കോഴിക്കോട്: കരിപ്പൂരില്‍ ഡിആര്‍ഐയുടെ വന്‍ ലഹരിമരുന്നുവേട്ട.
44 കോടിയുടെ ലഹരിമരുന്ന് പിടികൂടി. മൂന്നര കിലോ കൊക്കെയ്നും 1.29 കിലോ ഹെറോയിനും പിടികൂടി.
Read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഷാര്‍ജയില്‍നിന്നെത്തിയ യുപി സ്വദേശി അറസ്റ്റില്‍. ഷൂസിലും പഴ്സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
https://www.youtube.com/watch?v=_x1h-huIQN8