പത്തനംതിട്ട: പുളിക്കീഴില്‍ ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവ് അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ. വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റായ നെടുമ്പ്രം വൈക്കത്തില്ലം വാഴപ്പറമ്പില്‍ വീട്ടില്‍ ശ്യാംകുമാറി(29)നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ജോലിയുടെ ഭാഗമായി ഭര്‍ത്താവ് പുറത്തുപോയിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി പോലീസില്‍ പരാതി നല്കിയ വിവരമറിഞ്ഞതോടെ പ്രതി ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം