ആരോഗ്യത്തിന് ശര്‍ക്കര ഒരു മികച്ച പ്രതിവിധിയാണ്. ഇരുമ്പ് ധാരാളമായി അടങ്ങിയ ശര്‍ക്കര ആരോഗ്യമുള്ള രക്തകോശങ്ങളെ പിന്തുണയ്ക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യത്തിന് ഇരുമ്പ് ലഭിക്കുന്നത് ക്ഷീണം കുറയ്ക്കാനും പേശികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
read more : മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ; അറസ്റ്റ് മറ്റൊരു കേസിൽ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിനിടെ
മറ്റ് മധുരപലഹാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശര്‍ക്കര ആന്റിഓക്സിഡന്റുകളുടെ നല്ല ഉറവിടമാണ്. ശര്‍ക്കരയില്‍ ഫിനോളിക് ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ആന്റിഓക്സിഡന്റുകള്‍ പൊതുവെ ചിലതരം കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു.
ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ഏറ്റവും നല്ലതാണ് ശര്‍ക്കര. ശര്‍ക്കര ഒരു ക്ലെന്‍സിങ് ഏജന്റാണെന്ന് പറയാം. ശര്‍ക്കര പതിവായി ഒരു നിശ്ചിത അളവില്‍ കഴിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവ തടയാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8