തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിലെ താല്‍കാലിക ജീവനക്കാരില്‍നിന്നും കരുതല്‍ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റര്‍ കം സ്ലീപ്പര്‍ ബസ് ആദ്യ സര്‍വീസില്‍ തന്നെ യാത്രക്കാര്‍ ഏറ്റെടുത്തു.ആദ്യദിവസം എസി ബസ് ആലപ്പുഴ വഴി തൃശൂരിലേക്കും നോണ്‍ എസി ബസ് കോട്ടയം വഴി തൃശൂരിലേക്കുമാണ് സര്‍വീസ് നടത്തിയത്. ഇരു സര്‍വീസുകളിലും 15 സ്ലീപ്പര്‍ സീറ്റുകളും, 27 സീറ്ററുകളും നിറഞ്ഞാണ് തിരുവനന്തപുരത്തുനിന്നും യാത്ര തിരിച്ചത്.
രാത്രിയോടെ തൃശൂരില്‍ നിന്നും മടക്ക സര്‍വീസുകള്‍ നടത്തി. ഇന്നു മുതല്‍ ഇരു ബസുകളും ബാംഗ്ലൂരിലേക്കു സര്‍വീസ് നടത്തും. എസി ബസ് ഉച്ചയ്ക്ക് 2.30 തിരുവനന്തപുരത്തുനിന്നും സര്‍വീസ് ആരംഭിച്ച് കോട്ടയം സുല്‍ത്താൻ ബത്തേരി മൈസൂര്‍ വഴി പിറ്റേ ദിവസം രാവിലെ 7.30ന് ബാംഗ്ലൂരിലെത്തും. തിരിച്ച് ഉച്ചയ്ക്ക് ഒരുമണിക്ക് ബാംഗ്ലൂരില്‍നിന്നും സര്‍വീസ് ആരംഭിക്കുന്ന ഈ ബസ് പിറ്റേ ദിവസം പുലര്‍ച്ചെ 5.50ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഉച്ചയ്ക്കുശേഷം മൂന്നിന് തിരുവനന്തപുരത്തനിന്നും സര്‍വീസ് ആരംഭിക്കുന്ന നോണ്‍ എസി ബസ് കോട്ടയം പാലക്കാട് സേലം വഴി പുലര്‍ച്ചെ 7.30ന് ബാംഗ്ലൂരിലെത്തും. രാത്രി 7.30ന് ബംഗ്ലൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്ന ബസ് രാവിലെ 10.50 തിന് തിരുവനന്തപുരത്തെത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം