Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ശരീരഭാരമാണോ പ്രശ്നം? തടി കുറയ്ക്കാൻ ഏലയ്ക്ക മതി,

Anweshanam Staff by Anweshanam Staff
Aug 22, 2023, 11:08 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമ്മള്‍ ഭക്ഷണത്തിലെല്ലാം ചേര്‍ക്കുന്ന ഏലയ്ക്ക, ഭക്ഷണത്തിന് നല്ല ഗന്ധം നല്‍കുക മാത്രമല്ല, നമ്മളുടെ ശരീരഭാരം കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കും. ധാരാളം സവിശേഷതകൾ ഉള്ള ഏലയ്ക്കയുടെ മറ്റു ഗുണഗണങ്ങൾ എന്തെല്ലാമെന്ന് അറിയണ്ടേ? അവ എങ്ങനെ ഉപയോഗിക്കണമെന്നും അറിയണ്ടേ? ഇഞ്ചിയും മഞ്ഞളും ഉൾപ്പെടുന്ന സിഞ്ചിബെറേസി കുടുംബത്തിലെ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലം.ശരീരഭാരം കുറയ്ക്കുന്നതിനും കൊഴുപ്പ് നിയന്ത്രിക്കുന്നതിനും നേരിട്ട് ഏലയ്ക്ക ഒന്നും ചെയ്യുന്നി.ല്ലെങ്കിലും, ദഹനത്തിനും ശരീരത്തിന്റെ ഉപാപചയപ്രക്രീയ മെച്ചപ്പെടുത്തുന്നതിനും, ഭാരം കുറയ്ക്കാനും പരോക്ഷമായി വളരെയധികം നമ്മെ സഹായിക്കുന്നു. ദഹനത്തിനു സഹായിക്കുന്നതിനും ഉപാപചയം മെച്ചപ്പെടുത്തുന്നതിനും, ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും ആയുർവേദ വൈദ്യത്തിൽ ഏലയ്ക്ക പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നു. ശരീരഭാരം കുറയ്ക്കാൻ ഏലയ്ക്ക നിങ്ങളെ സഹായിക്കുന്ന വിവിധ മാർഗങ്ങൾ ചുവടെ കൊടുക്കുന്നു.

ഉപാപചയം മെച്ചപ്പെടുത്തുന്നു

ശരീരത്തിന്റെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാൻ ഏലയ്ക്ക സഹായിക്കുന്നു. ഉപാപചയം മെച്ചപ്പെടുമ്പോൾ കൂടുതൽ കലോറിയും കൊഴുപ്പും നഷ്ടമാകുന്നു. ഇത്തരത്തിൽ കൊഴുപ്പ് കുറയുന്നതിലൂടെ ശരീരഭാരം കുറയുന്നു.

വിശപ്പ് കുറയ്ക്കുന്നു

ഏലയ്ക്കയ്ക്ക് വിശപ്പ് കുറയ്ക്കുന്നതിനുള്ള കഴിവുണ്ട്, ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും, ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കാനും സഹായിക്കും. ഏലയ്ക്ക കഴിക്കുന്നത്തിലൂടെ വയറ് നിറഞ്ഞ പ്രതീതി ഉണ്ടാകുകയും , അതുവഴി നിങ്ങൾക്ക് അനാവശ്യമായ ലഘുഭക്ഷണം ഒഴിവാക്കാനും സാധിക്കും. ഇത്തരത്തിൽ പരോക്ഷമായി വിശപ്പ് കുറച്ചു നിങ്ങളുടെ ഭാരം കുറയ്ക്കാൻ ഏലയ്ക്ക സഹായിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

 ദഹനം മെച്ചപ്പെടുത്തുന്നതിനും പോഷകങ്ങൾ കൂടുതലായി ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിലുപരി ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ തടയുന്നതിനും ഇത് സഹായിക്കുന്നു.

Also Read;ലോക്സഭാ തെരഞ്ഞെടുപ്പിനില്ലെന്ന സൂചന നൽകി കെ.മുരളീധരൻ എംപി,’കെ. കരുണാകരന്‍റെ സ്മാരകം നിർമിക്കുന്നതിൽ ശ്രദ്ധിക്കണം’

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

ഏലയ്ക്ക ഇൻസുലിൻ ഉത്പാദനത്തെ നിയന്ത്രിക്കുകയും അത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലൻസ് ആയി നിലനിർത്തുകയും ചെയ്യുന്നു.ഇത് ഇൻസുലിൻ സ്പൈക്കുകളെ തടയുകയും അധിക ഗ്ലൂക്കോസ് കൊഴുപ്പായി മാറുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു

ശരീരത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്ന ഗുണങ്ങൾ ഏലയ്ക്കുണ്ട്. ശരീരത്തിൽ നിന്ന് വിഷാംശം നീങ്ങുമ്പോൾ മൊത്തത്തിലുള്ള ഉപാപചയം മെച്ചപ്പെടുകയും ഭാരം കുറയുകയും ചെയ്യും. കൂടാതെ ഉപാപചയത്തിൽ ഏർപ്പെട്ടിരിക്കുന്ന കരൾ പോലുള്ള അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും കൊഴുപ്പ് നീങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം; കണ്ടക്ടറെ വിളിച്ചുവരുത്തി MVD, നടപടി എടുത്തേക്കും | Incident where school students were not allowed to board the bus in Vadakkancherry; Motor Vehicle Department summons conductor

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ നിയന്ത്രത്തിന് സാധ്യത, കെഎസ്ഇബി | Power restrictions in the state again; Restrictions likely from 6 pm to 12 am, KSEB

കെ.എസ്.ഇ.ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം ജി രാജമാണിക്യം ചുമതലയേറ്റു

2025-26 സാമ്പത്തിക വർഷം 1.78 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപാദനം

നെല്ല് സംഭരണം: എസ്ബിഐ, കാനറ വഴിയുള്ള തുക വിതരണം പുനരാരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies