Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ഐ.എസ്.ആർ.ഒ.യുടെ അഭിമാനമായി അരവിന്ദ് സുനിലും. ചന്ദ്രയാനിലും ആദിത്യയിലും കൈയ്യൊപ്പു ചാർത്തിയ പത്തനംതിട്ടക്കാരൻ.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 3, 2023, 10:23 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂസ് റിപ്പോർട്ട് : കൂവപ്പടി ജി. ഹരികുമാർ 

പത്തനംതിട്ട: ഇന്ത്യയുടെ അഭിമാന വിക്ഷേപണദൗത്യമായി മാറിയ ചന്ദ്രയാന്‍ 3-നെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ച് എസ്. സോമനാഥ് എന്ന മലയാളിയായ ഐ.എസ്ആർ.ഓ. ചെയർമാനിലൂടെ ശാസ്ത്രജ്ഞരൊന്നടങ്കം വിജയത്തിലകമണിഞ്ഞപ്പോൾ അക്കൂട്ടത്തിൽ മലയാളിയായ ഒരു യുവശാസ്ത്രജ്ഞൻ കൂടിയുണ്ടെന്നറിയുമ്പോൾ കേരളക്കരയുടെ അഭിമാനം ഇരട്ടിയ്ക്കുകയാണ്.

chungath1

പത്തനംതിട്ട കരിമ്പനാക്കുഴി ചേന്നാട്ടുകൊല്ലശ്ശേരിൽ വീട്ടിൽ അരവിന്ദ് സുനിലിന്റെ കൂടി വിജയമാണ് ചന്ദ്രയാൻ -3 എന്നത് മലയാളികൾ അറിയാതെ പോകരുത്. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ സോഫ്റ്റ് ലാന്റിംഗ് എന്ന ദൗത്യലക്ഷ്യത്തിൽ ഐ.എസ്.ആർ.ഓ. വിജയം കണ്ടതോടെ അരവിന്ദിന്റെ അച്ഛനമ്മമാരായ തിരുവല്ല റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് സുനിൽകുമാറും സിന്ധുവും, ഭാര്യ ഡോ. അനു നായരും ഏറെ സന്തോഷത്തിലാണ്.

45

പത്തനംതിട്ട അമൃതവിദ്യാലയത്തിലായിരുന്നു അരവിന്ദ് സുനിലിന്റെ സ്‌കൂൾ വിദ്യാഭ്യാസം. ചെങ്ങന്നൂരിലെ കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എൻജിനീയറിംഗ് ബിരുദം. പഠനത്തിൽ മിടുക്കനായ അരവിന്ദിന് ചെന്നൈ ഐ. ഐ.ടി. യിൽ കമ്പ്യൂട്ടർ സയൻസിൽ എം.എസ്. ഉപരിപഠനത്തിന് അവസരം ലഭിച്ചു.

ReadAlso:

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

സംവിധായകൻ ജോളിമസ്സിനെ തലസ്ഥാന നഗരി അനുസ്മരിച്ചു

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

read more :ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി; അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പി​ന്മാ​റി

തുടർന്ന് പ്രശസ്തമായ ടാറ്റാ കൺസൾട്ടൻസി  സർവ്വീസസിൽ വെബ് ഡെവലപ്പറായി ഉദ്യോഗം.  2015-ൽ  ടി.സി.എസ് ഹൈദരാബാദിൽ ജോലി നോക്കുമ്പോൾ അവിടത്തെ സ്റ്റാർ പെർഫോർമർ അവാർഡ് വിന്നറായിരുന്നു അരവിന്ദ്.  2017-ലാണ് ഐ.എസ്.ആർ.ഒ.യിലേയ്ക്കുള്ള ക്ഷണം ലഭിയ്ക്കുന്നത്.

45

ബഹിരാകാശവിക്ഷേപണരംഗത്ത് 6 വർഷമായി ഗൂഗിളിന്റെ ‘ഗോലാംഗ്’ ബാക് എൻഡ് ഡെവലപ്പറായി ജോലി നോക്കുമ്പോഴാണ് ചന്ദ്രയാൻ 3-ന്റെ ഭാഗമാകുന്നത്.

45

ഐ.എസ്.ആർ.ഒ-യുടെ തന്നെ കാർട്ടോസാറ്റ് 2F, ഹൈസിസ്, കാർട്ടോസാറ്റ്-3, മൈക്രോസാറ്റ് 2B എന്നീ പ്രൊജക്ടുകളിലും അരവിന്ദിന്റെ സജീവപങ്കാളിത്തം ഉണ്ടായിട്ടുണ്ട്. ആദിത്യ L-1 പ്രൊജക്ടിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോൾ. ഇന്ത്യൻ സ്‌പേസ് റിസേർച്ച് ഓർഗനൈസേഷന്റെ ബംഗലൂരുവിലെ അന്തരീക്ഷ് ഭവനിലാണ് ബഹിരാകാശവിക്ഷേപണദൗത്യത്തിന്റെ തിരക്കുകളുമായി അരവിന്ദുള്ളത്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം


https://www.youtube.com/watch?v=U9FzYSjzFrA

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies