Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

തോൽക്കാത്ത മനസ്സുമായി പോരാടി ആറാം തവണ വിജയം ; സിവിൽ സർവീസ് എന്ന സ്വപ്‌നത്തെ കയ്യെത്തിപ്പിടിച്ച് ദേവിപ്രിയ

Enlite IAS Academy Trivandrum

Anweshanam Staff by Anweshanam Staff
Aug 23, 2023, 03:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തോൽക്കാത്ത മനസ്സുമായി പോരാടി ആറാം തവണ വിജയം.സിവിൽ സർവീസ് റാങ്ക് നേടിയ ദേവിപ്രിയ ഒന്നോ,രണ്ടോ തവണയല്ല അഞ്ചു വട്ടം മാണ് തന്നെ കൊതിപ്പിച്ച സിവിൽ സർവീസ് എന്ന സ്വപ്‌നത്തെ കയ്യെത്തിപ്പിടിച്ചത്. കായംകുളംകാരിയായ ദേവിപ്രിയ 2022 ലെ സിവിൽ സർവീസ് പരീക്ഷയിൽ 573 ആം റാങ്ക് നേടിയാണ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.

 

2017 ലാണ് ആദ്യമായി ദേവിപ്രിയ സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്, അഭിമുഖം വരെ എത്തിയെങ്കിലും കിട്ടിയില്ല. പിന്നെയും നീണ്ട നാല് വർഷങ്ങൾ, അതിനിടയിൽ ജോലിയില്ലാത്തതിൻ്റെ പേരിലുള്ള പരിഹാസങ്ങളും മറ്റും നേരിടേണ്ടി വന്നു. പക്ഷേ തൻ്റെ സ്വപ്നം നേടുന്നതിന് ഇതൊന്നും ഒരു കാരണമാക്കാതെ പിന്നെയും പഠനം തുടർന്നു. പരിശ്രമം അസ്ഥാനത്തായില്ല, 2021ൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ. എഫ്. എസ് ) കിട്ടി; 51ആം റാങ്ക് ആയിരുന്നു. ഇപ്പോഴിതാ ഐ. എ .എസ്  റാങ്കും.

തിരുവനന്തപുരം വെള്ളായണി അഗ്രികൾച്ചർ കോളേജിൽ നിന്ന് ബിരുദ പഠനത്തിനു ശേഷം കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുമ്പോഴാണ് ദേവിപ്രിയ എൻലൈറ്റ് അക്കാദമിയിൽ ചേരുന്നത്. അവിടുത്തെ അധ്യാപകരുടെ പിന്തുണയും, മാർഗ്ഗ നിർദേശവും തന്റെ വിജയത്തിൽ വഹിച്ച പങ്ക് ചെറുതൊന്നുമല്ലെന്നാണ് ദേവിപ്രിയ പറയുന്നത്.  തന്റെ യാത്രയിലുടനീളം തന്നെ പിന്തുണച്ച കുടുംബമാണ് തന്റെ ശക്തി എന്നും ദേവിപ്രിയ പറയുന്നു.

ചിട്ടയായ പഠനരീതിയും, അർപ്പണബോധവും തന്നെയാണ് തന്റെ വിജയ രഹസ്യം, പരീക്ഷ സമയത്തു ഭയപ്പെടേണ്ട ഒരാവശ്യവുമില്ലെന്നും പരീക്ഷാസമയത്തെ കൃത്യമായി വിനിയോഗിക്കാനായാൽ വിജയം ഉറപ്പാണെന്നും ദേവിപ്രിയ അഭിപ്രായപ്പെടുന്നു.സിവിൽ സർവീസ് സ്വപ്നവുമായി ജീവിക്കുന്നവർക്ക് എന്നും പ്രചോദനമാണ് ദേവിപ്രിയയുടെ വിജയം. എത്ര വട്ടം ശ്രമിക്കേണ്ടി വന്നാലും, നമ്മുക്ക് ആഗ്രഹമുണ്ടെങ്കിൽ നമ്മുടെ സ്വപ്‌നങ്ങൾ നേടാൻ മറ്റൊന്നും തടസ്സമാവില്ലെന്ന് ദേവിപ്രിയ തെളിയിക്കുന്നു.

 

Enlite IAS First Floor, Twinkle Plaza Panavila Jn After Bakery Jn  Trivandrum

ReadAlso:

ബാങ്ക് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരാണോ ? ഉദ്യോഗാർഥികൾക്ക് മുന്നറിയിപ്പുമായി ഐബിപിഎസ്

ആപ്‌ടെക്-ഡബ്ല്യുഒഎൽ3ഡി സഹകരണത്തിൽ പുതിയ 3ഡി പ്രിന്റിംഗ് പരിശീലന കോഴ്‌സ്

ഫാബ് അക്കാദമി ബിരുദദാന ചടങ്ങ് നടന്നു

സെറ്റ് പരീക്ഷാഫലം പുറത്ത്; ഫലം എങ്ങനെ അറിയാം?

കോഫി ക്വാളിറ്റി മാനേജ്മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു – coffee taster course

enliteias@gmail.com 7994058393 www.enliteias.com

 

 

 

Tags: Enlite IAS Academy TrivandrumIAS CoachingKAS Coaching

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു

ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകള്‍ക്ക് വിലക്കുമായി ഹൈക്കോടതി

നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി

വിമാനദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ല; കേന്ദ്ര സർക്കാരിനും DGCA-ക്കും സുപ്രീം കോടതി നോട്ടീസ്

തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ അനിൽ അക്കര തല്ലിത്തകര്‍ത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies