തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 43,600 രൂപയാണ് വിപണി നിരക്ക്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,450 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വര്‍ണവില നിശ്ചലമായി തുടരുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.ദേശീയ വിപണിയിലും തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിക്കുകയാണ്. 24 കാരറ്റ് പരിശുദ്ധിയുള്ള 10 ഗ്രാം സ്വര്‍ണത്തിന്റെ വില 59,450 രൂപയില്‍ നില്‍ക്കുന്നു.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
അതേസമയം ഒരു മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണ വില തുടരുന്നത്. ഓഗസ്റ്റ് മാസത്തില്‍ ഇതുവരെയായി ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വില 43,280 രൂപയാകുന്നു. ഓഗസ്റ്റ് 17 മുതല്‍ 21 വരെ ഇതേ നിരക്കില്‍ സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീടിങ്ങോട്ട് സ്വര്‍ണ വിലയില്‍ ചെറിയ വര്‍ധന പ്രകടമാക്കുന്നു. എന്നിരുന്നാലും വലിയ കുതിപ്പിനുള്ള ലക്ഷണം ഇതുവരെ കാണിച്ചിട്ടില്ല. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തില്‍ ഈ മാസത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം