പ​ഠ​നം നി​ർ​ത്തി​യ 57 കു​ട്ടി​ക​ളെ സ്​​കൂ​ളി​ൽ തി​രി​കെ​യെ​ത്തി​ച്ചു

മ​നാ​മ: പ​ഠ​നം നി​ർ​ത്തി​യ 57 കു​ട്ടി​ക​ളെ സ്​​കൂ​ളു​ക​ളി​ൽ തി​രി​കെ​യെത്തി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കു​ടും​ബ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പാ​തി​വ​ഴി​യി​ൽ പ​ഠ​നം ഉ​​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന കു​ട്ടി​ക​​ളെ​യാ​ണ്​ തി​രി​കെ​യെ​ത്തി​ച്ച​ത്.

also read.. ദോഹ എക്‌സ്‌പോ വേദിയായി അൽബിദ പാർക്ക്; പ്ലാസ്റ്റിക് പടിക്കുപുറത്ത്

എ​ല്ലാ കു​ട്ടി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​വ​രു​ത്ത​ൽ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ബാ​ധ്യ​ത​യാ​യ​തി​നാ​ലാ​ണ്​ ര​ക്ഷി​താ​ക്ക​ളു​മാ​യി ബ​ന്ധ​​​​പ്പെ​ട്ട്​ ത​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ പ​ഠ​നം തു​ട​രു​ന്ന​തി​നു​ള്ള സം​​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം