നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത്​ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച 18 പേ​ർ അറസ്റ്റിൽ

മ​സ്ക​ത്ത്​: നി​യ​മ​വി​രു​ദ്ധ​മാ​യി ക​ട​ൽ മാ​ർ​ഗം ഒ​മാ​നി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച 18 വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

also read.. ക്ല​ബ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ന്ന് കി​ക്കോ​ഫ്

നോ​ർ​ത്ത്​ അ​ൽ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ കോ​സ്റ്റ് ഗാ​ർ​ഡ്​ പൊ​ലീ​സാ​ണ്​ ഇ​വ​ർ സ​ഞ്ച​രി​ച്ച ബോ​ട്ട്​ അ​ട​ക്കം ക​സ്റ്റ​ഡി​​യി​ലെ​ടു​ത്ത​ത്.

ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​. വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം