വിജയം ആഘോഷമാക്കി പ്രവർത്തകർ; വിസ്മയമായി കുട്ടികളുടെ ചിത്രരചനാ മത്സരവും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യു കെയിൽ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി വ്യാഴാഴ്ച കവട്രിയിൽ; ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റിൽ വച്ച് വൈകിട്ട് 7 മണി മുതൽ ചടങ്ങുകൾ

ഓ ഐ സി സിക്ക് ബോൾട്ടനിൽ ഓഫീസ് കെട്ടിടവും ലൈബ്രറിയും ഒരുങ്ങുന്നു; രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം നിർവഹിക്കും

സ്‌പോര്‍ട്സ് ഷൂ ധരിച്ച് ജോലിയ്ക്കെത്തിയതിന് പുറത്താക്കി; പതിനെട്ടുകാരിയ്ക്ക് കമ്പനി നഷ്ടപരിഹാരമായി നൽകേണ്ടിവന്നത് 32 ലക്ഷം രൂപ | company paid a compensation of 32 lakh

‘മാധ്യമ ധർമ്മം അറിയാതെയുള്ള മാധ്യമ പ്രവർത്തനം അപകടകരം’: ഓഐസിസി(യുക) സംഘടിപ്പിച്ച സിമ്പോസിയം ശ്രദ്ധേയവും കാലികപ്രസക്തവുമായി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം


https://www.youtube.com/watch?v=U9FzYSjzFrA

Latest News

ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാം; ബോംബെ ഹൈക്കോടതി – bombay high court

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ മകന്‍ അറസ്റ്റില്‍ – ed arrests bhupesh baghel son

അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട് – kerala rain alert

വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ച 2 പേർ അറസ്റ്റിൽ; മൂന്നാമനായി തിരച്ചിൽ – scolding barking dog man cut nose

ആറു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി; ആരോപണം തള്ളി അധികൃതര്‍ – six year old boy was denied treatment

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.