2014ലെ ഗസ്സ വ്യോമാക്രമണ കേസില്‍ കീഴ് കോടതിയിലെ രണ്ടു ജഡ്ജിമാരുടെ വിധി ശരിവെച്ചാണ് സുപ്രീംകോടതി നടപടി. പലസ്തീന്‍ പൗരനായ ഇസ്മായില്‍ സിയാദയാണ് ഇവര്‍ക്കെതിരെ നിയമപോരാട്ടം നടത്തുന്നത്. 2014ലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇസ്മായിലിന്റെ കുടുംബത്തിലെ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഈ സൈനിക നടപടിയില്‍ ഇരുവരും പങ്കാളികളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. യുദ്ധക്കുറ്റങ്ങളാണ് ഇരുവരും ചെയ്തതെന്നും അതിനാല്‍ നിയമ നടപടികളില്‍നിന്ന് സംരക്ഷണത്തിന് ഇരുവരും അര്‍ഹരല്ലെന്നും ഇസ്മായിലിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.
വ്യോമാക്രമണം നടക്കുമ്പോള്‍ ഗാന്റ്സ് ഇസ്രായേല്‍ സേന തലവനായിരുന്നു. തീവ്രവാദികള്‍ ഒളിച്ചിരുന്ന വീടിനുനേരെയാണ് വ്യോമാക്രമണം നടത്തിയതെന്നും നാലുപേരാണ് കൊല്ലപ്പെട്ടതെന്നുമായിരുന്നു ഇസ്രായേല്‍ നീതി മന്ത്രാലയം ഡച്ച് കോടതിയില്‍ ബോധിപ്പിച്ചത്.
അതേസമയം, ഇസ്രായേല്‍ സര്‍ക്കാറിന്റെ നയമാണ് ഇരുവരും നടപ്പാക്കിയതെന്നും അതിനാല്‍ സിവില്‍ കോടതിയില്‍ നിയമ നടപടികള്‍ നേരിടുന്നതില്‍നിന്ന് ഇരുവര്‍ക്കും സംരക്ഷണമുണ്ടെന്നുമാണ് ഡച്ച് കോടതി നിരീക്ഷിച്ചത്.

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...